Kerala
- Mar- 2019 -30 March
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് പാര്‍ട്ടിയുടെ കഴിവുകേട്: എം.എ ബേബി
വയനാട് സ്ഥാനാർഥി നിർണയം വൈകുന്നത് സിപിഎമ്മിന്റെ തലയിൽ കെട്ടേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിക്കാൻ വൈകുന്നതിന്റെ കാരണം സിപിഎമ്മാണെന്ന മുല്ലപ്പളളി…
Read More » - 30 March
പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവം ; മരണത്തിന് പിന്നാലെ വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മൺവിള വീട്ടിൽ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം…
Read More » - 30 March
അരുണിന്റെ വാഹനത്തില്‍ നിന്നും മഴു കണ്ടെത്തി: ആരെയോ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നതായി സംശയം
തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന്റെ വാഹനത്തില്‍ നിന്നും കണ്ടെത്തിയ മഴു ആരെയോ വകവരുത്താന്‍ ഉദ്ദേശിച്ച് സൂക്ഷിച്ചിരുന്നതാണെന്ന് സംശയം. അരുണിന്റെയും…
Read More » - 30 March
കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
2019ലെ അർജ്ജുന/ധ്യാൻചന്ദ് /ദ്രോണാചാര്യ/രാജീവ് ഗാന്ധി ഖേൽ രത്ന/ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ എന്നിവയ്ക്ക് കേന്ദ്ര യുവജനകാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയത്തിലേക്ക്…
Read More » - 30 March
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് തടയാൻ ഡല്‍ഹിയില്‍ ചിലര്‍ നാടകം കളിക്കുന്നു എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല. അതേപ്പറ്റി തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളിയുടെ…
Read More » - 30 March
വയനാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: ലീഗിന്റെ ആശങ്ക സ്വാഭാവികമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്ഖ്യാപനം ഇനിയും വൈകിയാല്‍ വിജയ സാധ്യതയെ ബാധിക്കുമെന്ന മുസ്ലീം ലീഗിന്റെ ആശങ്ക സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ…
Read More » - 30 March
അദ്ധ്യാപകര്‍ പ്ലസ്ടു മൂല്യനിര്‍ണയം ബഹിഷ്കരിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി :പ്ലസ്ടു പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്ന് അദ്ധ്യാപകര്‍ വിട്ടുനില്‍ക്കരുതെന്ന് ഹൈക്കോടതി. അതേസമയം സമാധാനപരമായി പ്രതിഷേധിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഫെഡറേഷന് ഒഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍…
Read More » - 30 March
യുവാവിനെ മാതൃസഹോദരന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി
വിനോദിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംഭവത്തിനുശേഷം നാട്ടുകാര്‍ അശോകനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തടി മോഷണമുള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് അശോകന്.
Read More » - 30 March
നവോത്ഥാന പ്രസ്ഥാനങ്ങളുടെയെല്ലാം പിന്തുണ തനിക്കുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ശിവഗിരി മഹാസമാധിയില്‍ പ്രണാമമര്‍പ്പിച്ച ശേഷം തുഷാര്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി…
Read More » - 30 March
തെളിവെടുപ്പിനായി എത്തിച്ച അരുണിന് നേരെ നാട്ടുകാരുടെ രോഷപ്രകടനം
തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി ആക്രമിച്ച അരുണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ രോഷപ്രകടനവുമായി നാട്ടുകാർ. പൊലീസ് ഇയാളെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും രോഷാകുലരായ നാട്ടുകാര്‍ തെറിവിളിയോടെയാണ് യാത്രയാക്കിയത്.…
Read More » - 30 March
ഭർത്താവിന്റെ മരണത്തിന് മുൻപ് തന്നെ യുവതിയും അരുണുമായി ബന്ധം, ഭാര്യയുമായി തിരുവനന്തപുരത്തു നിന്നും തൊടുപുഴയിലെത്തിയത് ഈ ബന്ധം മനസിലായപ്പോൾ; മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് മരിച്ച കേസും സംശയത്തിന്റെ നിഴലിൽ
തൊടുപുഴയിൽ മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് മരിച്ച കേസും സംശയത്തിന്റെ നിഴലിൽ. പെരിങ്ങാശേരിക്കാരിയായ യുവതിയെ വിവാഹം കഴിപ്പിച്ച് അയച്ചത് തിരുവനന്തപുരത്തേക്കാണ്. ഇവിടെ വെച്ച് ഭര്‍ത്താവിന്റെ ബന്ധുവായ അരുണുമായി യുവതി…
Read More » - 30 March
പാർട്ടി പ്രവർത്തകയുടെ വീടിന് നേരെ ആക്രമണം
ആറോളം പേരടങ്ങുന്ന സംഘം രാത്രി ഒന്നരയോട് കൂടി വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ ജനൽചില്ലുകൾ എല്ലാം അടിച്ചു പൊട്ടിച്ച ആക്രമികൾ രണ്ട് ബൈക്കുകളും നശിപ്പിച്ചു. സംഭവത്തിൽ…
Read More » - 30 March
മത്സ്യത്തൊഴിലാളികള്‍ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനമായ നാവിക് പ്രവര്‍ത്തനരഹിതമെന്ന് ആരോപണം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി വിതരണം ചെയ്ത കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനമായ നാവിക് പ്രവര്‍ത്തനരഹിതമെന്ന് ആരോപണം. ഐഎസ്ആര്‍ഒ യുടെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ നിര്‍മിച്ച ഉപകരണമാണ് നാവിക്. ഓഖി…
Read More » - 30 March
സൂര്യാഘാതം: കണ്ട്രോള് റൂം ആരംഭിച്ചു
ഉഷ്ണ തരംഗം, സൂര്യതാപം, സൂര്യാഘാതം എന്നിവയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു. സൂര്യതാപം ക്രമാതീതമായി ഉയരുന്നത് മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന…
Read More » - 30 March
പതിനാലുകാരിക്ക് സൂര്യാഘാതമേറ്റു
ശിവഗിരി എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ആതിര പരീക്ഷ എഴുതാനായി ഉച്ചയ്ക്കു വീട്ടിൽ നിന്നു പോകവേ വഴിമധ്യേ കഴുത്തിലും മുതുകിലും അസഹനീയമായ ചൂടും ചൊറിച്ചിലും തുടർന്നു തലകറക്കവും…
Read More » - 30 March
കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപം 2150 കോടി രൂപ, വിദേശ നിക്ഷേപകര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2019 മാര്‍ച്ച് 29-ാം…
Read More » - 30 March
മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം ; പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടർമാർ
തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം. കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ വിദഗ്ദ്ധ സംഘം…
Read More » - 30 March
സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുന്നു; ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന മഴയില്‍ കാര്യമായ കുറവുണ്ടായി. പാലക്കാട്, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 40 ശതമാനം വരെയാണ്…
Read More » - 30 March
തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിൽ
സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിൽ. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി മുടങ്ങിയിട്ട് അഞ്ച് മാസമായി.കേന്ദ്രത്തിൽനിന്ന് 1200 കോടി രൂപയാണ് ലഭിക്കാനുള്ളത്. 15 ലക്ഷം തൊഴിലാളികൾ ദുരിതത്തിലായി മുഖ്യമന്ത്രി പലതവണ…
Read More » - 30 March
ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ വരുമാനം 31ലക്ഷം, 30 ലക്ഷവുംജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകി: കുമ്മനത്തിന് കയ്യടിയുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം ∙ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രം. എസ്ബിടിയുടെ രണ്ടു ശാഖകളിലായി 1,05,212 രൂപയുടെ നിക്ഷേപവുമുണ്ട്.31…
Read More » - 30 March
തീയില്‍ കുരുത്ത രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍, വെയിലത്ത് വാടുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്:കനത്ത ചൂടിലും വിശ്രമമില്ലാത്ത പ്രചാരണത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ . കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് തന്റെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. കനത്ത ചൂട്…
Read More » - 30 March
20 പവൻ പേപ്പറുകൾക്കിടയിൽ ഒളിപ്പിച്ചത് ഓർക്കാതെ ആക്രിക്കാരന് വിറ്റു
നേമം : കള്ളമാരെ ഭയന്ന് 20 പവൻ സ്വർണം ബുക്കിലെ പേപ്പറുകൾക്കിടയിൽ ഒളിപ്പിച്ചു. എന്നാൽ ആ ബുക്ക് ഓർക്കാതെ ആക്രിക്കാരന് വിറ്റു. അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പൊലീസ്…
Read More » - 30 March
സിപിഎമ്മിനാപ്പമെന്ന് പറയുമ്പോഴും മകന് എന്‍ഡിഎ സ്ഥാനാര്‍ഥി;വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വിഎം സുധീരന്
തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വി.എം സുധീരന്. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആരിഫിനോടൊപ്പമെന്ന് പറയുകയും തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മകനെ നിയോഗിച്ചുവെന്നും…
Read More » - 30 March
പ്രകാശ് ബാബുവിനെ ജയിലിലിടച്ചതിനെതിരെ അയ്യപ്പവിശ്വാസികള്‍; കോഴിക്കോട് നാമജപഘോഷയാത്ര
ശബരിമലയിലെ ആചാരസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ അടച്ച യുമമോര്‍ച്ച നേതാവും, ബിജെപി കോഴിക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വക്കറ്റ് പ്രകാശം ബാബുവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച…
Read More » - 30 March
വയനാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: വിജയ സാധ്യതയെ ബാധിക്കുമെന്ന് ലീഗ്
മലപ്പുറം: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധമറിയിച്ച് മുസ്ലീം ലീഗ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ പാണക്കാട് അല്പ…
Read More »