തിരുവനന്തപുരം : സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിൽ. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി മുടങ്ങിയിട്ട് അഞ്ച് മാസമായി.കേന്ദ്രത്തിൽനിന്ന് 1200 കോടി രൂപയാണ് ലഭിക്കാനുള്ളത്. 15 ലക്ഷം തൊഴിലാളികൾ ദുരിതത്തിലായി മുഖ്യമന്ത്രി പലതവണ കത്തെഴുതിയിട്ടും കേന്ദ്രം മറുപടി നൽകിയില്ല.
Post Your Comments