
മലപ്പുറം: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധമറിയിച്ച് മുസ്ലീം ലീഗ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ പാണക്കാട് അല്പ സമയത്തിനകം അടിയന്തര യോഗം ചേരും.
Post Your Comments