Kerala
- Apr- 2019 -3 April
മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം: അഡ്വ.പിഎസ്.ശ്രീധരന് പിള്ള
തിരുനന്തപുരം•മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയകാരണമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കേരളത്തിലുണ്ടായ മഹാപ്രളയം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. 450തിലേറെ പേരുടെ ജീവന് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി…
Read More » - 3 April
മലപ്പുറത്ത് വൻ തീപിടിത്തം
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ അണച്ചത്.
Read More » - 3 April
പട്ടികജാതി സമത്വ സമാജം കുമ്മനത്തിന് പിന്തുണ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പട്ടികജാതി മതേതര സമത്വ സമാജം എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്…
Read More » - 3 April
കെ. സുരേന്ദ്രനെ കള്ള കേസുകകളില്‍ കുടുക്കി വേട്ടയാടാനുള്ള ശ്രമം ഹീനം- ബി.ജെ.പി
പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനെതിരെ പുതിയതായി 222 കള്ള കേസുകള്‍ കൂടി ഉള്‍പ്പെടുത്തി വേട്ടയാടാനുള്ള ശ്രമം ഹീനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. ഇതില്‍…
Read More » - 3 April
വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാരെ നിയോഗിച്ചത് എല്‍ഡിഎഫിന് കള്ളവോട്ടിന് സൗകര്യമൊരുക്കാനെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍ഗോഡ്:വിവാദ പരാമര്‍ശവുമായി കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്.രാജ്മോഹന്‍ ഉണ്ണിത്താന്.കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാരെ നിയോഗിച്ചത് എല്‍ഡിഎഫിന് കള്ളവോട്ടിന് സൗകര്യമൊരുക്കാനാണെന്ന്…
Read More » - 3 April
അങ്കത്തട്ടില്‍ കാണാം..വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഇനി എല്ലാം അങ്കത്തട്ടില്‍ കാണാം. വയനാട്ടിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആരെങ്കിലും…
Read More » - 3 April
450 പേരുടെ മരണത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം: ചെന്നിത്തല
അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം രംഗത്തെത്തി. പ്രളയത്തില്‍ മരിച്ച 450 പേരുടെ ജീവന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 3 April
അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്: ക്ഷുഭിതനായി മന്ത്രി എംഎം മണി
തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ ക്ഷുഭിതനായി വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 3 April
സിപിഎം സെക്രട്ടറിയേറ്റിൽ എ.വിജയരാഘവന് വിമർശനം
തിരുവനന്തപുരം : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് സിപിഎം സെക്രട്ടറിയേറ്റിൽ വിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് ജാഗ്രത പാലിക്കണമായിരുന്നുവെന്ന്…
Read More » - 3 April
ഹൈബി ഈഡന്റെ ആസ്തി വിവരങ്ങള്‍ ഇങ്ങനെ
കൊച്ചി: എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ ആസ്തി വിവരങ്ങള്‍ പുറത്ത്. ഹൈബിക്കും ഭാര്യക്കും കൂടി 75,38,067 രൂപയുടെ ആസ്തിയുണ്ടെന്ന് വരണാധികാരി അറിയിച്ചു.…
Read More » - 3 April
സര്‍ക്കാര്‍ സത്യവാങ്മൂലം: ശബരീശ മണ്ണില്‍ തോറ്റു കൊടുക്കില്ലെന്ന് കെ സുരേന്ദ്രന്
പത്തനംതിട്ടയില്ല എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെ തനിക്കെതിരെ കൂടുകതല്‍ കേസുകളുണ്ടെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. സുരേന്ദ്രന്. ആദ്യം കള്ളക്കേസ്സില് കുടുക്കി ജയിലിലടച്ചു. പിന്നെ…
Read More » - 3 April
ലോകസഭ തെരഞ്ഞടുപ്പ്; ബോധവത്കരണ സൈക്കിള്‍ റാലി 7 ന്
കോഴിക്കോട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് പദ്ധതിക്ക് പിന്തുണയുമായി കോഴിക്കോട് ജില്ലാ ഭരണകൂടവും ഗ്രീന്‍ കെയര്‍മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ചും സംയുക്തമായി ഏപ്രില്‍ ഏഴിന് വൈകീട്ട് 4.30…
Read More » - 3 April
കേരളത്തിലെ പ്രളയം: അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് പുറത്ത്
കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ വീഴ്ചയെന്ന് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണെ പ്രളയത്തിന് കാരണം കണ്ടെത്തണം. ഇതു കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ്ക്യൂറി…
Read More » - 3 April
രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന് നടത്തിയ വിവാദപരാമര്‍ശത്തില്‍ വനിതാ കമ്മീഷന് നടപടി തുടങ്ങി. കമ്മീഷന് ലോ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍…
Read More » - 3 April
ലോക്സഭാ തെരഞ്ഞെടുപ്പ് തങ്ങളുടെ നിലപാട് വ്യക്താക്കി പി.സി.ജോര്‍ജ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നയം വ്യക്തമാക്കി പി.സി.ജോര്‍ജ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി പി സി ജോര്‍ജ്ജ് രംഗത്ത്. പാര്‍ട്ടിയിലേയ്ക്ക് ചേരുന്നതുമായി…
Read More » - 3 April
എതിർ സ്ഥാനാർത്ഥികളെ പരിഹസിച്ച് തുഷാർ വെള്ളാപ്പള്ളി
വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് ,സിപിഐ സ്ഥാനാർ ത്ഥികളെ പരിഹസിച്ച് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. വയനാട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ…
Read More » - 3 April
വയനാട്ടില്‍ പ്രചാരണത്തിന് ലീഗ് കൊടികള്‍ക്ക് വിലക്ക്; ആരോപണം തെറ്റെന്ന് കെ.പി.എ മജീദ്
വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുലിനായി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
Read More » - 3 April
കേരളത്തിലെ തുറമുഖ വ്യവസായത്തിന് കരുത്തുപകരാന്‍ ചെറുകിട തുറമുഖങ്ങളിലേക്ക് കൂടുതൽ സർവീസുകൾ
കൊച്ചി: ബേപ്പൂര്‍ തുറമുഖം വഴി വിദേശചരക്ക് നീക്കം ശക്തിപ്പെടുത്താൻ വഴിതെളിയുന്നു. യു.എ.ഇ, ഇറാന് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ പ്രധാന തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള ചരക്ക് കപ്പല്‍ സര്‍വീസ് വ്യാപിപ്പിക്കുതിനുള്ള…
Read More » - 3 April
വനിതാ പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചത് എല്‍ഡിഎഫിന് കള്ളവോട്ട് ചെയ്യാനാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
പോളിങ് ബൂത്തുകളില്‍ വനിതാ പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചത് എല്‍ഡിഎഫിന് കള്ളവോട്ട് ചെയ്യാനാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്. കള്ളവോട്ടിലാണ് സിപിഎമ്മിന് വിശ്വാസം. എന്നാല്‍ ജനങ്ങളിലാണ് യുഡിഎഫിനും തനിക്കും…
Read More » - 3 April
65-ാം വയസ്സിലും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആവേശത്തോടെയുള്ള ഓട്ടത്തിന്റെ രഹസ്യം: ഭാര്യ ഷീലയുടെ വാക്കുകള്‍
കൊച്ചി: വളരെ ചുറുചുറുക്കോടെയാണ് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം മണ്ഡലത്തിലറങ്ങി സജീവ പ്രചാരണം നടത്തുന്നത്. 65-ാം വയസ്സിലും അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്്യം വെളിപ്പെടുത്തുകയാണ് ഭാര്യ ഷീല.…
Read More » - 3 April
ആരോഗ്യ ദിനത്തിൽ ഡോക്ടർന്മാരുമായി ആശയവിനിമയം നടത്താം
ആലപ്പുഴ: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏഴിന് രാവിലെ 10ന് ആലപ്പുഴ ബ്രദേഴസ്് ടൂറിസ്റ്റ് ഹോമിൽ വെച്ച് ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഡോക്ടർന്മാരുമായി…
Read More » - 3 April
കെ സുരേന്ദ്രന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക നല്‍കും
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സുരേന്ദ്രന് കൂടുതല്‍ ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്ന കാര്യം വ്യക്തമായ പശ്ചാത്തലത്തിലാണിത്. സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന്…
Read More » - 3 April
ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ മക്കള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു
രാജപുരം: മദ്യപിച്ചെന്നുന്ന ഭർത്താവിന്റെ പീഡനം സഹിക്കാതെ രണ്ടു മക്കളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇൻസുലിൻ സ്വയം കുത്തിവെച്ചും അമിതമായി ഉറക്കഗുളിക…
Read More » - 3 April
എ. വിജയരാഘവനെതിരെ വനിതാ കമ്മീഷൻ രംഗത്ത്
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽനിന്ന് മത്സരിക്കുന്ന രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവനെതിരെ വനിതാ കമ്മീഷൻ രംഗത്ത്. സംഭവത്തിൽ കമ്മീഷൻ നടപടികൾ…
Read More » - 3 April
വഴിതെറ്റി കോഴിക്കോടെത്തിയ അമ്മയേയും കുഞ്ഞിനെയും സഹോദരനൊപ്പം തിരിച്ചയച്ചു
കോഴിക്കോട്: അലഹബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് വഴി തെറ്റിയെത്തിയ അലഹബാദ് രാംപൂര്‍ സ്വദേശി മൈക്കി എന്ന ഗീതയേയും മൂന്ന് വയസുകാരി മകള്‍ വിമലയേയും സുരക്ഷിത കൈകളില്‍…
Read More »