മലപ്പുറം: വൻ തീപിടിത്തം. മലപ്പുറം തിരൂർ പെരുന്തല്ലൂരിലുണ്ടായ തീപിടിത്തത്തിൽ ആക്രികടയും വർക്ക്ഷോപ്പും പൂർണമായി കത്തി നശിച്ചു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആക്രിക്കടയ്ക്ക് ആദ്യം തീപിടിക്കുകയും പീന്നീടത് വർക്ഷോപ്പിലേക്ക് പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ അണച്ചത്.
Post Your Comments