Kerala
- Apr- 2019 -8 April
തിരുവനന്തപുരത്ത് കുമ്മനം തന്നെ; പത്തനംതിട്ടയില്‍ ഇഞ്ചോടിഞ്ച് – അഭിപ്രായ സര്‍വേ ഫലം പുറത്ത്
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനിലൂടെ കേരളത്തില്‍ ബി.ജെ.പി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി-എ.സി നീല്സന് അഭിപ്രായസര്‍വേ. ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കി കുമ്മനം വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.40 ശതമാനം…
Read More » - 8 April
ജയിക്കുന്നവര്‍ കാലുമാറില്ലെന്ന് പരസ്യം നല്‍കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന് മുഖ്യമന്ത്രി
കൊച്ചി: ജയിക്കുന്നവര്‍ കാലുമാറില്ലെന്ന് പരസ്യം നല്‍കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു നേതാക്കള്‍ എന്നിവരില്‍ ഭൂരിഭാഗവും…
Read More » - 8 April
മലപ്പുറത്ത് മൂന്നരവയസുകാരിക്ക് നേരെ ക്രൂരമര്‍ദ്ദനം
വണ്ടൂര്‍ : കേരളത്തെ നടുക്കി വീണ്ടും കൊച്ചു കുഞ്ഞിന് നേരെ ക്രൂര മര്‍ദ്ദനം. മലപ്പുറത്ത് വണ്ടൂരാണ് സംഭവം. അമ്മയുടെ അമ്മയാണ് മൂന്നര വയസുളള ബാലികയെ ക്രൂര മര്‍ദ്ദനത്തിന്…
Read More » - 8 April
കാസർഗോഡ് ജില്ലയില്‍ വിധി നിര്‍ണയിക്കുന്നത് 10,11,031 വോട്ടര്‍മാര്‍; പുതിയതായി 24,859 പേര്
കാസർഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും വിധി നിര്‍ണയിക്കുന്നത് 10,11,031 വോട്ടര്‍മാര്‍. പുതിയതായി 24,859 പേര്. പ്രവാസികളുള്‍പ്പെടെയുള്ള സമ്മതിദായകരില്‍ 5,15,942 സ്ത്രീകളും 4,95,088 പുരുഷന്മാരുമാണ്. ജില്ലയില്‍ നിന്നും…
Read More » - 8 April
വനിതാ ഡോക്ടറെ കയറിപ്പിടിച്ച ശേഷം രക്ഷപെട്ട പ്രതി പിടിയിൽ
ഷൊര്‍ണ്ണൂര്‍: പട്ടാപ്പകല്‍ വനിതാ ഡോക്ടറെ കയറിപ്പിടിച്ച ശേഷം രക്ഷപെട്ട പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി ഷിഫാന് (22) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് താന്‍ ജോലി ചെയ്യുന്ന…
Read More » - 8 April
തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്; പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റ നിര്‍ദേശം അനുസരിക്കുമെന്നും ബി.ജെ.പി നേതാക്കളെപ്പോലെ കമ്മീഷനെ കുറ്റപ്പെടുത്താനില്ലെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദന്. ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായിക്ക്…
Read More » - 8 April
വോട്ടര്‍ ബോധവത്ക്കരണം കൂടുതല്‍ പേരിലെത്തണമെന്ന് ബന്യാമിന്
പത്തനംതിട്ട: വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്വീപ്പ് ബോധവത്ക്കരണ പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേരിലെത്തണമെന്ന് പ്രശസ്ത എഴുത്തുകാരനും സാഹിത്യകാരനുമായ ബന്യാമിന് പറഞ്ഞു.…
Read More » - 8 April
ലോക്സഭ : കേരളജനത ആര്‍ക്കൊപ്പം? ബി.ജെ.പി അക്കൗണ്ട് തുറക്കും; ഏറ്റവും പുതിയ ടൈംസ് നൗ-വി.എം.ആര് സര്‍വേ ഫലം പുറത്ത്
കേരളത്തില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം കേരളത്തിലെ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യുമെന്നുള്ള സൂചനയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വേ ഫലം സൂചിപ്പിക്കുന്നത്. കേരളം…
Read More » - 8 April
വടകരയില്‍ ആര്? വയനാട് രാഹുല്‍ ജയിക്കുമോ? കോഴിക്കോട് രാഘവന് വീഴുമോ? അഞ്ച് മണ്ഡലങ്ങളിലെ മാതൃഭൂമി സര്‍വേ ഫലം പുറത്തുവരുമ്പോള്‍
തിരുവനന്തപുരം•മലബാറിലെ അഞ്ച് മണ്ഡലങ്ങളിലെ മാതൃഭൂമി-എ.സി നീല്‍സണ്‍ സര്‍വേ പുറത്ത് വരുമ്പോള്‍ തെളിയുന്ന ചിത്രം ഇങ്ങനെ. മൂന്നിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫും ജയിക്കുമെന്ന് സര്‍വേ പറയുന്നു. കാസര്‍ഗോഡ് യു.ഡി.എഫ്…
Read More » - 8 April
കണ്ണൂരും കാസര്‍ഗോഡും ആര് ജയിക്കും? മാതൃഭൂമി സര്‍വേ പറയുന്നത്
തിരുവനന്തപുരം•കണ്ണൂരും കാസര്‍ഗോഡും യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് മാതൃഭൂമി-എ.സി നീല്‍സണ്‍ സര്‍വേ. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. 47 ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കും.…
Read More » - 8 April
കുമ്മനം രാജേട്ടന് എന്റെ സഹോദരനെപോലെ , മോദിക്കൊപ്പം അദ്ദേഹമുണ്ടാകണം-നടന് ദിനേശ് പണിക്കര്‍-വീഡിയോ
പ്രധാനമന്ത്രി മോദിയെയും കുമ്മനം രാജശേഖരനെയും വാനോളം പുകഴ്ത്തി നടൻ ദിനേശ് പണിക്കർ. കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യ ഇന്ന് ലോക രാജ്യങ്ങൾക്കിടയിൽ എത്രത്തോളം ഉന്നത നിലയിലാണെന്ന് നാം പഠിക്കേണ്ടതുണ്ടെന്നാണ്…
Read More » - 8 April
യുവശാസ്ത്ര ജ്ജരെ വാര്‍ത്തെടുക്കുന്നതിനുളള കുട്ടികള്‍ക്കായുളള പരിശീലന പരിപാടി എല്ലാ വര്‍ഷവും നടത്തും ഐ.എസ്.ആർ.ഒ …
തിരുവനന്തപുരം : കുട്ടികളില്‍ ശാസ്ത്രത്തെക്കുറിച്ചുളള താല്പരൃം വര്ദ്ധിതമാക്കുന്നതിനായി ഐ.എസ്.ആർ.ഒ ഒരുങ്ങുന്നു. യുവശാസ്ത്രജ്ജരില് ശാസ്ത്രത്തെക്കുറിച്ചുളള അറിവ് പകര്‍ന്ന് വലിയ ശാസ്ത്രജ്ജരാക്കി മാറ്റുന്നതിനായി എല്ലാ വര്‍ഷവും മുടക്കമില്ലാതെ കുട്ടികള്‍ക്കായി പരിശീലന…
Read More » - 8 April
ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍; വിവാദ ചോദ്യം ഒഴിവാക്കി പിഎസ്സി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ‘ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍’ എന്ന വിവാദചോദ്യം ഒഴിവാക്കി പിഎസ്സി. സൈക്യാട്രി അസി. പ്രഫസര്‍ തസ്തികയിലേക്കുളള പരീക്ഷയിലാണ് ഈ…
Read More » - 8 April
അരുണ്‍ ആനന്ദ് രാത്രികാലങ്ങളില്‍ യുവതിയുമായി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് ദുരൂഹത, സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
തൊടുപുഴ: ഏഴ് വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദ് രാത്രികാലങ്ങളില്‍ യുവതിയുമായി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അരുണിന്റെ കാറിനുള്ളില്‍ നിന്നും…
Read More » - 8 April
വിവാദച്ചൂടില്‍ കോഴിക്കോട് മണ്ഡലം; അങ്കത്തിനൊരുങ്ങുന്നവര് ഈ മൂന്ന് പേര്
തെരഞ്ഞെടുപ്പ് ചൂടും വിവാദച്ചൂടും ഒരുപോലെ കത്തിക്കയറുകയാണ് കോഴിക്കോട്. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പൊതുവേ ഇടത്തേക്കു ചായാന്‍ മടി കാണിച്ചിട്ടുള്ള മണ്ഡലമാണ് ഇത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട…
Read More » - 8 April
തുഷാറിന് വയനാടന്‍ മണ്ണിലെ യുവതയുടെ ഉജ്ജല സ്വീകരണം
ബത്തേരി : വയനാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ ജാഥയില്‍ വമ്പിച്ച സ്വീകരണമാണ് എന്‍ഡിഎ സ്വാനാര്‍ഥി തുഷാര്‍ വെളളാപ്പളളിക്ക് ലഭിച്ചത്. യുവാക്കളുടെ ഒരു വലിയ നിരയാണ് അദ്ദേഹത്തെ അകമ്പടി…
Read More » - 8 April
വികസനം തന്നെ ലക്ഷ്യം; അരയും തലയും മുറുക്കി സി.ദിവാകരന് തലസ്ഥാനത്ത്
നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് നെടുമങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ സി. ദിവാകരനെ തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് രംഗത്തിറക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിയെ…
Read More » - 8 April
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല : സുരേഷ് ഗോപി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കി
തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ സുരേഷ് ഗോപി വിശദീകരണം നല്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മറുപടി…
Read More » - 8 April
ഫ്രങ്കോക്കെതിരെയുളള കുറ്റപത്രം നാളെ സമര്‍പ്പിക്കും , ഗുരുതര വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതായി സൂചന
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നാളെ പാലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബലാത്സംഗം ഉള്‍പ്പെടെ 5 കേസുകള്‍ ചുമത്തിയതായാണ് സൂചന. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി…
Read More » - 8 April
തെരഞ്ഞെടുപ്പ് പൂരത്തിനൊരുങ്ങി തൃശൂര്‍; കാണാന്‍ പോകുന്നത് ശക്തമായ ത്രികോണമത്സരം
പൂരമെന്നു പറഞ്ഞാല്‍ ഏവര്‍ക്കും പ്രിയം തൃശൂര്‍ പൂരം തന്നെ. എന്നാല്‍ തൃശൂരിലിപ്പോള്‍ പൊടിപാറുന്നത് തെരഞ്ഞെടുപ്പ് പൂരമാണ്. നൂല്‍നൂറ്റു ജീവിച്ചിരുന്ന സാധാരണ കോണ്‍ഗ്രസ് നേതാവ് സി.ആര്.ഇയ്യുണ്ണിക്കു വോട്ട് ചെയ്തു…
Read More » - 8 April
കെ എം മാണിയെ മുഖ്യമന്ത്രി സന്ദർശിച്ചു: ആരോഗ്യ നിലയെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ
കൊച്ചി: ലേക് ഷോര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.…
Read More » - 8 April
രണ്ടു കുട്ടികള്‍ അടക്കം പത്ത് പേര്‍ക്ക് സൂര്യാതപമേറ്റു
കോഴിക്കോട്: ജില്ലയിൽ രണ്ടു കുട്ടികള്‍ അടക്കം പത്ത് പേര്‍ക്കു കൂടി സൂര്യാതപമേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 162 പേര്‍ക്ക് സൂര്യാതപമേറ്റതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read More » - 8 April
ഗതാഗത നിയന്ത്രണം
കണ്ണൂർ: പയ്യാമ്പലം ബീച്ച് – മീന്‍കുന്ന് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ 14 വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ്…
Read More » - 8 April
കെ എം മാണിയുടെ നില ഗുരുതരം: നിലവിലെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ
കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെഎം മാണിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോഴും അദ്ദേഹം…
Read More » - 8 April
സുരേഷ് ഗോപി വിഷയത്തിൽ കളക്ടറുടെ നിലപാടിനെതിരെ ബി ഗോപാലകൃഷ്ണന്
തൃശൂര്‍: സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന കളക്ടറുടെ നിലപാടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് അഡ്വക്കറ്റ് ബി ഗോപാലകൃഷ്ണന്. കളക്ടറുടെ നിലപാട് അസംബന്ധമെന്നും മറുപടി ഇന്നുതന്നെ നല്‍കുമെന്നും അദ്ദേഹം…
Read More »