Kerala
- Apr- 2019 -3 April
കോളേജുകള്‍ പോലെ മണ്ഡലവും പിടിക്കുമെന്ന് വി.പി. സാനു
മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു നാമനിര്‍ദേശിക പത്രിക സമര്‍പ്പിച്ചു. വി.പി. സാനുവിന്റെ കൈവശം ആയിരം രൂപയും ബാങ്ക് അക്കൗണ്ടില്‍ 1422 രൂപയുമാണുള്ളത്.…
Read More » - 3 April
ജൂൺവരെ കനത്തചൂടിൽനിന്ന് കേരളത്തിന് രക്ഷയുണ്ടാകില്ലെന്ന് സൂചന
തിരുവനന്തപുരം: കനത്തചൂടിൽനിന്ന് ജൂൺവരെ കേരളത്തിന് രക്ഷയുണ്ടാകില്ലെന്ന് സൂചന. രാജ്യത്താകെ ഏപ്രിൽമുതൽ ജൂൺവരെയുള്ള സീസണിലെ ശരാശരി ചൂടിന്റെ വർധനയെക്കുറിച്ച് കാലാവസ്ഥാവകുപ്പ് ദീർഘകാല നിഗമനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂൺ വരെ കേരളത്തിലെ…
Read More » - 3 April
സർക്കാർ ഭൂമിയിൽ ആദിവാസികൾ കുടിൽ കെട്ടുന്നു
സർക്കാർ ഭൂമി തിരിച്ചുപിടിക്കാതെ ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നുവെന്ന് പ്രമുഖ മാധ്യമം റിപ്പോട്ട് ചെയ്തതിന് പിന്നാലെയാണ് ആദിവാസികൾ കുടിൽ കെട്ടാൻ തീരുമാനിച്ചത്.
Read More » - 3 April
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. 240 രൂപയാണ് ഒരു പവനിൽ ഇന്ന് കുറഞ്ഞത്. പവന് ഇപ്പോൾ 23480 രൂപയായി. ഈ മാസത്തിൻ്റെ ആദ്യദിനം സ്വര്‍ണ വിലയിൽ…
Read More » - 3 April
യുഡിഎഫും മാധ്യമങ്ങളും ഇടതുപക്ഷത്തെ ബോധപൂര്‍വ്വം അപകീര്ത്തിപെടുത്താന് ശ്രമിക്കുന്നു: എംബി രാജേഷ്
പാലക്കാട്: മാധ്യമങ്ങളും യുഡിഎഫും ഇടതുപക്ഷത്തെ ബോധപൂര്‍വ്വം അപകീര്ത്തിപെടുത്താന് ശ്രമിക്കുകയാണെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥനാര്‍ഥി എംബി രാജേഷ്.പാലക്കാട് പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 3 April
ആക്രിക്കടയിൽ തീപിടുത്തം
തിരൂർ : ആക്രിക്കടയിൽ തീപിടുത്തം. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെരിന്തല്ലൂരിലാണ് അപകടം നടന്നത്. ഫയർഫോഴ്സും പോലീസും തീയണയ്ക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Read More » - 3 April
വലതും ഇടതും മാറി മാറി ഭരിച്ച് കുളമാക്കിയ കേരളത്തിലെ യുവാക്കളുടെ നിരാശയാണ് ട്രോളുകളുടെ പ്രധാന കാരണം; അൽഫോൻസ് കണ്ണന്താനം
കൊച്ചി: തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു…
Read More » - 3 April
എ.വിജയരാഘവനെതിരെയുള്ള പരാതി ഐജിക്ക് കൈമാറി
ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ സ്ഥാനാർഥിയായ രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെയുള്ള പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐജിക്ക് കൈമാറി.…
Read More » - 3 April
പാത്രകുളം സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം പാത്രകുളം സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തലസ്ഥാനത്ത് വെള്ളപൊക്കം ഒഴിവാക്കാന്‍ ഏറെ സഹായിച്ചിരുന്ന കുളമായിരുന്നു ഇത്. എന്നാല്‍ പിന്നീടിത്…
Read More » - 3 April
മൃതദേഹത്തെ കുളിപ്പിക്കാൻ ജലമില്ല ; പഞ്ചായത്തിനെതിരെ നാട്ടുകാർ
തൃക്കുന്നപ്പുഴ : കനത്ത ജലക്ഷാമം നേരിടുകയാണ് വലിയപറമ്പ് മിഥിലാപുരിയിലെയും സമീപ പ്രദേശത്തെയും ജനങ്ങൾ. മൃതദേഹം കുളിപ്പിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയിൽ പഞ്ചായത്ത് സെക്രട്ടറിയെ മണിക്കൂറുകളോളം നാട്ടുകാർ തടഞ്ഞുവച്ചു.…
Read More » - 3 April
മോദി സാരിക്ക് പിന്നാലെ പ്രിയങ്ക സാരികള്‍ വിപണിയിൽ
ഡൽഹി : മോദി സാരിക്ക് പിന്നാലെ പ്രിയങ്ക സാരികള്‍ വിപണിയിൽ തരംഗമാകുന്നു. ഉത്തരേന്ത്യയിൽ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങളാണ് സാരിയിൽ…
Read More » - 3 April
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു
തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് തീയിട്ടു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അതിയന്നൂരുല്ല കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്.
Read More » - 3 April
മുഖ്യമന്ത്രിക്ക് വഴി പറഞ്ഞു കൊടുത്തതില്‍ പിഴവ്; പോലീസുകാരനെതിരെ നടപടി
തൃശൂർ: മുഖ്യമന്ത്രിക്ക് വഴി പറഞ്ഞു കൊടുത്തതില്‍ പിഴവ് സംഭവിച്ച പൊലീസുകാരന് സസ്പെൻഷൻ. തിങ്കളാഴ്ച്ച തൃശൂർ ജില്ലയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പൊന്നാനിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ജില്ല അതിർത്തിയിൽ…
Read More » - 3 April
സുരേഷ് ഗോപി ‘അടിമ ഗോപി’, അവസരവാദി; അധിക്ഷേപവുമായി സംവിധായകൻ എം എ നിഷാദ്
രാജ്യസഭാ എംപി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് സംവിധായകന് എംഎ നിഷാദ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയത് കൊണ്ട് വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം പക്ഷെ…
Read More » - 3 April
വിജയരാഘവന്റെ പരാമര്‍ശം: വിപ്ലവ നേതാക്കളുടെ ഒളിവ് ജീവിതത്തെ കുറിച്ചുള്ള ഓര്‍മയെന്ന് ദളിത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയാഘവനെതിരെ ദളിത് കോണ്‍ഗ്രസ്. ചില വിപ്ലവ നേതാക്കളുടെ ഒളിവ് ജീവിതത്തെ…
Read More » - 3 April
നികുതി അടയ്ക്കുന്നതില്‍ വീഴ്ച; കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി
തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയുടെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന മൂന്ന് സ്കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.ബെംഗളൂരു, മൂകാംബിക, കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ്…
Read More » - 3 April
എൻഡോസൾഫാൻ സമരം സർക്കാർ അവസാനിപ്പിച്ചത് ചതിയിലൂടെയെന്ന് ദയാഭായ്
കേരളം സമ്പന്നമാണ് അതുകൊണ്ടാണ് വികലാംഗ പെൻഷൻ 1200 രൂപ നൽകുന്നത്. എന്റെ നാടായ മധ്യപ്രദേശിൽ വികലാംഗ പെൻഷനായി നൽകുന്നത് 200 രൂപയാണ്. എന്നാൽ അവിടെ ഭരണാധികാരികൾക്ക് മനുഷ്യത്വമുണ്ട്.…
Read More » - 3 April
ഏഴ് വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവം; ഇളയകുട്ടിയുടെയും അമ്മയുടെയും ദേഹത്തും പരിക്കുകൾ
തൊടുപുഴ: കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇളയ കുട്ടിയുടെയും അമ്മയുടെയും ദേഹത്ത് പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് 11…
Read More » - 3 April
വയനാട്ടില്‍ മത്സരം മുറുകും: മുന്നണികളുടെ പ്രചാരണങ്ങള്‍ക്ക് ദേശീയ നേതാക്കളുടെ പ്രവാഹം
കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥി ആകുന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആഘര്ഷിച്ചു കഴിഞ്ഞു. യുഡിഎഫ് ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതോടെ സജീവ പ്രചാരണവുമായി…
Read More » - 3 April
വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യ തൊഴിലാളി മരിച്ചു
കൊല്ലം: കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യതൊഴിലാളി മരിച്ച. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. വള്ളത്തില്‍ മത്സ്യ ബന്ധ ബോട്ട് ഇടിച്ചാണ് ബൈജു മരിച്ചത്. അതേസമയം അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Read More » - 3 April
കോൺഗ്രസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവഹിക്കും
കൊല്ലം: വിവാദങ്ങൾക്കൊടുവിൽ കൊല്ലത്തെ പുതിയ ഡിസിസി ആസ്ഥാന മന്ദിരം യാഥാർഥ്യമാകുന്നു. ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവഹിക്കും. സിഎം സ്റ്റീഫര്‍- ആര് ശങ്കര്‍ മന്ദിരം എന്നാകും ഡിസിസി ആസ്ഥാനം…
Read More » - 3 April
സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ഓര്‍ഡിനന്‍സ്; ഹൈക്കോടതി തീരുമാനം ഇങ്ങനെ
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. സര്‍വ്വകലാശാലകളിലെ ഉന്നത പദവികളിലെ നിയമന കാലാവധി ഏകീകരിക്കാനുള്ള ഓര്‍ഡിനന്‍സ് നിയമപരമാണെന്ന് ചൂണ്ടികാട്ടിയാണ് കോടതി ഉത്തരവ്.…
Read More » - 3 April
മൂന്ന് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ പൂരങ്ങളുടെ നാട്ടില്‍ വെടിക്കെട്ട് പ്രചരണവുമായി ബിജെപി
തൃശൂര്‍: ശക്തന്റെ നാട്ടിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയതോടെ നാലാമത്തെ മണ്ഡലത്തിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.മലയാളത്തിലെ സൂപ്പര്‍താരം അങ്ങനെ തൃശൂരിന്റെ മനസ്സ് പിടിക്കാനെത്തുമ്പോൾ ആവേശത്തോടെയാണ്…
Read More » - 3 April
ലോക്സഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക നാളെ വരെ സമര്‍പ്പിക്കാം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാളെ വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പണം നാളെ അവസാനിക്കുമ്പോള്‍ ഇതുവരെ 133 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്.
Read More » - 3 April
വെള്ളപ്പൊക്കത്തിൽ 57 മരണം
ടെഹ്റാന്: വെള്ളപ്പൊക്കത്തിൽ 57 മരണം. 478 പേര്‍ക്ക് പരിക്കേറ്റു. ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യകളാണു വെള്ളപ്പൊക്കത്തിൽ മുങ്ങിയത്.കനത്ത മഴയില്‍ പതിനായിരത്തിലേറെ വീടുകള്‍ നശിച്ചു. നിരവധി കൃഷി സ്ഥലങ്ങളിൽ വൻ…
Read More »