Kerala
- Apr- 2019 -6 April
കോസ്റ്റ ക്രൂസിന്റെ രണ്ടു കപ്പലുകള്‍ കൊച്ചിയിൽ
കൊച്ചി: കോസ്റ്റ ക്രൂസിന്റെ രണ്ടു കപ്പലുകള്‍ ഒരേസമയം കൊച്ചി തുറമുഖത്ത്. കോസ്റ്റ ലുമിനോസ, കോസ്റ്റ വെനേസിയ എന്നിങ്ങനെ രണ്ടു ക്രൂസ് കപ്പലുകളാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്. 109 ദിവസത്തെ…
Read More » - 6 April
തൃശൂർ പൂരമടക്കമുള്ള സാംസ്കാരികോത്സവങ്ങൾക്ക് നേരെ നടക്കുന്ന നീക്കങ്ങൾക്കെതിരെ സുരേഷ് ഗോപി
തൃശൂർ: വിശ്വാസി സമൂഹത്തിന് നേരെ ഉയർന്ന കഠാര തെരഞ്ഞെടുപ്പിൽ തവിടുപൊടിയാവുമെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ മണ്ഡലത്തിലെ എൻഡിഎ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല…
Read More » - 6 April
രാഹുലും പ്രിയങ്കയും നടത്തിയത് തെരഞ്ഞെടുപ്പ് പ്രഹസനം; ‘ഞങ്ങള്‍ മരിച്ചാലും നിങ്ങളിത് പറയുമോ’
വയനാട് ലോക്സഭ മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും ആവേശോജ്വല വരവേല്‍പ്പാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നല്‍കിയത്. നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാന്‍…
Read More » - 6 April
110 കിലോ പുകയില ഉല്പന്നങ്ങൾ വീട്ടിൽ സൂക്ഷിച്ച ആൾ അറസ്റ്റിൽ
ചെങ്ങന്നൂര്‍: 110 കിലോ പുകയില ഉല്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. മുളക്കുഴ പത്മനാഭ വിലാസത്തില്‍ ഹരിപ്രസാദിനെ(42)യാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 110…
Read More » - 6 April
ഞാന്‍ നിന്റെ ഭോഗവസ്തുവല്ല, അടിമയുമല്ല- പുരുഷന്മാരോടായി ഡോ ഷിനു ശ്യാമളന്
ചിയ്യാരത്ത് വിവാഹഭ്യര്‍ത്ഥന നിരസിച്ച നീതുവെന്ന പെണ്‍കുട്ടിയുടെ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ നടുക്കിലാണ് സംസ്ഥാനം. മുന്‍പും ഇതേ നടുക്കം സംസ്ഥാനത്തുണ്ടായിട്ടുണ്ട്. സ്ത്രീകളെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്ന വസ്തുവല്ലെന്ന് പുരുഷന്മാര്…
Read More » - 6 April
പ്രചാരണം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം; മോദിയടക്കം ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്
പ്രചാരണരംഗം ശക്തമാക്കാന്‍ ദേശീയ നേതാക്കളുടെ വന്‍നിര തന്നെ സംസ്ഥാനത്തേക്കെത്തുന്നു
Read More » - 6 April
ശബരിമല യുവതീ പ്രവേശനത്തിൽ വിവാദ ചോദ്യവുമായി പിഎസ്സി
ചോദ്യത്തിന് നല്‍കിയിരുന്ന നാല് ഓപ്ഷനുകള്‍ ഇവയാണ്. ഒന്ന് ബിന്ദു തങ്കം കല്ല്യാണിയും ലിബിയും, രണ്ട് ബിന്ദു അമ്മിണി കനക ദുര്‍ഗ, മൂന്ന് ശശികല ശോഭ, നാല് സൂര്യ…
Read More » - 6 April
സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന നടന്നു; 3 പത്രികളില്‍ ഇന്ന് തീരുമാനം
സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ ലഭിച്ച നാമനിര്‍ദേശ പത്രികകളില്‍ 54 എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി
Read More » - 6 April
ആര്‍സിസിയില്‍ മരണം മുന്നില്‍ കണ്ട് കഴിയുന്ന രോഗികള്‍ക്ക് ആശ്വാസമായി മന്ത്രി കെ കെ ശൈലജയുടെ ഇടപെടൽ
തിരുവനന്തപുരം: ആര്‍സിസിയിലെ രോഗികള്‍ക്ക് ആശ്വാസമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. നിര്‍മാണം നിര്‍ത്തിയെങ്കിലും ഇവരുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ലഭ്യമാക്കാനും 60,000ത്തോളം രൂപ വിലയുള്ള മരുന്നിന്റെ…
Read More » - 6 April
പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടാകണം: എല്ലാവര്ക്കും നന്ദി പറഞ്ഞ് ബെന്നി ബെഹനാന്
കാക്കനാട്: ആശുപത്രി കിടക്കയില്‍ കിടന്ന് തന്റെ വോട്ടര്‍മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാന്. ക്കുടിയില്‍ തനിക്ക് ലഭിച്ച…
Read More » - 6 April
മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡാമുകള്‍ തുറന്നുവിട്ട് മഹാപ്രളയം സൃഷ്ടിച്ചത് അവരാണ്. ഡാമുകള്‍ തുറക്കും മുൻപ് മുന്നറിയിപ്പ് നല്‍കിയെന്ന മുഖ്യമന്ത്രിയുടെ…
Read More » - 6 April
അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേര് പിടിയില്‍
കണ്ണൂര്‍: അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേര് അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും ഒൻപത് കിലോ കഞ്ചാവ് പിടികൂടി. ജില്ലയിലേക്ക് വന്‍തോതില്‍ ലഹരിക്കടത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന…
Read More » - 6 April
ഏത് പ്രതിസന്ധിയിലും നവകേരളം കെട്ടിപ്പടുക്കുമെന്ന് മുഖ്യമന്ത്രി
കോട്ടയം: ഏതു പ്രതിസന്ധിയിലും ജനങ്ങളുടെ പിന്തുണയോടെ സംസ്ഥാന സര്‍ക്കാര്‍ നവകേരളം കെട്ടിപ്പടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരന്തത്തെ സംസ്ഥാനം ഒറ്റക്കെട്ടായാണ് നേരിട്ടത്. രാജ്യവും ലോകവും അത് ശ്രദ്ധിച്ചു.…
Read More » - 6 April
വയനാട് മണ്ഡലത്തില്‍ സിപിഎം തന്നെ : വയനാട്ടില്‍ ആത്മവിശ്വാസവുമായി കോടിയേരി ബാലകൃഷ്ണന്
കാഞ്ഞിരപ്പള്ളി : വയനാട് മണ്ഡലത്തില്‍ സിപിഎം തന്നെ, വയനാട്ടില്‍ ആത്മവിശ്വാസവുമായി സിപിഎം സംസ്ഥാനജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വീരപോരാളികളെ സ്വീകരിച്ച ചരിത്രമുള്ള വയനാടന്‍ മണ്ണ് പേടിച്ചോടി വരുന്ന…
Read More » - 6 April
എല്ലാവരിലും ആശങ്കയുണര്‍ത്തി 48 പേര് മരിച്ച വാഹനാപകട വാര്‍ത്ത : വ്യാജ വാര്‍ത്തയ്ക്ക് പിന്നാലെ പൊലീസ്
കുമളി : എല്ലാവരിലും ആശങ്കയുണര്‍ത്തി 48 പേര് മരിച്ച വാഹനാപകട വാര്‍ത്ത. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വാഹന അപകട വാര്‍ത്ത ആശങ്ക ഉയര്‍ത്തി. കുമളിയില്‍ ടൂറിസ്റ്റ്…
Read More » - 5 April
കൊങ്കിണി കവിത പാരായണ മല്‍സരം സംഘടിപ്പിക്കുന്നു
കൊച്ചി: കൊങ്കിണി അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കൊങ്കിണി കവിത പാരായണ മല്‍സരം സംഘടിപ്പിക്കുന്നു . ഹൈസ്ക്കൂള്-ഹയര്‍സെക്കന്‍ഡറി തലത്തിലുളള വിദ്യാര്‍ത്ഥികള്‍ക്കായാണ് മല്‍സരം നടക്കുക. കൊച്ചി സാരസ്വത് അസോസിയേഷന് ഹാളില്‍ വെച്ചാണ്…
Read More » - 5 April
ഹൈറേഞ്ചിലെ സര്‍ക്കാര്‍ ഭൂമിയില്‍ ടെന്റടിച്ച് അനാശാസ്യവും ഡിജെ പാര്‍ട്ടിയും : സബ്കലക്ടര്‍ രേണു രാജ് ഇടപെട്ട് കത്തിച്ചു കളഞ്ഞു
മൂന്നാര്‍ : ഹൈറേഞ്ചിലെ സര്‍ക്കാര്‍ ഭൂമിയില്‍ ടെന്റടിച്ച് അനാശാസ്യവും ഡിജെ പാര്‍ട്ടിയും , സബ്കലക്ടര്‍ രേണു രാജ് ഇടപെട്ട് കത്തിച്ചു കളഞ്ഞു. സബ്കലക്ടര്‍ ഡോ.രേണു രാജിന് ലഭിച്ച…
Read More » - 5 April
സംസ്ഥാനത്ത് വീണ്ടും എടിഎം കൗണ്ടറിൽ മോഷണ ശ്രമം
ചേർത്തല: സംസ്ഥാനത്ത് വീണ്ടും എടിഎം കൗണ്ടറിൽ മോഷണ ശ്രമം . വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിൽ മോഷണശ്രമം. കഴിഞ്ഞദിവസം പുലർച്ചെ 2.30 ഓടെയാണ്…
Read More » - 5 April
പമ്പുകളിൽ ഈടാക്കുന്ന വില; മിന്നൽ പരിശോധന വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: പമ്പുകളിൽ ഈടാക്കുന്ന വില കൃത്യമാണെന്നുറപ്പിക്കാൻ മിന്നൽ പരിശോധന നടത്തും. സംസ്ഥാനത്ത് നിശ്ചയിക്കപ്പെട്ട വിലയ്ക്ക് തന്നെയാണോ പെട്രോൾ പമ്പുകളിൽ ഇന്ധനം വിൽക്കുന്നതെന്ന് ഉറപ്പാക്കാൻ സാധാരണ പരിശോധന കൂടാതെ…
Read More » - 5 April
കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ
തൃശൂർ : നാളുകളായി തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ വേനൽമഴ. ചിലഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയാണു മഴപെയ്തത്. പുത്തൂർ അഞ്ചേരി ഒല്ലൂർ മേഖലയിൽ കനത്ത മഴക്കൊപ്പം ആലിപ്പഴം…
Read More » - 5 April
കോതമംഗലത്ത് നടന്നത് കോടികളുടെ വിസ തട്ടിപ്പ്
എക്സാം പോയിന്റ് എന്ന സ്ഥാപന ഉടമയെ ഇടനിലക്കാരനാക്കി മുപ്പതിലേറെ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് 56 ലക്ഷം രൂപയോളം പ്രതി തട്ടിയെടുത്തതായാണ് കേസ്.
Read More » - 5 April
കള്ളിൽ അമിത അളവിൽ മായം; 14 ഷാപ്പുകൾ പൂട്ടിച്ചു
മാവേലിക്കര: കള്ളിൽ അമിത അളവിൽ മായം, കള്ളിൽ രാസവസ്തു കണ്ടെത്തിയതിനെത്തുടർന്ന് മാവേലിക്കര എക്സൈസ് റേഞ്ചിലെ കള്ളുഷാപ്പുകൾ അടച്ചു. ലൈസൻസികൾക്കു നോട്ടീസ് നൽകിയതിനെ തുടർന്നു രണ്ടുഗ്രൂപ്പുകളിലായി 14 ഷാപ്പുകളാണു…
Read More » - 5 April
കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കഞ്ചാവ് പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു
കുമരകം:കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കഞ്ചാവ് പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു . പോലീസ് കസ്റ്റഡിയിൽനിന്ന് കബളിപ്പിക്കലിലൂടെ രക്ഷപ്പെട്ട കഞ്ചാവ് മാഫിയാ സംഘത്തിൽപ്പെട്ട അന്പിളിയെന്ന് വിളിക്കുന്ന രജീഷിനെ (27) പിടികൂടാനായില്ല. കുമരകം…
Read More » - 5 April
പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി
കല്‍പ്പറ്റ: പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മുത്തങ്ങ ചെക്പോസ്റ്റില്‍ പച്ചക്കറി ലോഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത…
Read More » - 5 April
സി വിജിൽ; ലഭിച്ചത് 1187 കേസുകള്‍
തൃശൂർ: തശൂരിൽ സി വിജിൽ ആപ്പ് പ്രകാരം രജിസ്റ്റർ ചെയ്തത് 1187 കേസുകൾ . ജില്ലയില്‍ ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സി വിജില്‍ ആപ്പ് പ്രകാരം 1187…
Read More »