Latest NewsKerala

കോ​​​സ്റ്റ ക്രൂ​​​സി​​​ന്‍റെ ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ള്‍ കൊച്ചിയിൽ

കൊ​​​ച്ചി: കോ​​​സ്റ്റ ക്രൂ​​​സി​​​ന്‍റെ ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ള്‍ ഒ​​​രേ​​​സ​​​മ​​​യം കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ത്ത്. കോ​​​സ്റ്റ ലു​​​മി​​​നോ​​​സ, കോ​​​സ്റ്റ വെ​​​നേ​​​സി​​​യ എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു ക്രൂ​​​സ് ക​​​പ്പ​​​ലു​​​ക​​​ളാ​​​ണ് കൊ​​​ച്ചി​​​യി​​​ല്‍ എത്തിയിരിക്കുന്നത്. 109 ദി​​​വ​​​സ​​​ത്തെ ലോ​​​കപ​​​ര്യ​​​ട​​​ന​​​ത്തി​​​ലാ​​​ണ് കോ​​​സ്റ്റ ലു​​​മി​​​നോ​​​സ. അതേസമയം വെ​​​നേ​​​സി​​​യ ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര ഇ​​​ന്നു തു​​​ട​​​രും.കൊ​​​ളം​​​ബോ, ലാം​​​ഗ്വാ​​​ക്കി, പോ​​​ര്‍​​​ട്ട് ക്ലാ​​​ങ് വ​​​ഴി സിം​​​ഗ​​​പ്പൂരി​​​ലേ​​​ക്കു​​​ള്ള എ​​​ട്ടു ദി​​​വ​​​സം നീ​​​ളു​​​ന്ന യാ​​​ത്ര​​​യ്ക്ക് കൊ​​​ച്ചി​​​യി​​​ല്‍​​നി​​​ന്ന് 100 ഇ​​​ന്ത്യ​​​ന്‍ അ​​​തി​​​ഥി​​​കളും ചേരുന്നുണ്ട്.

shortlink

Post Your Comments


Back to top button