Kerala
- Apr- 2019 -13 April
കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോഴിക്കോട് : കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയും ആചാരാനുഷ്ഠാന സംരക്ഷണവും തന്നെയാണ് പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോഴിക്കോട്…
Read More » - 13 April
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് ഒരു അവസരം കൂടി നല്കുമ്പോള് ആരാകും ജയിക്കുക
ലോക്സഭയിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസി(എം)ന്റെ തട്ടകമായ ഇടുക്കിയില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പി.ജെ.ജോസഫ് എംഎല്‍എ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. ഏറ്റവും ഒടുവിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
Read More » - 13 April
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഎസ്
മലപ്പുറം: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണ പരിഷ്കരണ ചെയര്മാന് വി എസ് അച്യുതാനന്ദന്. ആലിബാബയും 41 കള്ളന്മാരും എന്ന മട്ടില്‍ ഒരു കൊള്ളസംഘമാണ് ഇന്ത്യ ഭരിക്കുന്നതെന്നും പതിനായിരക്കണക്കിന്…
Read More » - 13 April
തുഷാറിനെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റ് നീക്കമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം: മാവോയിസ്റ്റ് സാന്നിധ്യമുള്ള വയനാട് മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുഷാറിനെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായാണു മുന്നറിയിപ്പ് .…
Read More » - 13 April
അഞ്ജനയ്ക്ക് കുങ്കിയാന പരിശീലനം: പ്രതിഷേധം ശക്തം
കൊച്ചി: കോടനാട് അഭയാരണ്യത്തിലെ അഞ്ജന എന്ന ആനയെ കുങ്കിയാന പരിശീലനത്തിനായി കൊണ്ടു പോകാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്ര്തിഷേധവുമാ നാട്ടുകാരും ആനപ്രേമികളും രംഗത്ത് എത്തിയതോടെ ആനയെ…
Read More » - 13 April
അര്‍ധരാത്രിയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച : ബാറില്‍ നിന്നും പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസി ടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്
നെടുമ്പാശേരി : അര്‍ധരാത്രി വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച നടന്ന കേസില്‍ പ്രതികളെന്നു സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു. മോഷണം നടന്നു രണ്ടു…
Read More » - 13 April
ഏപ്രില്‍ 14 വരെ അതിശക്തമായ വെയില് : തെക്കന്‍ജില്ലകളില്‍ ചൂട് ക്രമാതീതമായി ഉയരും : ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രില്‍ 14 വരെ സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ജില്ലകളില്‍ ചൂട് ക്രമാതീതമായി ഉയരും. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിദേശമുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍…
Read More » - 13 April
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേയ്ക്ക് കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇതോടെ പെരുമാറ്റചട്ടലംഘന നിരീക്ഷണവും ശക്തമായി. എല്ലാ ജില്ലകളിലും വളരെ ശക്്തമായി തന്നെയാണ് പെരുമാറ്റചട്ടലംഘനം നിരീക്ഷിക്കുന്നത്. എറണാകുളം ജില്ലയില്‍…
Read More » - 13 April
അഞ്ചര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തുവെന്ന് നാടകം : യുവാക്കള്‍ പിടിയില്‍
കാസര്‍കോട്: അഞ്ചര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തുവെന്ന് നാടകം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നാടകം പൊളിഞ്ഞു. യുവാക്കള്‍ അറസ്റ്റിലായി. വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഏല്‍പ്പിച്ച അഞ്ചരലക്ഷം രൂപയാണ് പൊലീസ്…
Read More » - 13 April
എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ.ഡി.ബാബു പോള്‍ അന്തരിച്ചു
തിരുവനന്തപുരം :ഭരണകര്‍ത്താവായും എഴുത്തുകാരനും പ്രഭാഷകനുമായും തിളങ്ങിയ ഡോ. ഡി.ബാബു പോള്‍ (77) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ ഒന്‍പതു…
Read More » - 12 April
എം.ബി.ബി.എസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി; പ്രമുഖ മെഡിക്കല്‍ കോളജിനെതിരെ ആരോഗ്യ സര്‍വകലാശാല നോട്ടീസയച്ചു
തൃശൂര്‍ : എം.ബി.ബി.എസ് പരീക്ഷയില്‍ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് പ്രമുഖ മെഡിക്കല്‍ കോളജിനെതിരെ ആരോഗ്യ സര്‍വകലാശാല നോട്ടീസയച്ചു. തിരുവനന്തപുരത്ത് മെഡിസിനും തൃശ്ശൂരില്‍ പീഡിയാട്രിക്സിനും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് കൂട്ടത്തോല്‍വി ഉണ്ടായത്.…
Read More » - 12 April
മത്സ്യത്തൊഴിലാളികളെ തോമസ് ഐസക് അപമാനിച്ചെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മത്തിക്കച്ചവടം പോലെയല്ല ബോണ്ട് വാങ്ങുന്നതെന്ന് പറഞ്ഞ തോമസ് ഐസക്ക് മത്സ്യത്തൊഴിലാളികളെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് വില്‍പ്പനയുമായി ബന്ധപ്പെട്ട് തോമസ്…
Read More » - 12 April
എന്‍ഡിഎയുടെ വിജയത്തോടെ താന്‍ ആരെന്ന് മനസിലാകുമെന്ന് പി.സി.ജോര്‍ജ്
കോഴിക്കോട്: എന്‍ഡിഎയുടെ വിജയത്തോടെ താന്‍ ആരെന്ന് മനസിലാകുമെന്ന് പി.സി.ജോര്‍ജ്.എം.എല്‍.എ. പത്തനംതിട്ടയിലെ കെ.സുരേന്ദ്രന്റെ വിജയത്തെ കുറിച്ചായിരുന്നു അദ്ദേഹം പരാമര്‍ശിച്ചത്. കെ.സുരേന്ദ്രന് വിജയിച്ചുകഴിയുമ്പോള്‍ താന്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്ന് പി.സി.…
Read More » - 12 April
കോടികളുടെ സ്വര്‍ണം കടത്താന്‍ ശ്രമം : എയര്‍ ഇന്ത്യ ജീവനക്കാരന് ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍
തിരുവനന്തപുരം: വിമാനത്താവളം വഴി കോടികളുടെ സ്വര്‍ണം കടതതാന് ശ്രമിച്ച കേസില്‍ എയര്‍ ഇന്ത്യ ജീവനക്കാരന് ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റിലായി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടു കോടി രൂപ…
Read More » - 12 April
ഐ.ഒ.സിക്ക് പുതിയ കേരള മേഖല മേധാവി
ഇ ന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കേരള മേഖല മേധാവായി വി.സി. അശോകന് ചുമതലയേറ്റു . ചീഫ് ജനറല്‍ മാനേജര്‍ പദവിക്കു പുറമെ പെട്രോളിയം കമ്ബനികളുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുടെ…
Read More » - 12 April
ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച : 45 പവന് കവര്‍ന്നു : വീട്ടുകാരുമായി അടുത്ത് അറിയാവുന്നരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ്
തൃശൂര്‍: ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച. 45 പന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം. ചാലക്കുടിയിലാണ് സംഭവം. പ്രവാസിയായ ജോണിയുടെ വീട്ടിലാണ്…
Read More » - 12 April
സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍; ചട്ടം ലഘിച്ചാല്‍ പിടിവീഴും
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് രൂപവത്കരിച്ച മീഡിയാ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന-ജില്ലാതല കമ്മിറ്റികളാണ് നിരീക്ഷണം നടത്തുന്നത്. ഫെയ്സ്ബുക്ക്,…
Read More » - 12 April
മുന്‍ അഡീഷ്ണല്‍ ചീഫ്സെക്രട്ടറി ബാബുപോള്‍ അന്തരിച്ചെന്ന് വ്യാജ പ്രചാരണം : മന്ത്രിയ്ക്കും അബദ്ധം പിണഞ്ഞു
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വ്യാജപ്രചാരണം. ഇത്തവണ വ്യാജപ്രചരണത്തിന് ഇരയായത് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ബാബു പോളാണ്. ഡി.ബാബു പോള്‍ അന്തരിച്ചെന്നാണ് വ്യാജ പ്രചാരണം.…
Read More » - 12 April
കോണ്‍ഗ്രസുകാര്‍ പാക്കിസ്ഥാനിലെ വീരപുരുഷന്മാരെന്ന് നരേന്ദ്രമോദി
കോഴിക്കോട്: കോണ്‍ഗ്രസുകാര്‍ പാക്കിസ്ഥാനില്‍ വീര പുരുഷന്മാരെന്ന് നരേന്ദ്രമോദി. പ്രതിപക്ഷം സെെനികരെ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെളിവുകള്‍ ചോദിക്കുകയാണ് അവര്‍. പാക്കിസ്ഥാനിലെ വീര പുരുഷരാണ് അവരെന്ന്…
Read More » - 12 April
യുവാവിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചതിനു പിന്നില്‍ പ്രണയവിവാഹം
നീലേശ്വരം: യുവാവിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചതിനു പിന്നില്‍ പ്രണയവിവാഹം . യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് യുവാവിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത്…
Read More » - 12 April
വിശ്വാസത്തേയും ആചാരത്തേയും തച്ചുടക്കാന്‍ ബിജെപിയുടെ കൊക്കിന് ജീവനുളളടത്തോളംകാലം അനുവദിക്കില്ല – നരേന്ദ്രമോദി
കോഴിക്കോട്: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് വിശ്വാസത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മോദി.വിശ്വാസത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ആചാരാനുഷ്ഠാനങ്ങളെ തച്ചുടക്കാന്‍ ബിജെപി ഒരിക്കലും അനുവദിക്കില്ലെന്ന് മോദി പറഞ്ഞു.…
Read More » - 12 April
എല്‍ഡിഎഫും യുഡിഎഫും പേരില്‍ മാത്രമാണ് വ്യത്യസം രണ്ടും കണക്കെന്ന് നരേന്ദ്രമോദി
കോഴിക്കോട്: എല്‍ഡിഎഫും യുഡിഎഫും പേരുകളില്‍ മാത്രമാണ് വ്യത്യാസമുളളതെന്നും ഇരുപാര്‍ട്ടികളും മാറി മാറി കൊളളയടിക്കുകയാണെന്ന് നരേന്ദ്ര മോദി. ഇരുവരും സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ട് വലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 12 April
രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കണമെന്ന് എംഎം മണി
കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ്യന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്ത്വത്തില്‍ രൂക്ഷ വിമര്‍ശന മുയര്‍ത്തി എംഎം മണി. രാഹുലിനെ വയനാട്ടിൽ കോൺഗ്രസ്സുകാർ കൊണ്ട് വന്നതിൽ ചില സംശയങ്ങൾ ഉണ്ട്. രാഹുലിന്റെ സുരക്ഷ…
Read More » - 12 April
കെ പി ശശികലയെ ശബരിമലയിൽ നിന്ന് അറസ്റ്റ് ചെയ്ത സംഭവം, സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി : ശബരിമലയിൽ ദർശനം നടത്താനെത്തിയ ശബരിമല കർമ്മ സമിതി ചെയർ പേഴ്സൺ കെ.പി ശശികല ടീച്ചറെ സന്നിധാനത്ത് വച്ച് ബലമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഹൈക്കോടതി…
Read More » - 12 April
വേശ്യാലയം നടത്തിയത് തന്റെ മകനു വേണ്ടി : അറസ്റ്റിലായ നടത്തിപ്പുകാരന്റെ മൊഴിയില്‍ കേരളം ഞെട്ടി
കൊച്ചി : വേശ്യാലയം നടത്തിയിരുന്നത് തന്റെ മകനു വേണ്ടിയാണെന്ന് അറസ്റ്റിലായ നടത്തിപ്പുകാരന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി. പെരുമ്പാവൂരിലാണ് ടൈല്‍സിന്റെ ബിസിനസ്സിനു വേണ്ടിയെന്നു പറഞ്ഞ് വീട് വാടകയ്ക്ക്…
Read More »