Latest NewsKerala

രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കണമെന്ന് എംഎം മണി

കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ്യന്‍റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്ത്വത്തില്‍ രൂക്ഷ വിമര്‍ശന മുയര്‍ത്തി എംഎം മണി. രാഹുലിനെ വയനാട്ടിൽ കോൺഗ്രസ്സുകാർ കൊണ്ട് വന്നതിൽ ചില സംശയങ്ങൾ ഉണ്ട്. രാഹുലിന്റെ സുരക്ഷ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നോക്കണമെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

മ ലകളും കാടും ഉള്ള നാടാണ് വയനാടെന്നും നെഹ്റു കുടുംബത്തിലുള്ളവരെ രക്ഷിക്കാൻ തന്നെ കോൺഗ്രസ്സിന് കഴിഞ്ഞിട്ടില്ലെന്നും എംഎം മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button