Election NewsKeralaLatest NewsElection 2019

വിശ്വാസത്തേയും ആചാരത്തേയും തച്ചുടക്കാന്‍ ബിജെപിയുടെ കൊക്കിന് ജീവനുളളടത്തോളംകാലം അനുവദിക്കില്ല – നരേന്ദ്രമോദി

 കോഴിക്കോട്:    സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് വിശ്വാസത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മോദി.വിശ്വാസത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ആചാരാനുഷ്ഠാനങ്ങളെ തച്ചുടക്കാന്‍ ബിജെപി ഒരിക്കലും അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. അയ്യപ്പഭക്തരെ ലാത്തി ചെയ്ത നടുപടി തെറ്റായെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ലോക് സഭ തിരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയും പറഞ്ഞു. വിവിധ സ്ത്രീ കേസുകളില്‍ പെട്ടവരാണ് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അതിന് ഉദാഹരണമായി ഉളള കേസുകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button