Kerala
- Apr- 2019 -12 April
ഉത്സവത്തിനിടെ ആന പാപ്പാനെ കുത്തിക്കൊന്നു
തിരുവനന്തപുരം: ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ചിറയില്‍ ക്ഷേത്രത്തിലാണ് ഉത്സവാഘോഷപരിപാടിക്കിടെ ആന പാപ്പാനെ കുത്തിക്കൊന്നത്. ഏഴുകോണ് കരിയിപ്ര സ്വദേശി ബൈജു ആണ് മരിച്ചത്.
Read More » - 12 April
ഇടതുപക്ഷ കോട്ടയായ ആലത്തൂരില്‍ ത്രികോണ മത്സരം നടക്കുമ്പോള്‍ ആര്‍ക്കാകും വിജയം
ആലത്തൂര്‍: നദിയും മലഞ്ചെരിവുകളും പാട വരമ്പുകളുമെല്ലാം നിറഞ്ഞ്, ഗ്രാമീണത തങ്ങി നില്ക്കുന്ന ഒരിടം. പ്രകൃതിയോട് വളരെയധികം ഇണങ്ങി നില്ക്കുന്ന ദേശമാണ് ആലത്തൂര്‍. കൃഷിയെ ഉപജീവന മാര്‍ഗമാക്കിയ ജനങ്ങളാണ്…
Read More » - 12 April
ലീഗ് വർഗീയ പാർട്ടിയെന്ന് പറയുന്നതിൽ യാതൊരു വിഷമവുമില്ലായെന്ന് എസ് രാമചന്ദ്രൻ പിള്ള
ആലപ്പുഴ:മുസ്ലീംലീഗിനെ വര്‍ഗീയ കക്ഷിയെന്ന് വിളിക്കാമെന്ന് എസ്ആര്‍പി. ലീഗ് വർഗീയ പാർട്ടിയെന്ന് പറയുന്നതില്‍ തനിക്ക് ഒരുവിധത്തിലുളള വിഷമതകളുമില്ലെന്ന് എസ്ആർപി നേതാവ് എസ് രാമചന്ദ്രന് പിള്ള. മതമൗലികവാദികളെ കൂട്ടുപിടിച്ചാണ് ലീഗിന്റെ…
Read More » - 12 April
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് പെരുമാറ്റച്ചട്ടം ലംഘിച്ചു
കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു. പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട് നല്കി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക്…
Read More » - 12 April
ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ് ; പ്രധാനി പിടിയില്‍
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രധാന പ്രതി അല്‍താഫിനെ ആലുവയിലെ ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയെ പിടികൂടിയത്.…
Read More » - 12 April
പോസ്റ്റല്‍വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കുന്നതിനെതിരെ പ്രതിഷേധം
കൊച്ചി: പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനുള്ള ഡിജിപിയുടെ സര്ക്കുലറിനെതിരെപ്രതിഷേധം . വിവരങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഭീഷണിയിലൂടെയും സ്വാധീനത്തിലൂടെയും പോസ്റ്റല്‍ വോട്ട്…
Read More » - 12 April
പാനായിക്കുളം സിമി ക്യാംപ് കേസ് : പ്രതികള്‍ക്ക് എതിരെയുള്ള ഹൈക്കോടതി വിധി ഇങ്ങനെ
കൊച്ചി : പാനായിക്കുളം സിമി ക്യാംപ് കേസ്, പ്രതികള്‍ക്ക് എതിരെയുള്ള ഹൈക്കോടതി വിധി വന്നു. കേസിലെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. എന്‍ഐഎ കോടതി കുറ്റക്കാരെന്ന്…
Read More » - 12 April
വയനാട്, എറണാകുളം മണ്ഡലങ്ങളിലെ പത്രിക: സരിതയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിലെ നാമനിര്‍ദേശ…
Read More » - 12 April
ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: ലിസി വടക്കേലിന് സുരക്ഷ നല്കാന് ഉത്തരവ്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി നല്കിയ സിസ്റ്റര്‍ ലിസി വടക്കേലിന് സംരക്ഷണമൊരുക്കാന്‍ സുരക്ഷ നല്കാന് കോടതി ഉത്തരവ്. കോട്ടയം ആര്‍പ്പൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 12 April
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ.ഡി. ബാബു പോള്‍ ഗുരുതരാവസ്ഥയില്‍. തിരുവന്തപുത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്…
Read More » - 12 April
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഎം നടപടി
കണ്ണൂര്‍: കണ്ണൂരി കണ്ണവത്ത് പതിനേഴു വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി നടപടി. കേസില്‍ റിമാന്‍ഡിലായ സി പി എമ്മിന്റെ ചെറുവാഞ്ചേരി…
Read More » - 12 April
പിവി അന്‍വറിന്റെ പാര്‍ക്കിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: പൊന്നാനി മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്മെന്റ് പാര്‍ക്കിനെതിരെ വീണ്ടും ഹൈക്കോടതി. അമ്യൂസ്മെന്റ് പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും…
Read More » - 12 April
ബിജു രാധാകൃഷ്ണന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിധി
ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ സോളാര്‍ പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു. ബിജുവിന്റെ അമ്മ രാജമ്മാളിനേയും വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റേതാണ് വിധി. വാചാണ കേടതി…
Read More » - 12 April
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. പ്രത്യേക സംഘത്തിന്റെ അന്വേഷണം ഫലപ്രദമാണ്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സര്‍ക്കാര്‍…
Read More » - 12 April
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതല്‍ : അതീവ ജാഗ്രത മുന്നറിയിപ്പ്
വരുന്ന ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയില് ഏല്‍ക്കുന്നത് പകല്‍ 11 മുതല്‍ മൂന്നു വരെ പൂര്‍ണ്ണമായും ഒഴിവാക്കണം.പൊതുജനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍…
Read More » - 12 April
സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; തീവ്രത 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് 14 വരെ ചൂട് ഇനിയും കൂടുമെന്നും സൂര്യാതപ സാധ്യത വര്‍ധിക്കുമെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് ശരാശരിയില്‍ നിന്നു…
Read More » - 12 April
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട റെനോള്‍ട്ട്, നിസാന്‍, ടാറ്റ തോട്ടട, ആപ്കോ, അമ്മുപറമ്പ്, ചാല 12 കണ്ടി, മലയാള മനോരമ, നിഷ റോഡ്,…
Read More » - 12 April
വയനാട് സ്ഥാനാര്‍ത്ഥിത്വം: രാഹുല്‍ തന്റെ വാക്ക് കേട്ടില്ലെന്ന് ശരദ് പവാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വെളിപ്പെടുത്തലുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് രാഹുലിനെ…
Read More » - 12 April
പ്രകാശ് ബാബു ഇന്ന് കോഴിക്കോട് ; വമ്പന്‍ സ്വീകരണമൊരുക്കി ആവേശത്തോടെ അണികൾ
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു കൊട്ടാരക്കര സബ് ജയിലില്‍ നിന്നും മോചിതനായി. ഹൈക്കോടതിയും ആറന്മുള കോടതിയും ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് 16…
Read More » - 12 April
തോറ്റാല്‍ താന്‍ ഉത്തരവാദിയല്ലെന്ന് തരൂര്‍, പാലക്കാടും കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിപരീത ഫലമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.സി.സികള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അന്ത്യശാസനം.തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് , വടകര മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ…
Read More » - 12 April
വര്‍ഗീയ പ്രസംഗം: രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫിന്റെ പരാതി
കാസര്‍കോട്:കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫിന്റെ പരാതി. ഏപ്രില്‍ 8ന് പയ്യന്നൂര്‍ അരവഞ്ചാലില്‍ ഉണ്ണിത്താന് നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി…
Read More » - 12 April
ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: വെടിയുതിര്‍ത്തവര്‍ക്ക് കിട്ടിയത് 30,000 രൂപയുടെ ക്വട്ടേഷന്‍
കൊച്ചിയില്‍ നടി ലീന മരിയയുടെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പിന് ക്വട്ടേഷ്ന് നല്‍കിയത് 30,000 രൂപയ്ക്കെന്ന് പോലീസ്. വെടിയുതിര്‍ത്ത ബിലാലിനും വിപിനും 30,000 രൂപയാണ് കൃത്യനിര്‍വഹണത്തിന് കിട്ടിയത്. കേസിലെ…
Read More » - 12 April
തന്നെ ബ്ളാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ച യുവാവിനെതിരെ പരാതിയുമായി 61 കാരിയായ സീരിയൽ നടി
ആലപ്പുഴ: ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് പ്രമുഖ സീരിയല്‍ നടി രംഗത്ത്. കൂടാതെ ഇവർ കായംകുളം പൊലീസില്‍ പരാതി നല്‍കുകയും…
Read More » - 12 April
എന്തുവിളിയാണിത്: തനിക്ക് ജയ്വിളിച്ച സഹോദരിക്ക് ബൈക്കില്‍ തിരിച്ചെത്തി ഉപഹാരം സമ്മാനിച്ച് സുരേഷ് ഗോപി-വീഡിയോ
ഇരിങ്ങാലക്കുട: തിരക്കു പിടിച്ച തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ചൂടിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. ഇതിനോടകം തന്നെ വ്യത്യസ്തമായ പ്രചാരണ രീതികളാല്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.…
Read More » - 12 April
ജേക്കബ് തോമസിനെതിരെ അഴിമതി കേസ് : എഫ്.ഐ.ആർ സമർപ്പിച്ചു
വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.
Read More »