ഇ ന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ കേരള മേഖല മേധാവായി വി.സി. അശോകന്‍ ചുമതലയേറ്റു . ചീഫ് ജനറല്‍ മാനേജര്‍ പദവിക്കു പുറമെ പെട്രോളിയം കമ്ബനികളുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുടെ ചുമതലയും ഇദ്ദേഹം വഹിക്കുന്നു.
പെട്രോളിയം വിതരണ രംഗത്ത് 26 വര്‍ഷത്തിലേറെ പരിചയ സമ്പത്തിന് ശേഷമാണ് ഇദ്ദേഹം കേരള മേഖലയുടെ പദവി ഏറ്റെടുക്കുന്നത്. ഐ.ഒ.സി.യുടെ ഗുജറാത്ത് പെട്രോള്‍ ഡീസല്‍ റീട്ടെയില്‍ വിതരണ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ച് വരികയാണ് സ്ഥാനമേല്‍ക്കുന്നത്
Post Your Comments