KeralaLatest NewsElection NewsElection 2019

എല്‍ഡിഎഫും യുഡിഎഫും പേരില്‍ മാത്രമാണ് വ്യത്യസം രണ്ടും കണക്കെന്ന് നരേന്ദ്രമോദി

കോഴിക്കോട്:   എല്‍ഡിഎഫും യുഡിഎഫും പേരുകളില്‍ മാത്രമാണ് വ്യത്യാസമുളളതെന്നും ഇരുപാര്‍ട്ടികളും മാറി മാറി കൊളളയടിക്കുകയാണെന്ന് നരേന്ദ്ര മോദി. ഇരുവരും സംസ്ഥാനത്തിന്‍റെ വികസനത്തെ പിന്നോട്ട് വലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തില്‍ ഇരു പാര്‍ട്ടിക്കും ഇരട്ടതാപ്പാണ്. ഇടതു വലത് മുന്നണികള്‍ സംസ്ഥാനത്തെ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം. ഇതിനെല്ലാം ഒരു മാറ്റമായി ബദല്‍ സര്‍ക്കാരായി ബിജെപി ഇത്തവണ കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും മറ്റൊരു ത്രിപുര ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button