Kerala
- Apr- 2019 -13 April
ദൈവത്തിന്റെ പേരില്‍ വേട്ടഭ്യര്ത്ഥിക്കരുത്: നിലപാട് കടുപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ്
ദൈവത്തിന്റെ പേരിൽ വോട്ടഭ്യര്ത്ഥിച്ചാന് കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ദൈവത്തിന്റെ പേരിൽ വോട്ടഭ്യര്‍ത്ഥിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. ഇക്കാര്യം ആവര്‍ത്തിച്ചു പറയേണ്ടതില്ലെന്ന് അദ്ദേഹം…
Read More » - 13 April
തൃശ്ശൂരില്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു
തൃശൂർ: തൃശ്ശൂരില്‍ അയല്‍വാസി വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. ജില്ലയിലെ കൊഴുക്കുള്ളിയിലാണ് സംഭവം നടന്നത്. കൊഴുക്കുള്ളി വെള്ളാനിപറന്പിൽ ഫിലോമിനയ്ക്കാണ് വെട്ടേറ്റത്. ഇവരെ അയല്‍വാസിയായ സത്യന് എന്നയാള്‍ വെട്ടുകയായിരുന്നു. ആക്രമണത്തെ…
Read More » - 13 April
തരൂരിന്റ പരാതി: തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷകന്
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ സ്ഥാനാര്‍ത്ഥി ശശിതരൂരിന്റെ പരാതിയില്‍ മണ്ഡലത്തില്‍ പ്രത്യേക നിരീക്ഷകനെ നിയമിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമില്ലെന്നായിരുന്നു ശശി തരൂരിന്റെ പരാതി. ഇക്കാര്യം…
Read More » - 13 April
ശബരിമലയെന്ന് പറഞ്ഞില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് ടിക്കാറാം മീണ
തിരുവനന്തപുരം: പ്രധാനമന്ത്രിയെ പ്രശംസിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ…
Read More » - 13 April
മൊറട്ടോറിയം: സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് ടിക്കാറാം മീണ
തിരുവന്തപുരം:കര്‍ഷക വായ്പക്കുളള മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിന് സംസ്ഥാനം നല്കിയ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സര്‍ക്കാരിന്റെ വിശദീകരണം കേന്ദ്ര തെരഞ്ഞെടുപ്പ്…
Read More » - 13 April
ക്യാന്‍സര്‍ ബാധിതനായ 11 വയസ്സുകാരന് സുമനസ്സുകളുടെ അടിയന്തര സഹായം തേടുന്നു
കൊച്ചി: ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 11 വയസ്സുകാരന് അടിയന്തര സഹായം തേടുന്നു. രണ്ടര വയസ്സുമുതല്‍ ക്യാന്‍സര്‍ ബാധിതനായ അഭിനവിന്റെ നില ഇപ്പോള്‍ ഗുരുതരമാണ്. ഒരുമാസത്തിനുള്ളില്‍…
Read More » - 13 April
ആലിബാബയും 41 കള്ളന്മാരുമാണ് രാജ്യം ഭരിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്
മലപ്പുറം: രാജ്യം ഭരിക്കുന്നത് ആലിബാബയും നാല്പത്തിയൊന്ന് കള്ളന്മാരും ചേര്‍ന്നാണെന്ന് വിഎസ് അച്യുതാനന്ദന്. ഇവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും രാജ്യത്തെ ഇവര്‍ കുട്ടിച്ചോറാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി…
Read More » - 13 April
തെരഞ്ഞെടുപ്പ് ചട്ടം കര്‍മസമിതിക്ക് ബാധകമല്ല; ശബരിമല ജനങ്ങളെ ഓര്‍മപ്പെടുത്തുമെന്ന് സ്വാമി ചിദാനന്ദപുരി
കര്‍മസമിതി രാഷ്ട്രീയപ്പാര്‍ട്ടിയോ പ്രസ്ഥാനമോ അല്ലെന്ന് സ്വാമി ചിദാനന്ദപുരി. ശബരിമല ജനങ്ങളെ ഓര്‍മപ്പെടുത്തും. തിരഞ്ഞെടുപ്പ് ചട്ടം ശബരിമല കര്‍മസമിതിക്ക് ബാധകമാകില്ല. അതിനാണ് ധര്‍ണയെന്നും ചിദാനന്ദപുരി പറഞ്ഞു. ശബരിമല യുവതിപ്രവേശം…
Read More » - 13 April
രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; തരൂര്‍ പരാതി നല്‍കിയിട്ടില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പ്രചാരണത്തിന്റെ പേരില്‍ തിരുവന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അത്തരം വാര്‍ത്തകള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ…
Read More » - 13 April
വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി
വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Read More » - 13 April
മോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം: അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തു
കോഴിക്കോട്: കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയ അഞ്ച് കിസാൻ മഹാസംഘ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വിജയ് സങ്കൽപ് റാലിയിൽ പങ്കെടുക്കാനെത്തിയ…
Read More » - 13 April
കോണ്‍ഗ്രസിനെ ഒന്നുമല്ലാത്ത പരുവത്തിലെത്തിച്ച ഉപദേശകനാണ് എ.കെ.ആന്റണി: എം എം മണി
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയേയും കെ.സി. വേണുഗോപാലിനേയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എം.എം മണി രംഗത്തെത്തി. കോണ്‍ഗ്രസിനെ ഒന്നുമല്ലാത്ത പരുവത്തിലെത്തിച്ച ഉപദേശകനാണ് എ.കെ.ആന്റണിയെന്ന് മന്ത്രി ആരോപിച്ചു.…
Read More » - 13 April
ശബരിമല വിഷയം പ്രചാരണ വിഷയമാക്കും: തടാന്‍ ആരുണ്ടെന്ന് നോക്കാമെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് അവഗണിക്കാനാണ് ബിജെപിയുടെ തീരുമാനം. ശബരിമല പറയുന്നിടുത്ത് ജനങ്ങളുടെ പിന്തുണ ഏറുന്നുണ്ടെന്നാണ് മുന്നണിയുടെ…
Read More » - 13 April
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കൊച്ചി മെട്രോ കൂടുതല്‍ ജനകീയമാവുന്നു
കൊച്ചി: കൊച്ചി മെട്രോ കൂടുതല്‍ ജനകീയമാവുന്നു. മെട്രോ ഇനി ഗൂഗിള്‍ മാപ്പിലും ലഭ്യമാകും. മെട്രോ ട്രെയിനുകള്‍ പോകുന്ന റൂട്ടും സമയവും നിരക്കുമെല്ലാം ഗൂഗിള്‍ മാപ്പു വഴി അറിയാന്‍…
Read More » - 13 April
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കേരളത്തില്‍
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കേരളത്തിലെത്തും. പാലക്കാട്, കോട്ടയം, കൊല്ലം മണ്ഡലങ്ങളിലാണ് രാജ്നാഥ് സിംഗ് പ്രചാരണത്തിനെത്തുന്നത്.…
Read More » - 13 April
ടൈല്‍സ് ബിസിനസിന്റെ മറവില്‍ പെരുമ്പാവൂരിൽ പെണ്‍വാണിഭം; ഏഴുപേര്‍ പിടിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ അനാശാസ്യത്തിന് ഏഴുപേര്‍ അറസ്റ്റില്‍. മൂന്ന് സ്ത്രീകളടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പച്ചക്കറി മാര്‍ക്കറ്റിനു സമീപം ചിന്താമണി റോഡില്‍ ഒരുമാസം മുമ്പ് വീട് വാടകയ്ക്കെടുത്ത…
Read More » - 13 April
സ്കൂളിലും പരിസരത്തും മാവോയിസ്റ്റ് പോസ്റ്ററുകള്‍
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് തിരുനെല്ലിയില്‍ മോവോയിസ്റ്റ് പോസ്റ്റര്‍. തിരുനെല്ലി ആശ്രമം സ്കൂളിനും പരിസരത്തുമാണ് മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചത്. പോസ്റ്ററുകള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസ് എത്തി പരിശോധന…
Read More » - 13 April
മാധ്യമപ്രവർത്തകൻ സോണി എം. ഭട്ടതിരിപ്പാടിനെ തേടി ക്രൈംബ്രാഞ്ച് സംഘം കുടജാദ്രിയില്‍
തലശേരി: 11 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമ പ്രവര്ത്തകന് കൂത്തുപറമ്പ് നീര്‍വേലി സ്വദേശി സോണി എം. ഭട്ടതിരിപ്പാടിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകയിലെ കുടജാദ്രിയിലെത്തി.…
Read More » - 13 April
കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം പ്രഖ്യാപനം വൈകും
തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം സംബന്ധിച്ച ഫയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടേതാണ് തീരുമാനം. ഇതോടെ മെറോട്ടോറിയം പ്രഖ്യാപിക്കാനുള്ള സംസ്ഥാന…
Read More » - 13 April
ശബരിമല കര്‍മ സമിതിയുടെ നാമജപ പ്രതിഷേധം ഇന്ന്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവമാക്കാന്‍ ശബരിമല കര്‍മ സമിതി. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം നടത്തും. അതേസമയം ശബരിമല…
Read More » - 13 April
കേരളത്തിലെ 2592 തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
കൊച്ചി: കേരളത്തിലെ 2592 തണ്ണീര്‍ തടങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ചൂടുകൂടി, കുടിവെള്ളവും കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഏറെ ആശ്വാസകരമാണ് പദ്ധതി. രാജ്യത്തെമ്പാടും തീരദേശമേഖലകളില്‍ ചെറിയ…
Read More » - 13 April
പാപ്പാനെ ആന ചുഴറ്റി എറിഞ്ഞു കൊന്ന സംഭവം: ആനയുടെ പ്രകോപനത്തിന് കാരണം ഇങ്ങനെ
ഇടവ ചിറയില്‍ ക്ഷേത്രത്തിലെ ഇത്സവത്തിന് കൊണ്ടു വന്ന ആന പാപ്പാനെ ചുഴറ്റി എറിഞ്ഞു കൊന്നു. ആനയുടെ പ്രകോപനത്തിന് കാരണം പാപ്പാന്മാരുടെ പരിചരണത്തിലെ വീഴ്ചയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.…
Read More » - 13 April
ലോക്സഭ തെരഞ്ഞെടുപ്പ് കഴിയും വരെ അണികള്‍ക്ക് സിപിഎമ്മിന്റെ പ്രത്യേക നിര്‍ദേശം
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് കഴിയും വരെ അണികള്‍ക്ക് സിപിഎമ്മിന്റെ പ്രത്യേക നിര്‍ദേശം . തെരഞ്ഞെടുപ്പ് കഴിയും വരെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാവരുത് എന്ന് അണികളോട്…
Read More » - 13 April
ചിറ്റാറിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്ലസ് വിദ്യാര്ത്തയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബര്‍ ഏഴിന് വീട്ടില്‍ നിന്നും സ്കൂളിലേയ്ക്കു പോയ ആല്‍ഫിനെ അടുത്ത…
Read More » - 13 April
നേട്ടങ്ങളുടെ പട്ടികയുമായി തെരഞ്ഞെടുപ്പ് ഗോദ്ധയിലേക്ക് എ സമ്പത്ത്
നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ് ഡോ. എ സമ്പത്ത് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. മികച്ച ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനംചെയ്ത് ജനങ്ങളുടെ പ്രിയപ്പെട്ടവനായ എ സമ്പത്ത് എംപി ‘വികസനവും ജനക്ഷേമവും’…
Read More »