Election NewsKeralaLatest NewsElection 2019

കോണ്‍ഗ്രസുകാര്‍ പാക്കിസ്ഥാനിലെ വീരപുരുഷന്‍മാരെന്ന് നരേന്ദ്രമോദി

കോഴിക്കോട്:    കോണ്‍ഗ്രസുകാര്‍ പാക്കിസ്ഥാനില്‍ വീര പുരുഷന്‍മാരെന്ന് നരേന്ദ്രമോദി. പ്രതിപക്ഷം സെെനികരെ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെളിവുകള്‍ ചോദിക്കുകയാണ് അവര്‍. പാക്കിസ്ഥാനിലെ വീര പുരുഷരാണ് അവരെന്ന് മോദി പറ‍ഞ്ഞു.കോഴിക്കോട് നടന്ന എന്‍ ഡിഎ റാലിയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യക്ഷന്‍ ശ്രീധരന്‍ പിളളയാണ് മൊഴിമാറ്റം നടത്തിയത്. അതേസമയം റാലിയിലെ സംസാര വേളയില്‍ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കപ്പെടുമെന്നും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയും പറഞ്ഞു. വളരെ വലിയ ജനതയുടെ മുന്ർപാകെയാണ് നരേന്ദ്രനമോദി അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയുണ്ടായത്.

shortlink

Post Your Comments


Back to top button