Kerala
- Jun- 2019 -19 June
ഇനി ലോക്സഭയിലെ താരം എന്‍.കെ.പ്രേമചന്ദ്രന്; ശബരിമല ഉള്‍പ്പടെ നാലു സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി: എന്‍.കെ.പ്രേമചന്ദ്രന് ശബരിമലയിലെ ആചാര സംരക്ഷണത്തിനുള്ള സ്വകാര്യ ബില്ലിനു പുറമേ 3 സ്വകാര്യ ബില്ലുകള്‍ കൂടി അവതരിപ്പിക്കാന്‍ അനുമതി കിട്ടി. ഇതോടുകൂടി പ്രേമചന്ദ്രന് ലോക്സഭയിലെ താരമായി മാറിയിയിരിക്കുകയാണ്.…
Read More » - 19 June
കാര്‍ട്ടൂണ്‍ പുരസ്കാര വിവാദം: എ.കെ ബാലന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കാര്ട്ടൂണ്പുരസ്കാര വിവാദത്തില്‍ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ഒരു വിഭാഗത്തെ ഉപയോഗിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്…
Read More » - 19 June
നിയമങ്ങൾ കാറ്റിൽ പറത്തി ഖനനം; റവന്യൂ വകുപ്പ് അധികൃതർ ലോറി പിടിച്ചെടുത്തു
കുമളി:നിയമങ്ങൾ കാറ്റിൽ പറത്തി ഖനനം, ഖനന നിയമം ലംഘിച്ച് മണ്ണടിക്കാൻ ശ്രമിച്ച ടിപ്പർ ലോറി റവന്യൂ വകുപ്പ് പിടിച്ചെടുത്തു. കുമളി മുരിക്കടിയിൽ നിന്ന് മണ്ണ് കയറ്റി കുമളിയിലേക്ക്…
Read More » - 19 June
അപകടത്തില്‍ വഴിയാത്രക്കാരന് ദാരുണാന്ത്യം : വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരൻ കുഴഞ്ഞ് വീണു മരിച്ചു.
മലപ്പുറം: ടിപ്പര്‍ ലോറി ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരൻ കുഴഞ്ഞ് വീണു മരിച്ചു. മലപ്പുറം എടരിക്കോട് ക്ലാരി മൂച്ചിയിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ പരുത്തിക്കുന്നില്‍…
Read More » - 19 June
ദേവസ്വം ഭൂമിയിലാണോ, സര്‍ക്കാര്‍ ഭൂമിയിലാണോ കുരിശുകള്‍…? മറുപടി പത്ത് ദിവസത്തിനുള്ളില്‍ വേണം; ഹൈക്കോടതി
കൊച്ചി: പാഞ്ചാലിമേട്ടില്‍ അനധികൃതമായി ഭൂമി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ കുരിശുകള്‍ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് പത്ത് ദിവസത്തിനുള്ളില്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഈ സ്ഥലത്ത്…
Read More » - 19 June
വർക്ക്ഷോപ്പിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടമെന്ന് വിലയിരുത്തൽ
വൈക്കം: വർക്ക്ഷോപ്പിൽ വൻ തീപിടുത്തം, ലൈറ്റ് ആൻഡ് സൗണ്ട് വർക്ക്ഷോപ്പിൽ അഗ്നിബാധ. സാമഗ്രികൾ പൂർണമായി നശിച്ചു. കുലശേഖരമംഗലം പറക്കാട്ട് കൃഷ്ണന്റെ വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.30-നാണ് സംഭവം.…
Read More » - 19 June
ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള പീഡന കേസ്: മുംബൈ പോലീസ് കണ്ണൂരില്‍
കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയും ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയുമായ യുവതി നല്കിയ പരാതി അന്വേഷിക്കുന്ന സംഘം ബിനോയിയുടെ നാടായ കണ്ണൂരിലെത്തി. മഹാരാഷ്ട്രയിലെ ഓഷിവാര പോലീസ് സ്റ്റേഷനിലെ…
Read More » - 19 June
വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചു: മലപ്പുറത്ത് അധ്യാപികയെ പിരിച്ചുവിട്ടെന്ന് പരാതി
മലപ്പുറം: വിവാഹം കഴിഞ്ഞു നാലാം മാസം പ്രസവിച്ചുവെന്നാരോപിച്ച് മലപ്പുറത്ത് അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. മലപ്പുറം കോട്ടക്കലിലെ സര്‍ക്കാര്‍ യു.പി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രീ പ്രൈമറി…
Read More » - 19 June
പ്രവാസിയുടെ ആത്മഹത്യ: വിശദീകരണവുമായി ആന്തൂര്‍ നഗരസഭ
കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്താനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള. നഗരസഭയ്ക്കതിരെയുള്ള…
Read More » - 19 June
ബിനോയ്ക്കെതിരെയുള്ള പീഡന പരാതി: കോടിയേരിയെ ഒറ്റപ്പെടുത്തരുതെന്ന് ബാലന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്. സംഭവത്തില്‍…
Read More » - 19 June
ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു : സൗമ്യയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച നടക്കും
കായംകുളം: വനിതാ പൊലീസുകാരിയെ പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അതേസമയം, വനിതാ…
Read More » - 19 June
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ അവതരിപ്പിച്ചു; കുടുംബങ്ങള്‍ക്ക് സഹായം നല്കി എന്നും കൃഷിമന്ത്രി
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് കൃഷിമന്ത്രി. വയനാട്ടിലും ഇടുക്കിയിലുമാണ് ആത്മഹത്യകളെന്നും മന്ത്രി. ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും കര്‍ഷകര്‍…
Read More » - 19 June
ബാലഭാസ്കറിന്റെ അപകടം പുനരാവിഷ്കരിച്ചു ; കാറിൽ പരിശോധന നടത്തി
തിരുവനന്തപുരം : ബാലഭാസ്കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. അപകടം നടന്ന സ്ഥലത്ത് വെള്ള ഇന്നോവകാർ ഉപയോഗിച്ചാണ് പുനരാവിഷ്കരണം നടത്തിയത്. ഫോറൻസിക് വിദഗ്ദ്ധരും അന്വേഷണ സംഘവും ഒരുമിച്ചാണ്…
Read More » - 19 June
ബാര്‍ബറെ കത്രിക കൊണ്ട് കുത്തി : അതീവഗുരുതരാവസ്ഥയില്‍ : യുവാവ് അറസ്റ്റില്‍
പയ്യന്നൂര്‍: ബാര്‍ബറെ കത്രിക കൊണ്ട് മാരകമായി കുത്തി പരിക്കേല്പിച്ച സംഭവത്തില്‍ സഹപ്രവര്ത്തകന് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബിലാസ്പൂര്‍ ടായാനയിലെ ലാന്ഷയുടെ മകന് ഗില്പേഷ് അലിയെ (22) കുത്തി പരിക്കേല്പിച്ച…
Read More » - 19 June
മലപ്പുറം വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണം; ആവശ്യമുന്നയിച്ച് ഖാദര്‍ എംഎല്‍എ നോട്ടീസ് നൽകി, ശേഷം പിന്മാറി
മലപ്പുറം: വികസന പ്രവര്‍ത്തനങ്ങളുടെ ഫലം താഴേതട്ടിലെത്തണമെങ്കില്‍ മലപ്പുറം ജില്ല വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നൽകിയ മുസ്ലിം…
Read More » - 19 June
ബിനോയ് കോടിയേരി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തെ കുറിച്ച് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. അതേസമയം…
Read More » - 19 June
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചത് 21 കാരനായ ബന്ധു : കളിപ്പിയ്ക്കാനെന്ന വ്യാജേനെ കൊണ്ടുപോയിട്ടായിരുന്നു പീഡനം
ഇടുക്കി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ചത് 21 കാരനായ ബന്ധു. കുട്ടിയെ കളിപ്പിയ്ക്കാനെന്ന വ്യാജേനെ കൊണ്ടുപോയിട്ടായിരുന്നു പീഡനം. സംഭവത്തെ തുടര്‍ന്ന് മൂന്നാര്‍ സ്വദേശിയായ 21 കാരനെയാണ് മൂന്നാര്‍ സിഐ…
Read More » - 19 June
പാര്‍ട്ടിക്ക് തിരിച്ചടിയാകും, ഡിവൈഎഫ്ഐയില്‍ നിന്ന് കൂട്ടരാജിവെച്ച് യുവതികള്‍; കാരണം ഇതാണ്
പത്തനംതിട്ട: അച്ചടക്കമില്ലായ്മ പാര്‍ട്ടിക്ക് പലപ്പോഴും തിരിച്ചടികള്‍ നല്‍കാറുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അത് പ്രകടമായിരുന്നു. ഇപ്പോഴിതാ പത്തനംതിട്ടയിലും ഡിവൈഎഫ്ഐയില്‍ നിന്ന് യുവതികള്‍ കൂട്ടരാജിക്കൊരുങ്ങിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് തങ്ങള്‍ക്ക്…
Read More » - 19 June
കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട് ‘ഇനി ഇവിടെയുണ്ട്; അവശ്യ ഘട്ടങ്ങളില്‍ സഹായവുമായി പ്രവർത്തിക്കുന്ന പെൺകൂട്ടായ്മ
കോഴിക്കോട്: നിനച്ചിരിക്കാതെ വന്ന വെള്ളപ്പാച്ചിലില്‍ ജീവന് മാത്രം കൈയിലെടുത്ത് രക്ഷപ്പെട്ട കുടുംബങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയപ്പോള്‍ അവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നന്നേ പാടുപെട്ട…
Read More » - 19 June
വീട്ടമ്മയെ ക്രൂരമായി മർദിച്ചു; എസ്എഫ്ഐ നേതാവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു
അഞ്ചല്‍: വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച എസ്എഫ്ഐ നേതാവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു. എസ്എഫ്ഐ നേതാവും അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബിനുദയനാണു വീട്ടമ്മയെ…
Read More » - 19 June
ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ നിയമസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കെ.എസ് ആര്‍ടിസി ഡിപ്പോകള്‍ നഷ്ടമെന്നും വരുത്തി അടച്ചു പൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍…
Read More » - 19 June
സ്വകാര്യ ആയുര്‍വേദ നഴ്സിങ് സ്ഥാപനത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിനിരയായി : പീഡനത്തിനിരയായത് വഴിക്കടവിലെ വാടകവീട്ടില്‍ വെച്ച്
പത്തനംതിട്ട : അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്സിങ് സ്ഥാപനത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായി. മലപ്പുറം വഴിക്കടവിലെ വാടക വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന്…
Read More » - 19 June
ദുരിതം വിതച്ച് വഴിയോരക്കച്ചവടം; കണ്ടില്ലെന്ന് നടിച്ച് പഞ്ചായത്ത് അധികൃതര്‍, ദൗത്യം ഏറ്റെടുത്ത് താരമായി വീണ്ടും സബ് കളക്ടര്‍
ഇടുക്കി: മൂന്നാറിന് പലപ്പോഴും പറയാനുള്ളത് കയ്യേറ്റത്തിന്റെ കഥയാണ്. എന്നാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം വിതച്ച വഴിയോരകച്ചവടങ്ങളും അനധികൃത നിര്‍മ്മാണവും പെരുകിയിട്ടും കയ്യുെ കെട്ടിനോക്കി നില്‍ക്കുകയാണ് മൂന്നാര്‍ പഞ്ചായത്ത് അധികൃതര്‍.…
Read More » - 19 June
എം പാനല്‍ പിരിച്ചുവിടല്‍ ഈ മാസം പൂര്‍ത്തിയാക്കണം; വിശ്വാസം കൈവിടാതെ ജീവനക്കാര്‍ വീണ്ടും കോടതിയിലേക്ക്
തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടുന്ന നടപടിക്കെതിരെ ജീവനക്കാര്‍ വീണ്ടും കോടതിയിലേക്ക്. താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആര്.ടി.സി വീണ്ടും സുപ്രീം കോടതിയില്‍ അപ്പീല്‍…
Read More » - 19 June
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ; യുവതിയുടെയും സാക്ഷികളുടെയും മൊഴിയെടുക്കും
മുംബൈ : ബിനോയ് കൊടിയേരിക്കെതിരായ പീഡനക്കേസിൽ മുംബൈ പോലീസ് യുവതിയുടെ പരാതിയിൽ നടപടി ആരംഭിച്ചു. യുവതിയുടെയും സാക്ഷികളുടെയും മൊഴിയെടുക്കും.ബിനോയിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടുവെന്നാണ് സൂചന.…
Read More »