
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. സംഭവത്തില്‍ കോടിയേരി ബാലകൃഷ്ണനെ ഒറ്റപ്പെടുത്തരുതെന്ന് മന്ത്രി പറഞ്ഞു. വിഷയം പാര്‍ട്ടിയുമായി ബന്ധിപ്പിക്കരുത്. മക്കള്‍ ചെയ്യുന്നതിന് നേതാവിനെ ക്രൂശിക്കരുതെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
അതേസമയം ബിനോയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചില്ല.
Post Your Comments