Latest NewsKerala

ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി ഗണേഷ് കുമാര്‍

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​മ​ന്ത്രി​ എ.കെ ശശീന്ദ്രനെ നിയമസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കെ.എസ് ആര്‍ടിസി ഡിപ്പോകള്‍ നഷ്ടമെന്നും വരുത്തി അടച്ചു പൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇതിന് ഗതാഗത മന്ത്രി കൂട്ടു നില്‍ക്കെതുതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

മ​ന്ത്രി​പ്പ​ണി എ​ന്നു പ​റ​യു​ന്ന​ത് എ​സ്കോ​ര്‍​ട്ടും സ്റ്റേ​റ്റ് കാ​റും മാ​ത്ര​മ​ല്ല.പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രെ അ​വ​ഹേ​ളി​ക്കു​ന്ന തീ​രു​മാ​നം എ​ടു​ക്കാ​ന്‍ പാ​ടി​ല്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. കൂടാതെ മ​ന്ത്രി നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം സ്വീ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button