Kerala
- Jun- 2019 -18 June
കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാരശരിയെക്കാള്‍ നാലരശതമാനം കൂടുതൽ
കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാരശരിയെക്കാള്‍ നാലരശതമാനം കൂടി 10.67 ശതമാനമായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്കിലാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ ദയനീയചിത്രം വെളിപ്പെടുന്നത്. 2011-ലെ സെന്‍സസ്…
Read More » - 18 June
പ്രവർത്തകരിൽ ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കില്ലെന്ന കർശന നിലപാടുമായി സിപിഎം
കണ്ണൂര്‍: എതിരാളികളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മുന്നില്‍നിന്നു പ്രവര്‍ത്തിച്ച ചിലര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഭാഗമാകുന്നതില്‍ ആശങ്കയുമായി സി.പി.എം. പാര്‍ട്ടിക്കുവേണ്ടി എന്ത് ത്യാഗം ചെയ്തവരായാലും അക്രമം, സാമ്പത്തിക കുറ്റകൃത്യം…
Read More » - 18 June
എന്റെ ഭാര്യയുടെ ബലിതര്‍പ്പണം ചെയ്തത് കീഴ്ജാതിക്കാരാണെന്ന് വിശേഷിപ്പിക്കുന്നവരിൽ ഒരാളാണ് ; എന്റെ ചിതാഭസ്മം ഒഴുക്കുക മുസല്‍മാനാണെന്ന് ടി പത്മനാഭന്
ആലപ്പുഴ : എനിക്ക് മക്കളില്ല, അതുകൊണ്ട് എന്റെ ഭാര്യയുടെ ബലിതര്‍പ്പണം ചെയ്തത് കീഴ്ജാതിക്കാരാണെന്ന് വിശേഷിപ്പിക്കുന്നവരിൽ ഒരാളാണ്.ഞാന്‍ മരിച്ചാല്‍ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനും കര്‍മങ്ങള്‍ ചെയ്യാനുമൊക്കെ ഒരു മുസല്‍മാനോടാണ്…
Read More » - 18 June
ആര് ശ്രീലേഖയുടെ സര്‍ക്കുലര്‍ തിരുത്തി ഡിജിപി ഋഷിരാജ് സിങ്
കോഴിക്കോട്: മുന്‍ ജയില്‍ മേധാവിയായിരുന്ന ആര് ശ്രീലേഖയുടെ സര്‍ക്കുലര്‍ ഡിജിപി ഋഷിരാജ് സിങ് തിരുത്തി. തടവുകാരുടെ ചെറിയ പ്രശ്നങ്ങൾ പറയാൻ പോലും ജയില്‍ ഉദ്യോഗസ്ഥര്‍ ഡിജിപിയെ സമയം…
Read More » - 18 June
വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് കുഞ്ഞിനെ ഉപേക്ഷിച്ച് ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു : താലികെട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവ് യുവതിയെ ഉപേക്ഷിച്ചു : സിനിമയെ വെല്ലുന്ന കാര്യങ്ങള്‍ നടന്നത് ചാവക്കാട്
ചാവക്കാട്: വിവാഹിതയും കൊച്ചുകുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാകുകയും കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനെ വിവാഹം കഴിയ്ക്കുകയം ചെയ്തു. എന്നാല്‍…
Read More » - 18 June
കെവിന് എന്ന യുവാവിന്റെ ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ രംഗത്ത്
കൊച്ചി: അതിദാരുണമായി കൊല്ലപ്പെട്ട കെവിന് എന്ന യുവാവിന്റെ ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ. മാനന്തവാടി തുറുവേലി കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ ഷേര്‍ളിയാണ് തന്റെ മകന്…
Read More » - 18 June
കോടതി ഉത്തരവ് തനിയ്ക്ക് ബാധകമല്ലെന്ന് തെളിയിച്ച് ജോസ്.കെ.മാണി
കോട്ടയം: കോടതി ഉത്തരവ് തനിയ്ക്ക് ബാധകമല്ലെന്ന് തെളിയിച്ച് ജോസ്.കെ.മാണി. കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തിരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത കോടതി ഉത്തരവ് ജോസ്.കെ.മാണി ലംഘിച്ചു. കോട്ടയത്തെ പാര്‍ട്ടി…
Read More » - 17 June
വന്ധ്യത ചികിത്സാ രംഗത്ത് വന്‍ മുന്നേറ്റവുമായി കേരളം : ഇന്ത്യയിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ റീ പ്രൊഡക്ടീവ് മെഡിസിനില്‍ പുതിയ കോഴ്സ്
കോര്‍പറേറ്റ് ആശുപത്രികളെപ്പോലെ മികച്ച സംവിധാനങ്ങളാണ് റീപ്രൊഡക്ടീവ് മെഡിസിന് വിഭാഗത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 2012ലാണ് ഈ കേന്ദ്രം ഇവിടെ തുടങ്ങിയത്.
Read More » - 17 June
196 ലോഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്ത്; വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: അറ്റകുറ്റപണിക്കള്‍ക്കായി 196 ലോഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്താണെന്ന് മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭില്‍ അറിയിച്ചു. സാമ്ബത്തിക പരാധീനതകള്‍ മൂലം കുടിശ്ശിക നല്കാന് കഴിയാത്തത് പുറത്തിറക്കാന്‍ തടസമാകുന്നുണ്ടെന്നും മന്ത്രി…
Read More » - 17 June
അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ; കഞ്ചാവ് കടത്തിയത് ഭർത്താവും മക്കളുമൊത്ത് കാറിൽ സഞ്ചരിക്കുമ്പോൾ
ഗുരുവായൂര്‍: അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. ചാവക്കാട് കടപ്പുറം തോട്ടക്കര വീട്ടിൽ സുനീറയാണ് പിടിയിലായത്. പോലീസിനോ എക്സൈസിനോ സംശയം തോന്നാതിരിക്കാനായി ഭർത്താവും മക്കളുമൊത്ത് കാറിലാണ് കഞ്ചാവ്…
Read More » - 17 June
പത്താം തരം തുല്യത പാസായ ട്രാൻസ്ജെൻഡറുകളെ അനുമോദിച്ച് വിദ്യാഭ്യാസ മന്ത്രി
സാക്ഷരതാ മിഷന്റെ ട്രാൻസ്ജെൻഡർ സൗജന്യ തുടർവിദ്യാഭ്യാസ പദ്ധതിയായ സമന്വയയിലൂടെ ഇത്തവണ പത്താം തരം തുല്യത പാസായത് 21 ട്രാൻസ്ജെൻഡറുകൾ. വിജയിച്ച എല്ലാവരെയും മന്ത്രി സി. രവീന്ദ്രനാഥ് അനുമോദിച്ചു.…
Read More » - 17 June
പരീക്ഷകൾ മാറ്റിവെച്ചു
എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു. 2019 ജൂണ്‍ 19 മുതല്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ്. (ദ്വിവത്സര ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍-2018 അഡ്മിഷന് റഗുലര്‍/2018ന് മുൻപുള്ള…
Read More » - 17 June
തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്ത് പദവിയേറ്റില്ല, പാര്‍ലമെന്റില്‍ ഹാജരാകാതെ ക്രിക്കറ്റ് കാണാന്‍ ലണ്ടനില്‍ : തീരദേശ ജനതയെ ഒരുമാതിരി മണ്ടന്മാർ എന്ന് വിചാരിക്കരുതെന്ന് വോട്ടർ
ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ തിരുവന്തപുരം എംപി ഒഴികെയുള്ളവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യ-പാകിസ്ഥാന് ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോയതിനാലാണ് ശശി തരൂരിന്…
Read More » - 17 June
നായാട്ടുകാരുടെ വെടിയേറ്റ് കാട്ടാന ചരിഞ്ഞു
പയ്യാവൂര്‍: കാട്ടാനശല്യം കൊണ്ടു പൊറുതിമുട്ടിയ മലയോര പ്രദേശമായ ചെറുപുഴയ്ക്കടുത്ത രാജഗിരി ചേന്നാട്ട്കൊല്ലിയിലെ സ്വകാര്യ കൃഷിയിടത്തില്‍ 12 വയസ് തോന്നിക്കുന്ന കാട്ടാനയെ വെടിയേറ്റു ചെരിഞ്ഞ നിലയില്‍. കേരള-കര്‍ണാടക വനാതിര്‍ത്തിയിലെ…
Read More » - 17 June
വിമാനത്തില്‍ മദ്യപിച്ചു ബഹളം വെച്ചു; ഒടുവിൽ യാത്രക്കാരന് സംഭവിച്ചത്
കൊച്ചി: വിമാനത്തില്‍ മദ്യപിച്ചു ബഹളം വച്ച യാത്രക്കാരൻ പിടിയിൽ. ജിദ്ദയില്‍നിന്നു കൊച്ചിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിനു കൈമാറിയത്. മദ്യപിച്ച…
Read More » - 17 June
തിരികെയെത്തിയ നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു
കൊച്ചി: മേലുദ്യോഗസ്ഥന് ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങി തിരികെയെത്തിയ എറണാകുളം സെന്‍ട്രല്‍ മുന്‍ സി.ഐ വി.എസ്. നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു. സംഭവത്തില്‍ ആരോപണ വിധേയനായ എ.സി.പി പി.എസ്.സുരേഷ്…
Read More » - 17 June
കേരള കോണ്‍ഗ്രസ് ചെയര്മാൻ സ്ഥാനത്തിന്റെ സ്റ്റേയ്ക്ക് പിന്നാലെ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് ജോസഫിനൊപ്പം
തിരുവനന്തപുരം: ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി. കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സിഎഫ് തോമസ് പിജെ ജോസഫിനൊപ്പം നിൽക്കും. ജോസ് കെ മാണി ചെയർമാനായ കേരള…
Read More » - 17 June
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം; പ്രതികരണവുമായി വിഎസ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ അനുവദിക്കരുതെന്ന് വ്യക്തമാക്കി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. വിമാനത്താവളം അദാനിക്ക് കൈമാറിയാല്‍ സംസ്ഥാനം സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ആ നിലപാട്…
Read More » - 17 June
കെഎസ്ഇബി കരാർ ജോലിക്കാരൻ ഷോക്കേറ്റ് മരിച്ചു
കൊച്ചി: ഷോക്കേറ്റ് കെ എസ് ഇ ബി കരാർ തൊഴിലാളി മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി രെജികുമാറാണ് മരിച്ചത്. വൈദ്യുത ലൈനിലെ അറ്റകുറ്റപണികൾക്കിടയിലാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. ഉടൻ…
Read More » - 17 June
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, മുന്‍ എംപി പീതാംബരക്കുറുപ്പിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസ്
തൃശൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കൊല്ലം മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എന്‍. പീതാംബരക്കുറുപ്പ്, കോണ്‍ഗ്രസ് നേതാവ് എം.പി വിന്‍സന്റ് എന്നിവര്‍ക്ക്…
Read More » - 17 June
സി.ഐ നവാസ് കേസിലെ വിവാദനായകന്‍ എസ്.പി സുരേഷിനെതിരെ ലൈംഗികാരോപണവുമായി മേജർ രവിയുടെ സഹോദരന്റെ ഭാര്യ
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ ആരോപണം നേരിടുന്ന അസി. പൊലീസ് കമ്മിഷണര്‍ പി എസ് സുരേഷിനെതിരേ ലൈംഗികാരോപണ…
Read More » - 17 June
വിവാദമായ കാര്‍ട്ടൂണ്‍ പുരസ്കാരം പുനപരിശോധിക്കണമെന്ന സർക്കാരിന്റെ ആവശ്യം : ലളിതകലാ അക്കാദമിയുടെ തീരുമാനമിങ്ങനെ
സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ച് അത് മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് വിലയിരുത്തിയിരുന്നു
Read More » - 17 June
ആനയുടെ ആക്രമണം; വന്യജീവി സങ്കേതത്തിലെ വാച്ചര്‍ മരിച്ചു
വയനാട്: വയനാട് ബാവലിയിൽ വന്യജീവി സങ്കേതത്തിൽ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താത്കാലിക വാച്ചറായ കെഞ്ചനെ (46) ആണ് കഴിഞ്ഞ ദിവസം ആന ആക്രമിച്ചു…
Read More » - 17 June
ട്രോളിങ് നിരോധനം മൂലം കഷ്ടത അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ
കൊച്ചി: ട്രോളിങ് നിരോധനം മൂലം കഷ്ടത അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് സഹായവുമായി നടന് സന്തോഷ് പണ്ഡിറ്റ്. കായംകുളം, ഓച്ചിറ, കൊല്ലം മേഖലയിലെ കടലോര പ്രദേശങ്ങൾ സന്ദർശിച്ച് ബുദ്ധിമുട്ടിലായ മല്‍സ്യതൊഴിലാളി…
Read More » - 17 June
ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിന് സ്റ്റേ
ഇനിയൊരു ഉത്തരവുണ്ടാകും വരെയാണ് സ്റ്റേ നൽകിയിരിക്കുന്നത്.
Read More »