Kerala
- Jun- 2019 -14 June
റോഡിലെ ചെളിയില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ
തൃശൂര്‍: പൈപ്പിടാന്‍ റോഡിന്റെ ഒരുഭാഗം കുഴിച്ചത് നേരെയാക്കത്തതിനെതിരെ റോഡിലെ ചെളിയില്‍ ശയനപ്രദക്ഷിണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അമൃതം പദ്ധതിയില്‍ പൈപ്പിടാന്ആണ് റോഡില്‍ കുഴിയെടുത്തത്. എന്നാല്‍ മഴക്കാലം…
Read More » - 14 June
അഞ്ചുവയസുകാരൻ പുഴയില്‍ വീണ് മരിച്ചു
കോട്ടയം: കോട്ടയത്ത് സ്കൂള്‍ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഈരാറ്റുപേട്ട തന്മയ സ്കൂള്‍ വിദ്യാര്‍ത്ഥി ഫഹദാണ്(5) മരിച്ചത്. സ്കൂളിന് സമീപത്ത് കൂടി ഒഴുകുന്ന…
Read More » - 14 June
നിപ്പ; വവ്വാലുകളെ പൂനെയിലേക്ക് അയച്ചു
പറവൂര്‍: നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി പിടികൂടിയ 9 വവ്വാലുകളെ ജീവനോടെ പൂനെയിലേക്ക് അയച്ചു. സയന്റിസ്റ്റ് ഡോ.എ.ബി.സുധീപിന്റെ നേതൃത്വത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരാണ് 31 പഴംതീനി വവ്വാലുകളെ…
Read More » - 14 June
‘ഒരു ദുരഭിമാനക്കൊല’; കെവിന് വധം വെള്ളിത്തിരയിലേക്ക്
കോട്ടയം: കെവിന് കൊലപാതകം വെള്ളിത്തിരയിലേക്ക്. കേരളം ഞെട്ടലോടെ കേട്ട ദുരഭിമാനക്കൊലയും സംഭവങ്ങളുമാണ് സിനിമയാകുന്നത്. ഒരു ദുരഭിമാനക്കൊല എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍…
Read More » - 14 June
നസീറിനെ ആക്രമിച്ചതിനു പിന്നില്‍ സി.പി.എം പ്രവര്ത്തകന്; ക്വട്ടേഷന്‍ നല്‍കിയയാളുടെ പേര് പറഞ്ഞത് പ്രതികള്‍
കണ്ണൂര്‍: സി.പി.എം വിമതന് സി.ഒ .ടി നസീറിന്റെ വധ ശ്രമവുമായി ബന്ധപെട്ടു എ.എന്‍. ഷംസീറിന്റെ പേര് പുറത്തുവന്നത് വിവാദമായതിനു പുറമെ ക്വട്ടേഷന്‍ നല്‍കിയത് പാര്‍ട്ടി പ്രവര്ത്തകന് പൊട്ടിയന്‍…
Read More » - 14 June
48 കുട്ടികളുടെ മരണം; കാരണം ലിച്ചിപ്പഴമോ?
മുസാഫര്‍പുര്‍: മസ്തിഷ്കജ്വരം ബാധിച്ച് ബീഹാറില്‍ 48 കുട്ടികള്‍ മരിക്കാന്‍ കാരണം ലിച്ചിപ്പഴമാണോ എന്ന ആശങ്ക ഉയരുന്നു. ലിച്ചിപ്പഴം അപകടകാരിയാണെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സൂചിപ്പിക്കുന്നതെന്ന് ടൈംസ്…
Read More » - 14 June
പാലക്കാട്ടെ തോല്‍വിയില്‍ ഇപ്പോഴും പലരും വിലപിക്കുന്നുവെന്ന് എം.ബി രാജേഷ്
പാലക്കാട്: പാലക്കാട്ടെ തന്റെ തോല്‍വിയില്‍ പലരും ഇപ്പോഴും വിലപിക്കുന്നുണ്ടെന്നു മുന്‍ എം.പി എം.ബി രാജേഷ്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയിലെ പരാജയം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. നരേന്ദ്ര മോദി വിരുദ്ധത…
Read More » - 14 June
മൂന്നു വര്‍ഷത്തിനിടെ അമ്മമാർ ഉപേക്ഷിച്ചത് 187 കുട്ടികളെ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
തിരുവനന്തപുരം: 2015 മുതലുള്ള മൂന്നു വര്‍ഷക്കാലയളവിനിടയില്‍ 187 കുട്ടികളെ അമ്മമാര്‍ ഉപേക്ഷിച്ചതായി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ നിയമസഭയെ രേഖാമൂലം അറിയിച്ചു. വളര്‍ത്താന്‍ ആകാത്ത…
Read More » - 14 June
സി.ഐയുടെ തിരോധാനം: നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊച്ചി: സി.ഐ നവാസിന്റെ തിരോധാനത്തില്‍ മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. മേലുദ്യോഗസ്ഥന് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കാണാതായ നവാസിന്റെ ഭാര്യ…
Read More » - 14 June
അരിവാൾ രോഗം ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു
കണ്ണൂർ : അരിവാൾ രോഗം ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു. കണ്ണൂർ ഇരട്ടി കുന്നോത്ത് കോളനിയിലെ ആദിവാസി ബാലൻ ഷിബിൻ (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്…
Read More » - 14 June
സി.ഐയുടെ തിരോധാനം: കൊല്ലത്ത് എത്തിയിരുന്നെന്ന് സ്ഥിരീകരണം
എറണാകുളം: കൊച്ചി സെന്‍ട്രല്‍ സിഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൊല്ലത്തെത്തി. നവാസ് കായംകുളത്തു നിന്ന് കൊല്ലത്തെത്തിയതിന് സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്നാണിത്. നവാസ് കെഎസ്ആര്‍ടിസി ബസില്‍…
Read More » - 14 June
ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
പാലക്കാട്: ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം. ബൈക്ക് യാത്രിക്കാരനായ യുവാവാണ് മരിച്ചത്. പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ തൂതയിലാണ് അപകടം നടന്നത്. തൂത സ്വദേശി മിഥുന് കുമാര്‍(26) ആണ്…
Read More » - 14 June
മൂന്ന് നഴ്സിംഗ് വിദ്യാർത്ഥികളെ കാണാതായി
അടൂർ : മൂന്ന് നഴ്സിംഗ് വിദ്യാർത്ഥികളെ കാണാതായിയെന്ന് പരാതി.പത്തനംതിട്ട അടൂരിലാണ് സംഭവം നടന്നത്. അടൂർ വേദ ആയുർവേദ ആശുപത്രിയിലെ വിദ്യാർത്ഥിനികളെയാണ് ഇന്നലെമുതൽ കാണാനില്ലെന്ന് കാണിച്ച് കോളേജ് അധികൃതർ…
Read More » - 14 June
ഗുരുവായൂരിൽ നാളെ മുതൽ ചോറൂണിനും തുലാഭാരത്തിനും ഫോട്ടോയെടുക്കാം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ കുട്ടികളുടെ ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ദേവസ്വം നേരിട്ടാണ് ഇത് നടത്തുന്നത്. ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ നിയമിച്ചിട്ടുണ്ട്. ചടങ്ങുകൾ…
Read More » - 14 June
പിവി അൻവറിന്റെ തടയണ ഉടൻ പൊളിക്കാൻ കോടതി നിർദ്ദേശം
കൊച്ചി : പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. 15 ദിവസത്തിനകം പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.…
Read More » - 14 June
കുടുംബശ്രീ പ്രവര്‍ത്തകരെ വഞ്ചിച്ച് രണ്ടുകോടിയോളം രൂപയോളം തട്ടിയെടുത്ത കേസില്‍ ഹരിത ഫിനാന്‍സ് എംഡിയും മനേജറും പിടിയില്‍: തട്ടിപ്പ് നടത്തിയത് ലോണ്‍ നല്‍കാമെന്ന് പറഞ്ഞ്
നെടുങ്കണ്ടം: ലോണ്‍ നല്‍കാമെന്ന വ്യാജേനെ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിച്ച മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഹരിത ഫൈനാനന്സിന്റെ എംഡി ശാലിനി ഹരിദാസിനെയും മാനേജര്‍…
Read More » - 14 June
കോൺഗ്രസിലെ തർക്കം ; സിഎഫ് തോമസിന്റെ സ്ഥാനത്തിൽ തർക്കമില്ലെന്ന് പിജെ ജോസഫ്
കോട്ടയം : അധികാര വടംവലി നടക്കുന്ന കേരളാ കോൺഗ്രസിൽ പുതിയ തീരുമാനങ്ങളുമായി പിജെ ജോസഫ്. സിഎഫ് തോമസ് പാർട്ടി ചെയർമാനാകുന്നതിൽ എതിർപ്പില്ലെന്ന് പിജെ ജോസഫ്. ജോസ് കെ…
Read More » - 14 June
ഫ്രാങ്കോ മുളക്കലിനെ പരിഹസിച്ച കാർട്ടൂൺ; പുരസ്ക്കാരം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച മന്ത്രിക്ക് സിസ്റ്റര്‍ അനുപമയുടെ പിതാവിന്റെ കത്ത്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പരിഹസിച്ച കാര്‍ട്ടൂണിന് നല്കിയ പുരസ്ക്കാരം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച മന്ത്രി എ.കെ ബാലന് കത്തെഴുതി സിസ്റ്റര്‍ അനുപമയുടെ…
Read More » - 14 June
നൈജീരിയയില്‍ നിന്ന് വി മുരളീധരന് ദുബായിലേക്ക്
ദുബായ്: വിദേശകാര്യ സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ് വി. മുരളീധരന്. നൈജീരിയ വിട്ട ശേഷമുള്ള മന്ത്രിയുടെ ആദ്യ ദുബായ് സന്ദര്‍ശനമാണ് ഇത്. ദുബായില്‍…
Read More » - 14 June
ഇന്ധനവിലയിൽ കുറവ് ; വിലവിവരം ഇങ്ങനെ
തിരുവനന്തപുരം : ഇന്ധനവിലയിൽ ഇന്ന് നേരിയ കുറവ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. മുന്‍പ് പെട്രോള്‍, ഡീസല്‍ വിലകളില്‍ വലിയ വ്യത്യാസം കാണാമായിരുന്നു. എന്നാലിപ്പോൾ 5…
Read More » - 14 June
കൊച്ചി സെന്‍ട്രല്‍ സിഐയുടെ തിരോധാനം: നിര്‍ണായക തെളിവുകള്‍ ലഭിച്ചു
എറണാകുളം: കൊച്ചി സെന്‍ട്രല്‍ സിഐ നവാസിന്റെ തിരോധ്ാനത്തില് വഴിത്തിരിവാകുന്ന തെളിവുകള്‍ ലഭിച്ചു. താന്‍ ഒരു യാത്ര പോകുകയാണെന്നും ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അമ്മയെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് അയക്കണമെന്നുമുള്ള ബന്ധുവിനയച്ച വാട്സ്…
Read More » - 14 June
ഇന്ധനവിലയില്‍ മാറ്റം
ന്യൂഡല്‍ഹി: ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും…
Read More » - 14 June
ഗുജറാത്ത് തീരം തൊടാതെ “വായു’ ചുഴലിക്കാറ്റ് ഒമാനിലേക്ക്
അഹമ്മദാബാദ്: “വായു’വിനു വീണ്ടും ദിശമാറ്റം. ചുഴലിക്കാറ്റ് ഗുജറാത്ത് തീരം പിന്നിട്ട് വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്നു. പാക് തീരം ലക്ഷ്യമിട്ടു നീങ്ങിയ കാറ്റിന് വീണ്ടും ദിശമാറ്റം ഉണ്ടായെന്നാണ്…
Read More » - 14 June
സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്നു
കൊച്ചി : സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്നു. എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിലെ വീടുകളിൽ വെള്ളവും മണ്ണും കയറിയതോടെ ആളുകൾ വീടൊഴിഞ്ഞു പോകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.…
Read More » - 14 June
സി.ഒ.ടി നസീർ വധശ്രമം ; പോലീസ് രഹസ്യമൊഴിയെടുക്കും
തലശ്ശേരി : സിപിഎം മുൻ നേതാവും വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി.നസീർ വധശ്രമക്കേസിൽ പോലീസ് റസീറിന്റെ രഹസ്യമൊഴിയെടുക്കും. മൊഴിയെടുക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും.വ്യത്യസ്ത മൊഴികൾ ലഭിച്ചതിനാലാണ്…
Read More »