Kerala
- Jun- 2019 -21 June
സംസ്ഥാനത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ സ്വന്തം വീടുകളില്‍ ലൈംഗിതാക്രമത്തിന് ഇരയായതിന്റെ കണക്കുകള്‍ ആരെയും ഭീതിയിലാഴ്ത്തും : പ്രതിസ്ഥാനത്ത് സ്വന്തം അച്ഛനും സഹോദരനും
തിരുവനന്തപുരം: സംസ്ഥാനത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ സ്വന്തം വീടുകളില്‍ ലൈംഗിതാക്രമത്തിന് ഇരയായതിന്റെ പുറത്തുവന്ന ചൈല്‍ഡ്ലൈനിന്റെ കണക്കുകള്‍ ആരെയും ഭീതിയിലാഴ്ത്തും : പ്രതിസ്ഥാനത്ത് സ്വന്തം അച്ഛനും സഹോദരനും അമ്മാവന്മാരുമാണ്. ഈ നാടിന്റെ…
Read More » - 21 June
കേരളത്തിൽ വരള്‍ച്ചയ്ക്ക് സാധ്യത; അണക്കെട്ടിൽ കുറഞ്ഞ ജലനിരപ്പ്
തിരുവനന്തപുരം : കേരളത്തിൽ വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 41 ശതമാനം മഴ സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. എല്‍നിനോ പ്രതിഭാസം, വായു ചുഴലിക്കാറ്റ് തുടങ്ങിയവ മഴ ലഭ്യതയെ…
Read More » - 21 June
ഭാര്യയെ നടു റോഡില്‍ കുത്തി വീഴ്ത്തി; യുവതിയുടെ നില ഗുരുതരം; ഭര്‍ത്താവ് ഒളിവില്‍
തൃപ്പൂണിത്തുറ: പിണങ്ങിപ്പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ റോഡില്‍ വച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് സ്കൂട്ടറില്‍ കടന്നു കളഞ്ഞു. ഒളിവില്‍ പോയിരിക്കുന്ന ഭര്‍ത്താവ്…
Read More » - 21 June
ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി മടങ്ങവെ പഞ്ചലോഹ വിഗ്രഹങ്ങള്‍ താഴെ വീണ് മോഷ്ടാവ് നാട്ടുകാരുടെ പിടിയിലായി
കൊടുങ്ങല്ലൂര്‍: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി മടങ്ങവെ പഞ്ചലോഹ വിഗ്രഹങ്ങള്‍ താഴെ വീണ് ശബ്ദം കേട്ടത് കള്ളനെ വെട്ടിലാക്കി. മോഷണം നടത്തി മടങ്ങുന്നതിനിടെ വിഗ്രഹങ്ങള്‍ സ്കൂട്ടറില്‍ നിന്ന് താഴെ…
Read More » - 21 June
ബാലഭാസ്കറിന്റെ മരണം; വാഹനം ഓടിച്ചതാരെന്നു കണ്ടെത്താന്‍ പുതുവഴി തേടി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍ പെടുന്ന സമയത്ത് കാറോടിച്ചത് ആരാണെന്നതിനെ സംബന്ധിച്ച് വ്യക്തതവരുത്തുന്നതിനായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങുന്നു. പള്ളിപ്പുറത്തെ…
Read More » - 21 June
തൃശൂരില്‍ യതീഷ്ചന്ദ്രയുടെ നേതൃത്വത്തിൽ കള്ളനോട്ട് വേട്ട: സഹോദരങ്ങള്‍ അറസ്റ്റില്‍
തൃശൂര്‍: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ കള്ളനോട്ടു വിതരണം ചെയ്യുന്ന സംഘത്തെ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സംഘവും…
Read More » - 21 June
സംസ്ഥാനത്ത് സ്വകാര്യലാബുകള്‍ക്ക് കടുത്ത നിയന്ത്രണം വരുന്നു : ബില്‍ ഉടനെയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യലാബുകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി സ്വകാര്യ മെഡിക്കല്‍ ലാബുകളെ നിയന്ത്രിക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് ബില്ലിന്റെ ചട്ടങ്ങള്‍ തയ്യാറായതായി ആരോഗ്യമന്ത്രിക്കുവേണ്ടി…
Read More » - 20 June
ഒന്നേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി സഹോദരങ്ങൾ അറസ്റ്റിൽ
വിദേശ നിർമ്മിത പ്രിന്ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
Read More » - 20 June
നിയമ ലംഘനം നടത്തി അനേകം കുട്ടികളുമായി സർവ്വീസ് നടത്തിയ വാഹനം പിടികൂടി; വാഹനം ഓടിയത് രേഖകളില്ലാതെയെന്ന് ഉദ്യോഗസ്ഥർ
ആറ്റിങ്ങൽ : നിയമ ലംഘനം നടത്തി അനേകം കുട്ടികളുമായി സർവ്വീസ് നടത്തിയ വാഹനം പിടികൂടി, സ്കൂൾ കുട്ടികളെ കുത്തിനിറച്ച് സവാരി നടത്തിയ 12 സ്വകാര്യവാഹനങ്ങൾ ആറ്റിങ്ങൽ ആർ.ടി.ഒ.യുടെ…
Read More » - 20 June
ഫിലമെന്റ് രഹിത കേരളം പദ്ധതി : എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ നൽകുമെന്ന് കെ.എസ്.ഇ.ബി
കാസർഗോഡ് : ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍ കുറഞ്ഞ നിരക്കിലും മൂന്നു വര്‍ഷം ഗാരന്റിയുള്ള എല്‍.ഇ.ഡി ബള്‍ബുകള്‍ കെ.എസ്.ഇ.ബി യിലൂടെ വിതരണം ചെയ്യുന്നു. തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസുമായോ റീഡിംഗ്…
Read More » - 20 June
വാഹനാപകടം; നിരങ്ങിനീങ്ങിയ ടിപ്പറിടിച്ച് ഉടമയായ യുവാവ് മരിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അറ്റകുറ്റപ്പണിക്കിടെ മുന്നോട്ടുനീങ്ങിയ ടിപ്പറിച്ച് ടിപ്പർ ഉടമയായ യുവാവിനു ദാരുണാന്ത്യം. അല്ലപ്ര പാറേക്കര ജോർജിന്റെ മകൻ സിനിൽ പി. ജോർജ് (38) ആണ് ടിപ്പറിനും മതിലിനും…
Read More » - 20 June
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം ഇതാണ്
സുൽത്താൻ ബത്തേരി: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവംത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ച ചെതലയം പൊകലമാളത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ…
Read More » - 20 June
കടലുകള്‍ കടന്ന് ബിനുവിന്റെ ചിത്രങ്ങള്‍
പെരുകാവ്: കഥ പറയുന്ന കായല്‍ തീരങ്ങള്‍, നൃത്തം ചെയ്ത് മയങ്ങുന്ന മലയാളി പെണ്‍കൊടി, ഗ്രാമവിശുദ്ധിയും കാടകവും…! വേറിട്ട വരകളിലൂടെ ശ്രദ്ധേയനായ ചിത്രകാരനാണ് ബിനു പെരുകാവ്. വരയുടെ ലോകത്ത്…
Read More » - 20 June
വിൽപ്പനക്ക് വച്ചിരുന്ന മത്സ്യങ്ങൾ മാസങ്ങളോളം പഴക്കമുള്ളത്; പരിശോധനാ സംഘത്തിന് നേരെ പ്രതിഷേധമുയർത്തി ജീവനക്കാർ
ചേർത്തല: വിൽപ്പനക്ക് വച്ചിരുന്ന മത്സ്യങ്ങൾ മാസങ്ങളോളം പഴക്കമുള്ളത്, ചേര്‍ത്തല മുട്ടം മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിൽ വില്‍പ്പനയ്ക്ക് വച്ചിരുന്ന ആറുമാസത്തോളം പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി. ഇന്ന് രാവിലെ പത്ത്…
Read More » - 20 June
പെട്രോൾ ആക്രമണം വർധിക്കുന്നു; ബോധവത്ക്കരണത്തിന് തുടക്കം കുറിക്കുമെന്ന് എം.സി ജോസഫൈൻ
ആലപ്പുഴ:കേരളത്തിൽ പല ഭാഗങ്ങളിലായി അടുത്തിടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പെട്രോൾ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ തുടക്കം കുറിക്കുമെന്ന് കമ്മീഷൻ അദ്ധ്യക്ഷ…
Read More » - 20 June
ഹോട്ടലുകൾ വൃത്തിഹീനം; കർശന നടപടിയുമായി ആരോഗ്യവിഭാഗം
കൊട്ടാരക്കര :ഹോട്ടലുകൾ വൃത്തിഹീനം, മലിനമായ അന്തരീക്ഷത്തിൽ ആഹാരം പാകംചെയ്യുന്നതിനെതിരെ കർശന നടപടിയുമായി നഗരസഭാ ആരോഗ്യവിഭാഗം.നഗരത്തിലെ പല ഹോട്ടലുകളിലെയും അടുക്കളകൾ തികച്ചും വൃത്തിഹീനമെന്ന് പരിശോധനയിൽ കണ്ടെത്തി. കൊല്ലം പുലമണിലെ…
Read More » - 20 June
ഹോട്ടലുകളിൽ പരിശോധന വ്യാപകമാക്കി തൊഴിൽവകുപ്പ്; തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുക ലക്ഷ്യം
കൊച്ചി: ഹോട്ടലുകളിൽ വ്യാപക പരിശോധന, സംസ്ഥാനത്തുടനീളമുളള ഹോട്ടലുകളില്‍ വ്യാപകമായ പരിശോധനകള്‍ക്കാണ് തൊഴില്‍ വകുപ്പ് നേതൃത്വം നല്‍കിയത്. കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നിയമപ്രകാരമുളള അവകാശങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന്…
Read More » - 20 June
‘നീതിക്ക് കണ്ണില്ല, കയ്യും കാലുമുണ്ട് ‘-സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ചതിനെതിരെ ബിനീഷ് കോടിയേരി
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം ശിക്ഷിച്ചതിനെതിരെ ബിനീഷ് കോടിയേരി. ജാംനഗര്‍ സെഷന്‍സ് കോടതിയാണ് 1990ല്‍ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സഞ്ജീവ്…
Read More » - 20 June
മഴക്കാലമെത്തി; ടൂറിസം വിപണിയിൽ സജിവമായി ഇടുക്കി
ഇടുക്കി : ടൂറിസം വിപണിയിൽ സജീവമായി ഇടുക്കി, മഴക്കാലമെത്തിയതോടെ ജില്ലയില്‍ മണ്‍സൂണ്‍ ടൂറിസം ആരംഭിച്ചു കഴിഞ്ഞു. ഇതോടെ പഞ്ചാലിമേടും സഞ്ചാരികള്‍ കയ്യടക്കിടക്കിയിരിക്കുകയാണ് . നിമിഷങ്ങള്‍ക്കുള്ളില്‍ പറന്നിറങ്ങുന്ന കോടമഞ്ഞ്…
Read More » - 20 June
ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്
ഉപ്പള: മാലമോഷണം പതിവാകുന്നു, ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം ബസിറങ്ങി നടന്നു പോകുകയായിരുന്ന യുവതിയുടെ അഞ്ചേകാല്‍ പവന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നു. ഉപ്പള ഐല മൈതാനിക്ക് സമീപം…
Read More » - 20 June
വിവാഹ തട്ടിപ്പ് വീരൻ കുടുങ്ങി; പിടിയിലായത് പൊന്നാനി സ്വദേശി
മലപ്പുറം: വിവാഹ തട്ടിപ്പ് വീരൻ കുടുങ്ങി, പത്രപരസ്യം നല്കി വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിലായി. പൊന്നാനി കുറ്റിക്കാട് സ്വദേശി പുതുവീട്ടില്‍ തന്‍സീര്‍ എന്ന തേജ (30)യാണ്…
Read More » - 20 June
മന്ത്രി കെ.കെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ പനിയെയും ദേഹാസ്വാസ്ഥ്യത്തേയും തുടർന്നാണ് മന്ത്രിയെ ബുധനാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി…
Read More » - 20 June
കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് വെള്ളം നൽകാനൊരുങ്ങി കേരളം
തിരുവനന്തപുരം: കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് വെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്കാന് സന്നദ്ധത അറിയിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്നാണ്…
Read More » - 20 June
വൃക്കരോഗത്തോട് പടപൊരുതിയ ജോബിൻ വിടവാങ്ങി, നിരവധി സുമനസുകൾ സഹായിച്ചെങ്കിലും വിധി തുണച്ചില്ല
കോട്ടയം: ജോബിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നിരവധി സുമനസുകൾ സഹായിച്ചെങ്കിലും മരണത്തെ തടഞ്ഞുനിർത്താനായില്ല.ഒടുവിൽ മരണത്തിന് കീഴടങ്ങി. മേയ് 20ന് പുലർച്ചെ വേദനകളില്ലാത്തെ ലോകത്തേയ്ക്ക് ജോബിൻ യാത്രയായി. കുറുപ്പന്തറ കൊച്ചുകുടിയിൽ…
Read More » - 20 June
കല്ലട ബസിലെ യാത്രക്കാരിക്ക് നേരെ പീഡനശ്രമം : സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ
യാത്രക്കിടെ ബസ് ജീവനക്കാരൻ തന്നെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നു കമ്മീഷൻ
Read More »