Kerala
- Jun- 2019 -24 June
ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള ലൈംഗിക പീഡന കേസില്‍ കോടിയേരിയുടെ പ്രതികരണം പുറത്ത് : തന്റെ ഭാര്യ മുംബൈയിലേയ്ക്ക് പോയത് എന്തിനു വേണ്ടിയെന്നും കോടിയേരി വെളിപ്പെടുത്തി
തിരുവനന്തപുരം : ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള ലൈംഗിക പീഡന കേസില്‍ കോടിയേരിയുടെ പ്രതികരണം പുറത്ത് . തന്റെ ഭാര്യ മുംബൈയിലേയ്ക്ക് പോയത് എന്തിനു വേണ്ടിയെന്നും കോടിയേരി വെളിപ്പെടുത്തി. അതേസമയം,…
Read More » - 24 June
ദേശീയ പാതയിലെ ”കൃപാസനം” ബ്ളോക്ക്,ഒരു മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു…എന്ന് തുടങ്ങിയിരിക്കുന്ന സംവിധായകന് എം.എ.നിഷാദിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് ..
ദേശീയ പാതയിലെ ”കൃപാസനം” ബ്ളോക്ക്,ഒരു മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു…എന്ന് തുടങ്ങിയിരിക്കുന്ന സംവിധായകന് എം.എ.നിഷാദിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് .. കൃപാസനമാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. കൃപാസനം പത്രം വാങ്ങി…
Read More » - 24 June
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിനുകള്‍ക്ക് താത്കാലികമായി നിയന്ത്രണവും സമയമാറ്റവും ഏര്‍പ്പെടുത്തി
തിരുവനന്തപുരം: റെയില്‍പാത നവീകരണജോലികൾ നടക്കുന്നതിനാൽ കൊല്ലം -തിരുവനന്തപുരം സെക്ഷനില്‍ ട്രെയിനുകള്‍ക്ക് താത്കാലികമായി നിയന്ത്രണവും സമയമാറ്റവും ഏര്‍പ്പെടുത്തിയെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ജൂണ്‍ 26, 28, 29, 30,…
Read More » - 24 June
ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.
Read More » - 24 June
തലസ്ഥാന നഗരിയിലെ ഭീതിയിലാഴ്ത്തിയ കാറോട്ടത്തിനു പിന്നിലെ കാരണം വ്യക്തമാക്കി യുവതി
തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ ഭീതിയിലാഴ്ത്തിയ കാറോട്ടത്തിനു പിന്നിലെ കാരണം വ്യക്തമാക്കി യുവതി . . മാനസിക സമ്മര്‍ദത്തിലാണ് അമിതവേഗതയില്‍ കാര്‍ പായിച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയതെന്നു…
Read More » - 24 June
ക്രിമിനല്‍ കേസുകളില്‍ പ്രതികളായുള്ളത് ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ : നടപടിയെന്തായെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ആന്റണി…
Read More » - 24 June
ഇന്നത്തെ ഇരുണ്ട കാലത്തെ വെളിച്ചമാണ് സിപിഐ(എം) ; പാര്‍ട്ടി അനുഭാവികളോട് അഭ്യർത്ഥനയുമായി പി ജയരാജൻ
വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടിയുടെ മുഖമുദ്രയാണ്.അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജീവസ്സുറ്റതാക്കുന്നത്.
Read More » - 24 June
പാഞ്ചാലിമേട്ടിലെ കയ്യേറ്റം ചരിത്രാവശിഷ്ടങ്ങള്‍ തകര്‍ത്തു കൊണ്ട്
ഇടുക്കി: ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഏറെ ചരിത്രപ്രാധാന്യമുള്ള പാഞ്ചാലിമേടിന്റെ അസ്ഥിവാരം തോണ്ടികൊണ്ടാണ് ടൂറിസത്തിന്റെ മറവിലുള്ള കൈയേറ്റം നടന്നിരിക്കുന്നത്. പഞ്ചപാണ്ഡവര്‍ വസിക്കുകയും ദേവീപൂജ നടത്തുകയും ചെയ്തെന്ന് വിശ്വസിക്കുന്ന ഭൂമിയാണ്…
Read More » - 24 June
ചില ന്യൂജെന്‍ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
പ്രണയവും വിരഹവും നർമ്മ മുഹൂർത്തങ്ങങ്ങളും ഹൃദയ ബന്ധങ്ങളുടെ കുടുംബവിശേഷങ്ങങ്ങളും സംഗീത സാന്ദ്രമായ പശ്ചാത്തലത്തില്‍ കോര്‍ത്തിക്കി ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കുന്ന ചില ന്യൂജെന്‍ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍…
Read More » - 24 June
ഗര്‍ഭിണിയായ യുവതിയ്ക്ക് ഡോക്ടര്‍ നല്‍കിയത് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് : പരാതിയുമായി യുവതി
ആലപ്പുഴ: ഗര്‍ഭിണിയായ യുവതിയ്ക്ക് ഡോക്ടര്‍ നല്‍കിയത് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന്. പരാതിയുമായി യുവതി .കായംകുളത്താണ് സംഭവം. ഗര്‍ഭപരിശോധനയ്ക്കും തുടര്‍ ചികില്‍സയ്ക്കുമായി ആശുപത്രിയിലെത്തിയ യുവതിക്ക് ഡോക്ടര്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക നല്‍കിയതായി…
Read More » - 24 June
ഗുണ്ടകൾ തമ്മിലുണ്ടായ തർക്കത്തിൽ കുത്തേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു.
തൃശൂർ: ഗുണ്ടകൾ തമ്മിലുണ്ടായ തർക്കത്തിൽ കുത്തേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ബിനോയ് ആണ് കഴുത്തിൽ കുത്തേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടത്.…
Read More » - 24 June
കെഎസ്ആര്‍ടിസി ബസ് സര്‍വീസ് സമയം മാറുന്നു : റൂട്ടുകള്‍ പുന: ക്രമീകരിയ്ക്കുന്നു
ആലപ്പുഴ : കെഎസ്ആര്‍ടിസി ബസ് സര്‍വീസ് സമയം മാറുന്നു. റൂട്ടുകള്‍ പുന: ക്രമീകരിയ്ക്കുന്നു. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പുനഃക്രമീകരണം ജൂലൈ 5 മുതല്‍ നടപ്പാക്കിയേക്കും. ആദ്യ…
Read More » - 24 June
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ കസ്റ്റഡി മരണം ഉരുട്ടിക്കൊല ആണെന്ന് ആരോപണം; നാട്ടുകാർ രംഗത്ത്
നെടുംകണ്ടത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്. രാജ്കുമാറിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും മർദിച്ചിരുന്നതായി പറയുന്നു.
Read More » - 24 June
മുന്‍ മിസ് കേരള മത്സരാര്‍ത്ഥിയും ടിവി അവതാരകയുമായ മെറിന് ബാബുവിന്റെ മരണത്തില്‍ ദുരൂഹത
ആലപ്പുഴ : മുന്‍ മിസ് കേരള മത്സരാര്‍ത്ഥിയും ടിവി അവതാരകയുമായ മെറിന് ബാബുവിന്റെ മരണത്തില്‍ ദുരൂഹത. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച്…
Read More » - 24 June
സമ്മതമില്ലാതെ തനിക്ക് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് പരാതിയുമായി യുവതി
കായംകുളം: സമ്മതം ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. കായംകുളം സ്വദേശി ഫാത്തിമയാണ് പരാതി നല്‍കിയത്. മേയ് 11ന് ആണ് സംഭവം. ഗര്‍ഭ ചികിത്സക്കായി യുവതി…
Read More » - 24 June
ചർച്ച പരാജയം : ബസ് സമരം തുടരും
തിരുവനന്തപുരം : അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അന്തര്‍സംസ്ഥാന ബസുകളുടെ,നിയമലമംഘനത്തിലെ…
Read More » - 24 June
ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള പീഡന കേസ് : പാര്‍ട്ടി ഇടപെടുന്നതിനെ കുറിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി
തിരുവനന്തപുരം : ബിനോയ് കോടിയേരിയ്ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടുന്നതിനെ കുറിച്ച് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായമാണ് തനിക്കെന്ന്…
Read More » - 24 June
സെലക്ടീവ് വ്രണപ്പെടുത്തലുകള്‍ തുടര്‍ക്കഥയാകുമ്പോള്‍ ആഭാസമാക്കപ്പെടുന്ന കേരളസംസ്കാരം! ഇതോ നവോത്ഥാനപ്രബുദ്ധകേരളം?
സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആര്‍ത്തവം എന്ന നിരുപദ്രവമായ ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവല്‍ക്കരിച്ചു ‘ആര്‍പ്പോ ആര്‍ത്തവം ‘ എന്ന ഒരു പ്രതിഭാസത്തിനു പുതിയ മാനം നല്‍കുന്നവര്‍ക്കു പിന്നിലൊരു…
Read More » - 24 June
നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കുന്നു
പ്രളയ പശ്ചാത്തലത്തില്‍ പദവി ഏറ്റെടുക്കുന്നത് വിവാദമാകുമെന്നതിനാൽ ചീഫ് വിപ്പ് സ്ഥാനം സിപിഐ വേണ്ടെന്ന് തീരുമാനിച്ചിരുന്നു.
Read More » - 24 June
കേരളവർമ്മ കോളേജിൽ ശബരിമല അയ്യപ്പനെ അവഹേളിച്ച് എസ്.എഫ്.ഐ ബോർഡ്; യുവതീ പ്രവേശനത്തിന് പിന്തുണ പ്രഖ്യാപിച്ച് കുട്ടിസഖാക്കൾ
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുവതി പ്രവേശനം തിടുക്കത്തിലാക്കിയ സർക്കാർ നടപടിക്ക് തിരിച്ചടി ലഭിച്ചതിനു പിന്നാലെ കേരളവർമ്മ കോളേജിൽ ശബരിമല അയ്യപ്പനെ അവഹേളിച്ച് എസ്.എഫ്.ഐ. കുട്ടിസഖാക്കൾ ബോർഡ് സ്ഥാപിച്ചു. അയ്യപ്പന്റെ…
Read More » - 24 June
ആന്തൂര്‍ സംഭവത്തില്‍ പികെ ശ്യാമളയെ കൈവിടാതെ പിണറായി, കുറ്റം ഉദ്യോഗസ്ഥര്‍ക്ക്- വെറുതെയല്ല സര് നിങ്ങളെ ജനം തള്ളിപ്പറയുന്നത്
കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയായി പിണറായി വിജയന് ശോഭിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം ഒരു തരത്തിലും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് സഖാക്കള്‍ ഇനിയും…
Read More » - 24 June
മെഡിക്കല്‍ കോളേജിലെ കാത്ത്ലാബ് പൂട്ടി, ചികിത്സക്കായ് എത്തിയ രോഗികളെ ആശുപത്രി അധികൃതര്‍ മടക്കി അയച്ചു
രോഗികളെ ദുരിതത്തിലാക്കുന്ന തീരുമാനവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അപ്രതീക്ഷിത നടപടി. മെഡിക്കല്‍ കോളേജിലെ കാത്ത്ലാബ് അടച്ചതോടെ രോഗികള്‍ ദുരിതത്തില്‍. ആവശ്യത്തിന് സ്റ്റെന്റില്ലാത്തതിനെത്തുടര്ന്നാണ് നടപടി. ചികിത്സക്കായ് എത്തിയ രോഗികളെ…
Read More » - 24 June
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ പ്രതിഷേധം; വിഷയത്തില്‍ ചെന്നിത്തലയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: തലശ്ശേരി ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. വ്യവസായിയുടെ ആത്മഹത്യയില്‍…
Read More » - 24 June
പാര്‍ക്കിന്റെ കവാടത്തിനു മുന്നില്‍ ആന; നാട്ടാനയെന്നു കരുതി സെല്‍ഫി എടുക്കാന്‍ ചെന്ന സഞ്ചാരികള്‍ക്ക് എട്ടിന്റെ പണി
ഇടുക്കി: മാട്ടുപ്പെട്ടിയുടെ സ്വന്തം കാട്ടാന പടയപ്പയുടെ കാലിന് പരിക്ക്. പരിക്കേറ്റ പടയപ്പ മാട്ടുപ്പെട്ടിയിലെത്തിയ വിനോദസഞ്ചാരികളെ വിരട്ടിയോടിച്ചു. മാട്ടുപ്പെട്ടി സണ്‍മൂണ്‍ വാലി പാര്‍ക്കിന്റെ കവാടത്തിന് മുന്നിലാണ് ഞയറാഴ്ച വൈകുന്നേരം…
Read More » - 24 June
മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി
തിരുവനന്തപുരം : മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി . അന്തര്‍ സംസ്ഥാന ബസ് ഉടമകളുടെ സമരത്തെ തുടര്‍ന്നാണ് കെ.എസ്.ആര്.ടി.സി കേരളത്തിനു പുറത്തേയ്ക്ക് കൂടുതല്‍…
Read More »