KeralaLatest News

പ്രവാസിയുടെ ആത്മഹത്യ: വിശദീകരണവുമായി ആന്തൂര്‍ നഗരസഭ

കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃമായാണെന്ന് പരാതി ലഭിച്ചിരുന്നു

കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്താനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള. നഗരസഭയ്ക്കതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ശ്യാമള പറഞ്ഞു.

കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃമായാണെന്ന് പരാതി ലഭിച്ചിരുന്നു. അനുമതി നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയായിരുന്നുനെന്നും ശ്യാമള പറഞ്ഞു. അതേസമയം നഗരസഭ സാജനോട് വിരോധമൊന്നും കാണിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button