Kerala
- Jul- 2019 -11 July
തൈയ്ക്കാട് ആശുപത്രിയെ തരംതാഴ്ത്താനുള്ള ശ്രമം ഉപേക്ഷിക്കണം: വി.എസ്.ശിവകുമാര്‍
തിരുവനന്തപുരം : തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗൈനക്കോളജി വിഭാഗത്തിലെ യൂണിറ്റുകള്‍ ആറില്‍നിന്നും നാലായി കുറച്ച് ആശുപത്രിയെ തരംതാഴ്ത്തുന്നതിനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ.…
Read More » - 11 July
ട്രെയിനിൽ മദ്യപിച്ചു ബഹളമുണ്ടാക്കി; യുവാവിന് റെയിൽവേ കോടതി ശിക്ഷ വിധിച്ചു
ട്രെയിനിൽ മദ്യപിച്ചു ബഹളമുണ്ടാക്കുകയും, സഹയാത്രികർക്കു ശല്യമുണ്ടാക്കുകയും ചെയ്ത മാർത്താണ്ഡം സ്വദേശിക്ക് ഒരാഴ്ച തടവുശിക്ഷ. തിക്കുറിച്ചി ആശാരിക്കുടി വിളവീട് ധർമരാജനെയാണു (48) റെയിൽവേ കോടതി ശിക്ഷിച്ചത്. ഈ മാസം…
Read More » - 10 July
കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ കർണാടക തീരത്തും ലക്ഷദീപ് മേഖലയിലും കാറ്റ് വീശാൻ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ…
Read More » - 10 July
പ്രവര്‍ത്തനമികവിനുള്ള പുരസ്കാരം നേടി കേരള പൊലീസിലെ ട്രോളന്മാര്
തിരുവനന്തപുരം: പ്രവര്‍ത്തനമികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്കാരം നേടി കേരള പൊലീസിലെ ട്രോളന്മാര്. ‘ബാഡ്ജ് ഓഫ് ഓണർ’ പുരസ്കാരമാണ് ട്രോളന്മാർ നേടിയത്. ക്രിയാത്മകമായ നവമാധ്യമ ഇടപെടലിലൂടെ പോലീസ്…
Read More » - 10 July
നോർക്ക പുനരധിവാസ പദ്ധതി പ്രവാസി സൗഹൃദമാകുന്നു
മടങ്ങിയെത്തിയ പ്രവാസികൾക്ക് വേണ്ടിയുള്ള നോർക്കയുടെ പുനരധിവാസ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഫീൽഡ് ക്യാമ്പ് വിജയം. ഫീൽഡ് ക്യാമ്പിലൂടെ പ്രവാസികൾക്ക് സംരംഭകത്വ പരിശീലനവും വായ്പ യോഗ്യത നിർണ്ണയവും…
Read More » - 10 July
നിയന്ത്രണം വിട്ട ടോറസിടിച്ച് യുവാവിനു ദാരുണാന്ത്യം
ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
Read More » - 10 July
പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ പ്രവർത്തനം പല ജില്ലകളിലും കാര്യക്ഷമമല്ലെന്ന് സർക്കാർ
പല ജില്ലകളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പോലീസ് അതിക്രമങ്ങള്‍ കൂടി വരുന്നത് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ…
Read More » - 10 July
ബാലഭാസ്കറിന്റെ മരണം, മൊഴി നൽകിയ സോബിക്ക് വധഭീഷണി; അന്വേഷണം വേണമെന്ന് ഹൈക്കോടതി
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പൊലീസിനു മൊഴി നൽകിയ കലാഭവൻ സോബിക്കെതിരെ വിദേശ രാജ്യങ്ങളിൽ നിന്ന് വധഭീഷണി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെതിരെ…
Read More » - 10 July
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം : വീട് തകർന്നു
കൊല്ലം : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നു. കൊല്ലം കൊട്ടാരക്കരയില്‍ ഓടനാവട്ടം വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഈ…
Read More » - 10 July
രണ്ടര ലക്ഷത്തോളം പ്രളയദുരിത്വാശ്വാസ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചത് ഇത്ര മാത്രം
രണ്ടര ലക്ഷത്തോളം പ്രളയദുരിത്വാശ്വാസ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചത് വെറും 571 അപേക്ഷകളാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും…
Read More » - 10 July
വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി പ്രധാന അധ്യാപികയുടെ നടപടി; കിലോക്കണക്കിന് അരി പുഴുവും ചെള്ളും വന്ന് നശിച്ചു, സംഭവം ഇങ്ങനെ
കൊച്ചി: സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കിയ അമ്പത് ചാക്ക് അരി ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് കുഴിച്ചുമൂടി. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സര്‍ക്കാരില്‍ നിന്ന് വിവിധ…
Read More » - 10 July
കരിപ്പൂരിൽ 2.4 കിലോ സ്വർണ ബിസ്ക്കറ്റ് ഇന്റലിജൻസ് പിടികൂടി
80 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ ബിസ്ക്കറ്റ് കരിപ്പൂർ വിമാനത്താവളത്തിൽ എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. എമർജൻസി ലാമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2.4 കിലോസ്വർണ ബിസ്കറ്റുകളാണ് പിടികൂടിയത്.
Read More » - 10 July
ലോറി ഇടിച്ച് കാട്ടാനയ്ക്ക് പരിക്ക്; രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍, ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്
വയനാട്: മുത്തങ്ങയില്‍ ഇന്നലെ രാത്രി ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് അധികൃതര്‍ ചികിത്സ നല്കി. പരിക്ക് ഗുരുതരമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത വനം വകുപ്പ്, ലോറി…
Read More » - 10 July
നഗരത്തെ വിറപ്പിച്ച കലക്ടറേറ്റ് സ്ഫോടനം നടന്നിട്ട് പത്തു വർഷം; അന്വേഷണം എങ്ങുമെത്തിയില്ല
കൊച്ചിയെ വിറപ്പിച്ച കലക്ടറേറ്റ് സ്ഫോടനം നടന്നിട്ട് പത്തു വർഷമാകുന്നു. എന്നിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ക്രൈംബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച്,ലോക്കൽ പൊലീസ്, ആഭ്യന്തര സുരക്ഷാ വിഭാഗം, തീവ്രവാദ വിരുദ്ധ സ്ക്വാഡ്…
Read More » - 10 July
മലയണ്ണാനെ കൊടുത്ത് സിംഹത്തെവാങ്ങും; സഫാരിപാര്‍ക്കിനായി ഈ കൈമാറ്റം ഗുജറാത്തും കേരളവും തമ്മില്‍
തിരുവനന്തപുരം: ഗുജറാത്തും കേരളവും തമ്മില്‍ അപൂര്‍വമായൊരു കൊടുക്കല്‍ വാങ്ങലിനൊരുങ്ങുകയാണ്. ഒരുജോടി മലയണ്ണാനുകള്‍ക്ക് പകരമായി ഒരു ജോടി സിംഹങ്ങളെ നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലേക്ക് എത്തിക്കാന്‍ അനുമതി. ഗുജറാത്തിലെ…
Read More » - 10 July
ഗോ സ്നേഹികള്‍ കാണാത്ത ദുരിതക്കാഴ്ച; എല്ലുന്തി വയറൊട്ടി മിണ്ടാപ്രാണികള്‍, ഉടനടി നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദുരിതത്തിലാണ് ഈ മിണ്ടാപ്രാണികള്‍. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയില്‍ പശുക്കളുടെ ദുരിതം കാണാന്‍ മന്ത്രി എത്തി.…
Read More » - 10 July
തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അന്തരിച്ചു
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ എന്‍എസ്എസ് ട്രഷറുമായിരുന്ന അഡ്വ. ഉപേന്ദ്രനാഥ കുറുപ്പ് അന്തരിച്ചു. 93 വയസ്സായിരുന്നു. പത്തനംതിട്ട അയിരൂര്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്, പള്ളിയോട…
Read More » - 10 July
പോക്സോ കേസുകൾക്കായി പ്രത്യേക കോടതി ; തീരുമാനമിങ്ങനെ
കൊച്ചി : പോക്സോ കേസുകൾക്കായി പ്രത്യേക കോടതി സ്ഥാപിക്കാൻ തീരുമാനമായി. എറണാകുളത്താണ് കോടതി വരുന്നത്.ഒരു ജില്ലാ ജഡ്ജ്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ബെഞ്ച് ക്ലാർക്ക് ഉൾപ്പെടെ 13 തസ്തികകൾ…
Read More » - 10 July
അഴുക്കുചാലും കുളിമുറിയും വൃത്തിയാക്കിച്ചു, പരാതിപ്പെട്ടവര്‍ക്കെതിരെ ശിക്ഷ നടപടി; ഹോസ്റ്റലില്‍ ദുരിത ജീവിതവുമായി വിദ്യാര്‍ഥികള്‍
അഗളി: അഗളി പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്ഥികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം കുളിമുറിയും അഴുക്കുചാലും വൃത്തിയാക്കിക്കുന്നെന്ന് രക്ഷിതാക്കളുടെ പരാതി. രക്ഷിതാക്കളോട് പരാതിപ്പെട്ടവരെ മുറിയില്‍ പൂട്ടിയിട്ടതായും ആരോപണമുണ്ട്. വിദ്യാര്‍ത്ഥിളെ അകാരണമായി പീഡിപ്പിക്കുന്നെന്ന് കാണിച്ച്…
Read More » - 10 July
കെഎഎസ് യാഥാര്‍ത്ഥ്യമായി
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. സ്പെഷ്യല്‍ റൂള്‍ മന്ത്രിസഭയാണ് കെഎഎസിന് അംഗീകാരം നല്‍കിയത്. മൂന്നു സ്ട്രീമുകളിലും സംവരണം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതുവിഭാഗം, സര്‍ക്കാര്‍ സര്‍വീസില്‍…
Read More » - 10 July
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരത്തിലും വർദ്ധന
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരത്തിലും വർദ്ധനവ്.വൈദ്യുതി ചാര്‍ജ് കൂടിയതോടെ ചെലവ് വര്‍ധിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജല അഥോറിറ്റി വെള്ളക്കരം കൂട്ടിയിരിക്കുന്നത്. അധിക ചെലവ് കണക്കാക്കിയ…
Read More » - 10 July
ജുഡീഷ്യല്‍ അന്വേഷണം മാത്രം പോര, സര്‍ക്കാരിന് ആര്‍ജവം വേണം: കസ്റ്റഡി മരണത്തില്‍ ജസ്റ്റിസ് കെ നാരായണ കുറുപ്പ്
കൊച്ചി: ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് മാത്രം കസ്റ്റഡി മരണം അവസാനിക്കില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ആര്‍ജവം വേണം. ജുഡീഷ്യല്‍ അന്വേഷണം നടത്തിയതു…
Read More » - 10 July
റമ്പൂട്ടാൻ തൊണ്ടയില്‍ കുരുങ്ങി കുട്ടി മരിച്ച സംഭവത്തിൽ ; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടർ പറയുന്നു
റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടർ എഴുതിയ കുറിപ്പ് വൈറലാകുന്നു.ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി…
Read More » - 10 July
‘ഡയലോഗ് അടിക്കാതെ റെസിപ്പി പോസ്റ്റ് സ്വാമീ’; കളക്ടര്‍ ബ്രോയുടെ ചലഞ്ച് ഏറ്റെടുത്ത് 10 മിനിറ്റ് റെസിപ്പിയുമായി തുമ്മാരുകുടി
മിക്സിയില്‍ അരച്ചാല്‍ കറിക്ക് രുചിയില്ല, വാഷിങ് മെഷിനില്‍ അലക്കിയാല്‍ തുണി വെളുക്കില്ല, ഫ്രിഡ്ജ് ഉപയോഗിച്ചാല്‍ ചത്തു പോകും, അമ്മ പൊള്ളിച്ച പപ്പടത്തിന്റെ രുചി ലോകത്തെവിടെയും കിട്ടില്ലെന്നൊക്കെ പറയുന്ന…
Read More » - 10 July
ലോഡ് ഷെഡിങ് ; സർക്കാർ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടനില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം ഡാമുകളിൽ ഉണ്ടെന്ന് കെഎസ്ഇബി ചെയർമാൻ. തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും…
Read More »