Kerala

കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ കർണാടക തീരത്തും ലക്ഷദീപ് മേഖലയിലും കാറ്റ് വീശാൻ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ഈ മേഖലകളിൽ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടലിൽ ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button