Kerala
- Jul- 2019 -11 July
നടിയെ ആക്രമിച്ച കേസ് ;മന്ത്രിസഭാ തീരുമാനം റദ്ദാക്കും
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസിന്റെ വിചാരണ എറണാകുളത്ത് സ്ഥാപിച്ച പുതിയ പോക്സോ കോടതിയിൽ നടത്താനുള്ള തീരുമാനം സർക്കാർ റദ്ദാക്കും.കൊച്ചി സിബിഐ കോടതിയിൽ വിചാരണ നടത്താനുള്ള…
Read More » - 11 July
അര്‍ജുന്റെ കൊലപാതകം: അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി പോലീസ്
കൊച്ചി: എറണാകുളത്ത് 20-കാരനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ മരിച്ച അര്‍ജുന്റെ ബന്ധുക്കളുടെ ആരോപണങ്ങള്‍ തള്ളി പോലീസ്. അര്‍ജുനെ കാണാനില്ലെന്ന പരാതിയില്‍ വേഗം തന്നെ…
Read More » - 11 July
ഇറിഡിയം നല്‍കാമെന്ന് വാഗ്ധാനം; ലക്ഷങ്ങളുടെ തട്ടിപ്പില്‍ കുടുങ്ങി മലപ്പുറം സ്വദേശികള്‍
വര്‍ക്കല: ലക്ഷങ്ങള്‍ വിലയുള്ള ഇറിഡിയം കോപ്പര്‍ അടങ്ങിയ വിളക്ക് നല്‍കാമെന്നു പറഞ്ഞ് മലപ്പുറം സ്വദേശികളെ വര്‍ക്കലയിലേക്ക് വിളിച്ചു വരുത്തി ബന്ദികളാക്കി 1.42 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ…
Read More » - 11 July
രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങാതെ മുഖ്യാതിഥിയാക്കി; ആരോപണവുമായി കോൺഗ്രസ്
കോഴിക്കോട്: അഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങാതെ മുഖ്യാതിഥിയാക്കിയതിൽ കോൺഗ്രസിൽ പ്രതിഷേധം. വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെ പോലും അറിയിക്കാതെയായിരുന്നു…
Read More » - 11 July
വീണ്ടും സൗജന്യം മുടങ്ങി ; പുതിയ പദ്ധതിയിൽ മരുന്നും ഉപകരണങ്ങളുമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സൗജന്യം മുടങ്ങി. പുതിയ പദ്ധതിയിൽ മരുന്നും ഉപകരണങ്ങളുമില്ല. ആയുഷ്മാൻ ഭാരത് ആരോഗ്യ സുരക്ഷാ പദ്ധതിയും പാളി. ഇതോടെ ആശുപത്രികളിൽ ഹൃദയ ശാസ്ത്രക്രിയകളടക്കം…
Read More » - 11 July
സഹയാത്രക്കാര്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും: പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഉടന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ മാറ്റം. ഇത് ഉടന്‍ നടപ്പിലാക്കില്ലെന്ന് ഗതാതഗത വകുപ്പ് അറിയിച്ചു.…
Read More » - 11 July
യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം; കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി പൊലീസ്
കുമ്പളം : എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകന് അര്‍ജുനാണ് കൊല്ലപ്പെട്ടത്. നെട്ടൂരില്‍…
Read More » - 11 July
ഏറ്റുമുട്ടലിലൂടെ ഗുണ്ടാസംഘത്തെ പോലീസ് കീഴപ്പെടുത്തി
ന്യൂഡല്‍ഹി: ഏറ്റുമുട്ടലിലൂടെ ഗുണ്ടാസംഘത്തെ പോലീസ് കീഴപ്പെടുത്തി.ബുധനാഴ്ച രാത്രിയിലാണ് സംഭവം.കുപ്രസിദ്ധ ഗുണ്ടകളും നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികളുമായ ധൂം സിംഗ്, വസീം എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഏറ്റുമുട്ടലില്‍ രണ്ടു…
Read More » - 11 July
ഭൂഗര്‍ഭ ജലത്തില്‍ ഗണ്യമായ കുറവ്; പരിഹാരിക്കാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ ഭൂഗര്‍ഭജലത്തിലുണ്ടായ കുറവ് പരിഹരിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജില്ലക്കായി ജലനയം രൂപീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.…
Read More » - 11 July
സഭാ തര്‍ക്കം: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നു
കൊച്ചി: സഭാതര്‍ക്കത്തെ തുടര്‍ന്ന് കായംകുളത്ത് ഒരാഴ്ചയായി സംസ്കരിക്കാതിരുന്ന 84-കാരിയുടെ സംസ്കാര ചടങ്ങുകള്‍ തുടങ്ങാന്‍ നടപടി. സെമിത്തേരിക്ക് പുറത്ത് മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പോലീസ്, റവന്യു വകുപ്പുകള്‍…
Read More » - 11 July
എത്തിച്ചത് സിനിമക്കാർക്കുവേണ്ടി ;അനധികൃത സൗന്ദര്യവര്‍ധക മരുന്നുകളുമായി ഒരാൾ പിടിയിൽ
കൊച്ചി : സിനിമയിലെ നായികാ നായകന്മാർക്ക് സൗന്ദര്യം കൂട്ടാനായി കേരളത്തിൽ എത്തിച്ച അനധികൃത സൗന്ദര്യവര്‍ധക മരുന്നുകൾ പിടിക്കൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കര്‍ണാടക ഭട്കല് സ്വദേശിയെ നെടുമ്പാശ്ശേരി…
Read More » - 11 July
കസ്റ്റഡിമരണം കൊലപാതകം ; ജയിൽ അധികൃതരുടെ വാദം പൊളിയുന്നു
ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ ജയിൽ അധികൃതരുടെ വാദം പൊളിയുന്നു. രാജ്കുമാറിനെ പീരുമേട് ആശുപത്രിയിൽ എത്തിച്ചത് മരണം നടന്ന് ഒരുമണിക്കൂർ…
Read More » - 11 July
ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ മകളുടെ മുന്നില്‍ കുഴഞ്ഞു വീണ് മരിച്ചു
നെടുമങ്ങാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ മകളുടെ മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മൂഴി കുളപ്പള്ളി കിഴക്കുംകര വീട്ടില്‍ കെ.ജയരാജ് (55) ആണ്…
Read More » - 11 July
കസ്റ്റഡിമരണം കൊലപാതകം ; കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും
ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ക്രൈംബ്രാഞ്ച്.ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തപ്പോൾ രാജ്കുമാറിനെ…
Read More » - 11 July
കേരളവര്‍മ കോളേജ് പ്രിന്‍സിപ്പള്‍ രാജിവച്ചു
തൃശ്ശൂര്‍: ഡോ.എ.പി. ജയദേവന് ശ്രീ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും രാജിവച്ചു. കേരളവര്‍മയിലെ പ്രിന്‍സിപ്പല്‍ തസ്തിക തനിക്കാണെന്നു കാട്ടി വിവേകാനന്ദ കോളേജിലെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ കേസ്…
Read More » - 11 July
പെട്രോൾ പമ്പില്‍ ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ
കൊച്ചി : പെട്രോൾ പമ്പില്‍ ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ. പെരുമ്പാവൂർ അല്ലപ്ര സ്വദേശി വിവേകാണ് പോലീസിന്റെ പിടിയിലായത്.2018 ഒക്ടോബർ 12 നാണ് സംഭവം. പെരുമ്പാവൂരിലെ വട്ടയ്ക്കാട്ടുപടിയിലെ…
Read More » - 11 July
യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി
കൊച്ചി: യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കൊച്ചി നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളം സ്വദേശി അര്ജുന് (20) ആണ് കൊലപ്പെട്ടത്.…
Read More » - 11 July
സ്വകാര്യ ഭാഗങ്ങളില്‍ കുരുമുളക് സ്പ്രേ പ്രയോഗവും ക്രൂര മര്‍ദനവും; പൊലീസിനെതിരെ പീഡന പരാതി
കൊല്ലം : ക്യാമറ മോഷണം പോയെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നു പരാതി. ഗുഹ്യഭാഗങ്ങളില്‍ കുരുമുളക് സ്പ്രേ തേയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കുറ്റം…
Read More » - 11 July
വരും ദിവസങ്ങളിള്‍ സംസ്ഥാനത്ത് ഒട്ടാകെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എല്ലാ ജില്ലകളിലും മഴ പെയ്യുമെങ്കിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. 890.9 മില്ലീ മീറ്റര്‍…
Read More » - 11 July
മഹാരാജാസ് ഓട്ടോണമസ് ഗ്രേഡ് സിസ്റ്റത്തിന് തിരിച്ചടി; നടപടിയുമായി ഹൈക്കോടതി
കൊച്ചി: മഹാരാജാസ് ഓട്ടോണമസ് കോളേജിലെ ഗ്രേഡ് സിസ്റ്റത്തിന് തിരിച്ചടി. നടപടിയുമായി ഹൈക്കോടതി രംഗത്ത്. ഈ സംവിധാനം വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്ന നീക്കമാണെന്ന് കാണിച്ച് ഹൈക്കോടതി കോളജ് അധികൃതര്‍ക്ക്…
Read More » - 11 July
പതിനാറുകാരന് പിതാവിന്റെ കുത്തേറ്റു മരിച്ചു: സംഭവം അമ്മയെ മര്‍ദ്ദിക്കുന്നത് തടയുന്നതിനിടെ
കൊട്ടിയം: മാതാവിനെ മര്‍ദ്ദിക്കുന്നത് തടഞ്ഞ പതിനാറുകാരന് പിതാവിന്റെ കുത്തേറ്റ് മരിച്ചു. ഇരവിപുരം സ്നേഹ ധാരാ നഗര്‍ 182ല്‍ വാടകയ്ക്ക് താമസിക്കുന്ന നിസാമിന്റെയും നജ്മത്തിന്റേയും മകനായ മുനീര്‍ ആണ്…
Read More » - 11 July
ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് ഉത്തരവ്; പൊതുജങ്ങളെ നടപടിക്രമങ്ങള്‍ ബോധ്യപ്പെടുത്താന്‍ ബോധവല്‍ക്കരിക്കുന്നു, പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം : ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമാണെന്ന ഉത്തരവിന് പിന്നാലെ ഇക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ തുടര്‍ച്ചയായി ഒരു മാസത്തെ ബോധവല്‍ക്കരണത്തിനു ഗതാഗത…
Read More » - 11 July
എസ്ഐയ്ക്കു കുത്തേറ്റു
മലപ്പുറം: പ്രതിയെ പിടികൂടാന്‍ ശ്രമിക്കവെ എസ് ഐയ്ക്കു കുത്തേറ്റു. മലപ്പുറം അരീക്കോട് എസ് ഐ നൗഷാദിനാണ് കുത്തേറ്റത്. കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മഫ്ത്തിയില്‍ അന്വേഷണത്തിനെത്തിയതായിരുന്നു…
Read More » - 11 July
‘ജര്‍മനിക്കാരി ലിസ തീവ്രവാദത്തിലെ കണ്ണി’, ബ്രിട്ടീഷ് പൗരന് മുഹമ്മദ് അലിയെ തേടി ഇന്റര്‍പോള്‍
തിരുവനന്തപുരം: നാലു മാസം മുമ്പ് കേരളത്തില്‍ എത്തിയശേഷം അപ്രത്യക്ഷയായ ജര്‍മന്‍ യുവതി ലിസ വെയ്സിന് ഈജിപ്തിലെ മുസ്ലിം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.…
Read More » - 11 July
അര്‍ഹതിയില്ലാത്തവര്‍ക്ക് ആനുകൂല്യം ഇനിയില്ല; ഇഷുറന്‍സ് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പിന്റെ പുതിയ സംവിധാനം ഇങ്ങനെ
പാലക്കാട് : കൃഷി ഇന്‍ഷുര്‍ ചെയ്യാനും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാനും ഇനിമുതല്‍ കര്‍ഷകരുടെയും സ്ഥലത്തിന്റെയും ഫോട്ടോയും കൃഷിയുടെ വിഡിയോ ദൃശ്യവും നല്‍കണം. അര്‍ഹതയില്ലാത്തവര്‍ക്കും ആനുകൂല്യം ലഭിക്കുന്നു എന്ന…
Read More »