Kerala
- Jul- 2019 -18 July
നഗരസഭയിലെ മോഷണം: പ്രതി സിപിഎം കൗണ്‍സിലര്‍, മുഖം രക്ഷിക്കാന്‍ പാര്‍ട്ടി
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ മോഷ്ടിച്ച കേസില്‍ പ്രതി സിപിഎം കൗണ്‍സിലര്‍. ഇവരെ പ്രതി ചേര്‍ത്ത് ഒരാഴ്ചക്കകം കോടതിയില്‍…
Read More » - 18 July
ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ പ്രത്യേക പദ്ധതി, വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് ഇങ്ങനെ
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ 3 മാസത്തിനകം തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ വകുപ്പു മേധാവികളോടു നിര്‍ദേശിച്ചു. വേണ്ടത്ര ജീവനക്കാരും…
Read More » - 18 July
ബംഗാളിലും ത്രിപുരയിലും ഇടതിന്റെ പതനത്തിന് ആക്കം കൂട്ടിയത് ഇത്തരം പാദസേവകർ: ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഫൽഗുനനെ വിമർശിച്ചു കെ സുരേന്ദ്രൻ
കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തു മാറ്റിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍…
Read More » - 18 July
വിദ്യാർത്ഥിക്കെതിരെയുള്ള വധശ്രമം; മോഷണ കേസിലും, വ്യാജരേഖാ കേസിലും ശിവരഞ്ജിത്ത് ഉൾപ്പെടും
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്കെതിരെയുള്ള വധശ്രമ കേസിൽ പ്രതിയായ ശിവരഞ്ജിത്തിനെതിരെ പോലീസ് രണ്ടു കേസുകൾ കൂടി എടുത്തു.
Read More » - 17 July
സാന്ത്വനം പദ്ധതി; അറിയിപ്പുമായി നോർക്ക റൂട്ട്സ് അധികൃതർ
തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന സാന്ത്വന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സഹായം ലഭ്യമാക്കുന്നതിന് മറ്റു സ്ഥാപനങ്ങളെയോ സംഘടനകളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സേവനങ്ങൾ സൗജന്യമാണെന്നും ഇടനിലക്കാരാൽ വഞ്ചിതരാകരുതെന്നും നോർക്ക റൂട്ട്സ്…
Read More » - 17 July
ക്യാൻസർ രോഗിയെ മർദിച്ചു; എ എസ് ഐയ്ക്കു സസ്പെന്ഷന്
ക്യാൻസർ രോഗിയായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പാലാ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ജോബി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ…
Read More » - 17 July
റീബിൽഡ് കേരള: ജലവിഭവ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഓഫീസ്
റീബിൽഡ് കേരള വികസന പദ്ധതിക്ക് കീഴിൽ ജലവിഭവ വകുപ്പ് നടപ്പാക്കുന്ന പ്രവൃത്തികൾ ഏകോപിപ്പിക്കാനായി പ്രത്യേക ഓഫീസിന് ജല അതോറിട്ടിയിൽ സ്ഥലം അനുവദിച്ചു. ജലഅതോറിട്ടിയുടെ വെള്ളയമ്പലത്തുള്ള ആസ്ഥാന മന്ദിരത്തിൽ…
Read More » - 17 July
ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് കടത്തിയ ഗുളികകളുമായി കോഴിക്കോട് കുറ്റിച്ചിറ മൂച്ചിക്കല്‍ ബര്‍ജീഫ് റഹ്മാന് (22) ആണ്…
Read More » - 17 July
കേരളത്തിലെ ക്യാമ്പസുകൾ തീവ്രവാദ കേന്ദ്രങ്ങൾ ആക്കുന്നു – യുവമോർച്ച
യൂണിവേഴ്സിറ്റി കോളേജിൽ സ്വന്തം പ്രവർത്തകനെ തന്നെ കുത്തിക്കൊല്ലാൻ തയ്യാറായ എസ്.എഫ്.ഐ നേതാക്കൾ ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഒത്താശയോടെ കേരളത്തിലെ ക്യാമ്പസുകളിൽ ഭീതി വിതച്ച് തീവ്രവാദ…
Read More » - 17 July
വൈറ്റില പാലം പണി കൃത്യസമയത്ത് തീർത്തില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്ന് ജി. സുധാകരൻ
തിരുവനന്തപുരം: വൈറ്റില മേൽപ്പാലം പണി കൃത്യസമയത്ത് തീർത്തില്ലെങ്കിൽ നിയമനടപടികളെടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ. കുടിശിക കിട്ടാനുള്ളതായി ഒരു പരാതിയും കരാറുകാരനിൽ നിന്നു സർക്കാരിനു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 17 July
കോളേജില്‍ എ.ബി.വി.പിയുടെ കൊടിമരം മാറ്റിയതില്‍ പ്രിന്‍സിപ്പാള്‍ ഫൽഗുനന്റെ വിശദീകരണം ഇങ്ങനെ
തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പിയുടെ കൊടിമരം മാറ്റുന്ന പ്രിന്‍സിപ്പാളിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ഇതിന്റെ വിശദീകരണവുമായി പ്രിന്‍സിപ്പാള്‍ ഫല്ഗുണന് രംഗത്തെത്തി. സംഘര്‍ഷാവസ്ഥ ക്രമസമാധാന പ്രശ്നം…
Read More » - 17 July
ദേഹാസ്വാസ്ഥ്യം , മന്ത്രി എം.എം.മണി ആശുപത്രിയില്‍
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മന്ത്രിയുടെ…
Read More » - 17 July
സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് ഗുരുതരമായ സാഹചര്യമാണെന്നും…
Read More » - 17 July
പോലീസ് സേനയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചു; പിണറായി രാജി വെയ്ക്കണമെന്ന് ചെന്നിത്തല
പിണറായി വിജയൻ പോലീസ് സേനയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Read More » - 17 July
പി എസ് സി റാങ്ക് ലിസ്റ്റിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധം ഇരമ്പുന്നു. കെ എസ് യു പ്രവര്‍ത്തകര്‍ സെകട്ട്രറിയേറ്റിനുള്ളില് ചാടിക്കടന്നു. എം എസ് എഫ് യൂണിവേഴ്സിറ്റി കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍…
Read More » - 17 July
തീവണ്ടി ഗതാഗത നിയന്ത്രണം തുടരും
കൊച്ചി: ട്രാക്ക് നവീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ എറണാകുളം- കുമ്പളം സെക്ഷനിൽ തീവണ്ടി ഗതാഗത നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.ജൂലൈ ആദ്യവാരം മുതല്‍ 14 വരെ ഈ…
Read More » - 17 July
എസ്ഐമാര്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ കയറിയിട്ടുണ്ട്; ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: ചില എസ്ഐമാര്‍ സമീപകാലത്ത് വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ കയറിയിട്ടുണ്ടെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയത് ഒരു ഉന്നത ഉദ്യോഗസ്ഥൻ ആണെന്നും…
Read More » - 17 July
ചാവക്കാട് ഓടുന്ന കാറില്‍ യുവതിയെ ഒരു രാത്രി മുഴുവൻ രണ്ടു പേര് ചേർന്ന് ബലാത്സംഗം ചെയ്തു, പരിക്കേറ്റ് അവശയായ യുവതിയെ ആളൊഴിഞ്ഞിടത്ത് ഉപേക്ഷിച്ചു
ചാവക്കാട് ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ടു യുവാക്കള്‍ക്കു പത്തുവര്‍ഷം വീതം കഠിനതടവും ഒരുലക്ഷം പിഴയും വിധിച്ചു കോടതി. തളിക്കുളം വില്ലേജ് തമ്ബാന്‍…
Read More » - 17 July
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കണ്ണൂര്‍: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജിൽ പുതിയ എസ്എഫ്ഐ കമ്മറ്റിയിൽ കുത്തേറ്റ അഖിലും
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പുതിയ നീക്കവുമായി എസ് എഫ് ഐ. വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പഴയ കമ്മിറ്റിക്ക് പകരം…
Read More » - 17 July
യൂണിവേഴ്സിറ്റി കോളജിന് പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു. തൃശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ.സി.സി.ബാബുവിനെയാണ് നിയമിച്ചിരിക്കുന്നത്. കോളജിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിന്റെ താത്കാലിക ചുമതലയുണ്ടായിരുന്ന കെ.വിശ്വംഭരനെ മാറ്റിയത്.…
Read More » - 17 July
കുട്ടിസഖാക്കളേ.. ഇത് കാലം നിങ്ങള്‍ക്കായി കാത്തുവച്ച മറുപടി; ഒരു കലാലയത്തെ ഇതില്കൂടുതല് എങ്ങനെ അപമാനിക്കാന്‍…
കാമ്പസുകളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം അത്രമേല്‍ സജീവമല്ലാത്ത മൊബൈല്‍ യുഗത്തിലും ചില അലിഖിത നിയമങ്ങള്‍ക്ക് മുന്നില്‍ നിന്ന് യൂണിവേഴ്സിറ്റി കോളേജ് അടക്കി ഭരിക്കുകയാണ് എസ്എഫ് ഐ എന്ന വിദ്യാര്‍ത്ഥിസംഘടന.
Read More » - 17 July
നസീമിന്റേയും ശിവരഞ്ജിത്തിന്റെയും പേരിലുള്ളത് നിരവധി കേസുകൾ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെയും രണ്ടാം പ്രതി നസീമിന്റേയും പേരിലുള്ളത് അരഡസനിലേറെ കേസുകള്‍. കൊലപാതകശ്രമം, പൊലീസിനെ അക്രമിക്കല്‍,…
Read More » - 17 July
ജിഎസ്എല്‍വി ടാങ്ക് ചോര്‍ച്ച പരിഹരിച്ചു; ചന്ദ്രയാന്‍ ഉടൻ ദൗത്യത്തിലേക്ക്
ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോർച്ച പരിഹരിച്ചു. ഇനി ചന്ദ്രയാൻ 2 വിക്ഷേപണം ഉടൻ നടക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയുന്നു. തകരാർ ആവർത്തിക്കാതിരിക്കാനുള്ള…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു: കുത്തേറ്റ അഖിലും കമ്മിറ്റിയില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രീപീകരിച്ചു. കോളേജില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖിലിനേയും ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. 25 അംഗങ്ങള്‍ അടങ്ങുന്ന…
Read More »