Kerala
- Jul- 2019 -10 July
അറുപതിലേറെ യുവജനപ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു: അംഗത്വം എടുത്തവരില്‍ മലയാളികളും
ന്യൂ ഡല്‍ഹി: അറുപതിലധികം യുവജന പവര്‍ത്തകര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന പരിപാടിയില്‍ അംഗത്വം സ്വീകരിച്ചത്.…
Read More » - 10 July
കേന്ദ്രബന്ധം മെച്ചപ്പെടുത്താന്‍ പ്രതിനിധിയെ നിയമിക്കും; പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പദ്ധതികളുടെ നടത്തിപ്പ് വേഗമാക്കുന്നതിന്റെയും ഭാഗമായി പ്രത്യേക പ്രതിനിധിയെ നിയമിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഇത് രാഷ്ട്രീയ നിയമനം ആയിരിക്കും എന്നാണ് ലഭിക്കുന്ന…
Read More » - 10 July
സാംസ്കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല; കസ്റ്റഡിമരണത്തിൽ വിമർശനവുമായി അഡ്വ: ജയശങ്കർ
കൊച്ചി : നെടുങ്കണ്ടം കസ്റ്റഡികൊലപാതകത്തിൽ സർക്കാരിനെയും സാംസ്കാരിക നായികാ നായകന്മാരെ രൂക്ഷമായി വിമർശിച്ച് അഡ്വ: ജയശങ്കർ. പുരോഗമന മതേതര സാംസ്കാരിക നായികാ നായകന്മാരെ കാണാനില്ലെന്നാണ് ജയശങ്കർ തന്റെ…
Read More » - 10 July
വ്യാജരേഖകളുമായി തലസ്ഥാനത്തെത്തിയ യുവതികള്‍ക്ക് ജയില്‍ മോചനം; ഇവര്‍ തട്ടിപ്പിന്റെ ഇരകള്‍, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: മനുഷ്യക്കടത്തിന് ഇരയായി വ്യാജ രേഖകളുമായി തലസ്ഥാനത്ത് അകപ്പെട്ട മൂന്നു നേപ്പാള്‍ യുവതികള്‍ക്കു ജയില്‍ മോചനം. യുവതികള്‍ തട്ടിപ്പിന്റെ ഇരകളാണെന്ന ക്രൈബ്രാഞ്ച് എസ്പിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചു ജുഡീഷ്യല്‍…
Read More » - 10 July
മീനിലെ മായം: കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യപകമായി മായം കലര്ന്നമത്സ്യങ്ങള് എത്തിച്ച് വില്‍പ്പന നടത്തുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഈ വിഷയയത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന്…
Read More » - 10 July
കര്ഷകന് ആത്മഹത്യ ചെയ്തു
പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വയനാട് പുല്‍പ്പള്ളിയിലാണ് കര്ഷകന് ആത്മഹത്യ ചെയ്തത്. പുല്‍പ്പള്ളി മരക്കടവില്‍ ചുളു ഗോഡ് എങ്കിട്ടന് (55) ആണ് വിഷം കഴിച്ച് മരിച്ചത്.…
Read More » - 10 July
ലാബുകളിലേക്കെത്തിച്ച ഉപകരണങ്ങളില്‍ തിരുമറി; കെഎച്ച്ആര്‍ഡബ്ല്യുഎസ് എംഡിക്കെതിരെ ഗുരുതര ആരോപണം
തിരുവനന്തപുരം: കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴിലുള്ള എസിആര്‍ ലാബുകളില്‍ പരിശോധന ഉപകരണങ്ങള്‍ എത്തിച്ചതില്‍ ക്രമക്കേടെന്ന് ആരോപണം. ടെണ്ടര്‍ വിളിക്കാതെ മാനേജിങ് ഡയറക്ടര്‍ നേരിട്ടിടപെട്ട്…
Read More » - 10 July
ഒരാളെമാത്രേ അച്ഛന് എന്ന് വിളിച്ചിട്ടുള്ളൂ, കൊക്കിന് ജീവന് ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടും: പ്രയാര്‍ ഗോപലകൃഷ്ണന്
തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന പ്രചാരണങ്ങള്‍ മറുപടിയുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഫോസ്ബുക്ക് പോസ്റ്റ്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് പ്രയാര്‍ നടത്തിയ വാര്‍ത്താ…
Read More » - 10 July
ബ്രഹ്മപുരത്തെ മാലിന്യ വൈദ്യുതി പ്ലാന്റ് അശാസ്ത്രീയം; അഴിമതി ആരോപണവുമായി കെഎസ്ഇബിയിലെ തൊഴിലാളി സംഘടന
ബ്രഹ്മപുരത്തെ നിര്‍ദ്ദിഷ്ട മാലിന്യ വൈദ്യുതി പ്ലാന്റ് അശാസ്ത്രീയമാണെന്ന് ആരോപണം. കെഎസ്ഇബിയിലെ സിപിഐയുടെ തൊഴിലാളി സംഘടനയാണ് പ്ലാന്റ് അശാസ്ത്രീയമാണെന്നും അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. മുന്‍പരിചയമില്ലാത്ത കമ്പനിയെ പദ്ധതിയുടെ നടത്തിപ്പ്…
Read More » - 10 July
പ്രാഥമിക വിദ്യഭ്യാസ ഘടന മാറും: എല്‍പി,യുപി ക്ലാസ്സുകളിലെ ഘടനാ മാറ്റത്തില്‍ ഹൈക്കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: എല്‍.പി , യു.പി ക്ലാസ്സുകളിലെ ഘടനാ മാറ്റം ഹൈക്കോടതി അംഗീകരിച്ചു. മാനേജ്മെന്റ് പ്രതിനിധികളടക്കം നാല്പതോളം പേരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേന്ദ്ര വിദ്യഭ്യാസ അവകാശ നിയമം…
Read More » - 10 July
മരട് ഫ്ലാറ്റ് പൊളിച്ച് നീക്കാന്‍ തീരുമാനം ; വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജി ഇന്ന് പരിഗണിക്കും
അനധികൃതമായി നിര്‍മ്മിച്ച മരടിലെ 5 ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ നല്കിയ പുന:പരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റ് നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജി ജസ്റ്റിസ്…
Read More » - 10 July
ഉല്ലാസയാത്രക്കിടെ രാജ്യാതിര്‍ത്തി കടന്നു; മലയാളി വിദ്യാര്‍ത്ഥിക്ക് രക്ഷകരായത് മോട്ടോര്‍ വാഹന വകുപ്പ്
ഉല്ലാസയാത്രയ്ക്കിടെ രാജ്യാതിര്‍ത്തി കടന്ന വിദ്യാര്‍ത്ഥിയ്ക്ക് രക്ഷയായത് കേരള മോട്ടോര്‍വാഹന വകുപ്പിന്റെ സമയോചിതമായ ഇടപെടല്‍. ലാത്വിയയില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോയ തൃശ്ശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോയ യാത്രയ്ക്കിടെ…
Read More » - 10 July
ജനല്‍ കമ്പികള്‍ അറുത്ത നിലയില്‍: പ്രതീക്ഷാ ഭവനിലെ അന്തേവാസികളെ കാണാനില്ല
മലപ്പുറം: പ്രതീക്ഷാ ഭവനിലെ അന്തേവാസികളെ കാണാതായി. മലപ്പുറം തവനൂര്‍ സാമൂഹിക വകുപ്പിന് കീഴിലുള്ള പ്രതീക്ഷാ ഭവനില്‍ നിന്ന് രണ്ട് അന്തേവാസികളെ കാണാതായത്. ഇതര സംസ്ഥാനക്കാരായ ചന്ദ്രു, നാനു…
Read More » - 10 July
സാധാരണക്കാരെ വെട്ടിലാക്കി ആഡംബര നികുതി; ഫ്ലാറ്റുകളെ ഒറ്റക്കെട്ടിടമായി കണക്കാക്കുന്നത് കുരുക്കാകുന്നു, സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം ശക്തം
തിരുവനന്തപുരം : ഫ്ലാറ്റുകള്‍ക്ക് ആഡംബര വീടുകളുടെ നിരക്കില്‍ നികുതി ഈടാക്കുന്നത് സാധാരണക്കാരെ വലക്കുന്നു. ഫ്ലാറ്റ് സമുച്ചയത്തെ ഒറ്റക്കെട്ടിടമായി കണക്കാക്കുന്നതിനാലാണ് ആഡംബര നികുതി നല്‍കേണ്ടി വരുന്നത്. ഭൂമിയുടെ ഉപയോഗം…
Read More » - 10 July
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ജനങ്ങളെ പ്രതിസന്ധിയിലാക്കി ; ചെന്നിത്തല
തിരുവനന്തപുരം : പെട്രോൾ ഡീസൽ വില വർദ്ധനവിലൂടെ കേന്ദ്രസർക്കാരും വൈദ്യുതി കൂട്ടിയതിലൂടെ സംസ്ഥാന സർക്കാരും ജനങ്ങളെ പ്രതിസന്ധിയിലാക്കിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വൈദ്യുതി നിരക്ക് ഇത്രയധികം കൂടിയ…
Read More » - 10 July
അങ്കിള്‍ വീട്ടിൽ വന്നിട്ടില്ല.. ഞാന്‍ കാണ്‍കെ അമ്മ ഫോണ്‍ വിളിച്ചിട്ടില്ല, അമ്മയും സ്വാഭാവികമായി പെരുമാറി; കല മോഹന്റെ കുറിപ്പ് വൈറലാകുന്നു
ഭർത്താവ് മരണപെട്ടാലോ വിവാഹ മോചനം നേടിയാലും പുതിയ പങ്കാളിയെ കണ്ടെത്തുക എന്നത് സ്ത്രീകൾക്ക് അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല. ഈ വിഷയം പറഞ്ഞുകൊണ്ട് സൈക്കോളജിസ്റ്റ് കല മോഹന്‍ ഫേസ്ബുക്കില്‍…
Read More » - 10 July
ആനവണ്ടി വീണ്ടും രക്ഷകനായി, ഡോക്ടര്‍ക്കും കുടുംബത്തിനും ജീവന് തിരിച്ചു കിട്ടി, സംഭവം ഇങ്ങനെ
ഓട്ടോറിക്ഷ ഡ്രൈവറെ രക്ഷിച്ച ഇതേ ജീവനക്കാരാണ് വീണ്ടും രക്ഷകരായി എത്തി
Read More » - 10 July
കസ്റ്റഡിമരണം ; പോലീസുകാർ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡോക്ടർമാർ
നെടുക്കണ്ടം : പീരുമേട് സബ്ജയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ രംഗത്ത്.പോലീസുകാർ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.ആശുപത്രിൽ എത്തുമ്പോൾ രാജ്കുമാർ അവശനായിരുന്നു.ജയിലിലേക്ക്…
Read More » - 10 July
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിലെ പോലീസ് പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേടില്‍ പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണിനയില്‍. കേസില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം…
Read More » - 10 July
ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണ മരണം
കൊച്ചി: കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണ മരണം. തൃശ്ശൂര്‍ വലപ്പാട് സ്വദേശികളായ വിഷ്ണു സിനോജ് എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ വൈപ്പിനിലാണ് അപകടം നടന്നത്.
Read More » - 10 July
കാഴ്ചയിൽ ഉപ്പെന്ന് തോന്നും ;കേരളത്തിലേക്ക് എത്തുന്ന മീനുകളിൽ മാരകമായ വിഷം
കൊച്ചി : തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മീനുകളിൽ മാരകമായ വിഷം അടങ്ങിയിരിക്കുന്നു. കാഴ്ചയിൽ ഉപ്പെന്ന് തോന്നുമെങ്കിലും സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്നീ രാസവസ്തുക്കളാണത്. ചെന്നൈയിലെ…
Read More » - 10 July
പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുത്; മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്
പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന നിര്‍ദേശവുമായി കേരള പോലീസ്. കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി ലോക്ക് ചെയ്തുപോകുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു വരികയാണ്. മാതാപിതാക്കളുടെ…
Read More » - 10 July
കാണാതായ ജര്‍മന്‍ യുവതിയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ നോട്ടീസ്
ന്യൂ ഡൽഹി: കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോൾ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യ പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. മൂന്നു മാസം…
Read More » - 10 July
സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ സുനാമി ജയ്സണും സുഹൃത്തും പിടിയിൽ
തൃശൂർ: അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ കള്ളൻ സുനാമി ജയ്സണും സുഹൃത്ത് രമേശ് കുമാറും പിടിയിൽ.ഇക്കഴിഞ്ഞ മാർച്ച് മാസം ചെന്ത്രാപ്പിന്നി കണ്ണംപുള്ളി പുറത്ത്…
Read More » - 10 July
പുഴയില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചപ്പോള്‍ ലൈഫ് ഗാര്‍ഡ് രക്ഷിച്ചു: അടുത്ത ദിവസം തൂങ്ങി മരിച്ചു
കുറ്റിപ്പുറം: തുടര്‍ച്ചയായി ആത്മഹത്യാ ശ്രമങ്ങള്‍ നടത്തിയ 40-കാരന് തൂങ്ങി മരിച്ച നിലയില്‍. തവനൂര്‍ മദിരശ്ശേരി ചീരക്കുഴി വിണ്ണന്‍ചാത്ത് ജയന് ആണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം പുഴയില്‍…
Read More »