
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ എന്‍എസ്എസ് ട്രഷറുമായിരുന്ന അഡ്വ. ഉപേന്ദ്രനാഥ കുറുപ്പ് അന്തരിച്ചു. 93 വയസ്സായിരുന്നു. പത്തനംതിട്ട അയിരൂര്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്, പള്ളിയോട സേവാസംഘം പ്രസിഡന്റ്, തിരുവല്ല താലൂക്ക് യൂണിയന്‍ പ്രസിഡന്റ്, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്.
Post Your Comments