കൊച്ചി: ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് മാത്രം കസ്റ്റഡി മരണം അവസാനിക്കില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ആര്‍ജവം വേണം. ജുഡീഷ്യല്‍ അന്വേഷണം നടത്തിയതു കൊണ്ടുമാത്രമായില്ല. നെടുങ്കണ്ടത്ത് അടുത്ത ദിവസം ജുഡീഷ്യല്‍ കമ്മീഷന് തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments