Kerala
- Aug- 2019 -16 August
ഓടിക്കൊണ്ടിരിക്കെ സ്കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി; സ്കൂള്‍ മാനേജ്മെന്റിന് ക്ഷുഭിതനായ മന്ത്രിയുടെ താക്കീത്
ഓടിക്കൊണ്ടിരിക്കെ സ്കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. തൃശൂര്‍ കാഞ്ഞാണിയില്‍ രാവിലെ 9.20നായിരുന്നു സംഭവം. എറവ് സെന്റ് ജോസഫ് സ്കൂളിന്റെ ബസിന്റെ നാല് പിന്‍ചക്രങ്ങളാണ് ഊരിപ്പോയത്. അപകടത്തിന് പിന്നാലെ…
Read More » - 16 August
മഴക്കെടുതിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് മാതാ അമൃതാനന്ദമയിയുടെ സഹായഹസ്തം
കൊല്ലം: മഴക്കെടുതിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അമൃതാനന്ദമയി മഠം ഒരു ലക്ഷം രൂപ വീതം നല്‍കും. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ദുഃഖത്തില്‍ നിന്ന് കരകയറാന്‍…
Read More » - 16 August
ധര്മ്മജന് ചോദിച്ചതും പറഞ്ഞതും സത്യമാണെന്ന് ടിനി ടോം : അവനെ രാഷ്ട്രീയക്കാര്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും ജനങ്ങളുടെ പിന്തുണയുണ്ട്
കൊച്ചി : മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ഒരു വന്‍ പടതന്നെ ഉണ്ടായിട്ടും ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്ന തുക അര്‍ഹതപ്പെട്ടവര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎമ്മില്‍…
Read More » - 16 August
മഴക്കെടുതിയിലെ ധനസഹായം ലക്ഷ്യം വച്ച് ദുരിതാശ്വാസ ക്യാമ്പിൽ കയറിക്കൂടുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി ജി.സുധാകരന്
ആലപ്പുഴ: ധനസഹായം ലക്ഷ്യം വച്ച് ദുരിതാശ്വാസ ക്യാമ്പിൽ കയറിക്കൂടുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി ജി.സുധാകരന്. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിൽ സഹായത്തിന് അർഹതയില്ലാത്തവർ ഉണ്ടെന്നും ഇങ്ങനെയുള്ളവരെ കണ്ടെത്തി ഒഴിവാക്കുമെന്നും ചിലര്‍ക്ക്…
Read More » - 16 August
അഴിമതിയുടെ കൂത്തരങ്ങായി മാറിയ കണ്‍സ്യൂമര്‍ ഫെഡിന്റെ തലപ്പത്തേയ്ക്ക് സര്‍ക്കാര്‍ നിയമിയ്ക്കാനൊരുങ്ങുന്നത് അഴിമതിക്കേസ് പ്രതിയെ
തിരുവനന്തപുരം: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കണ്‍സ്യൂമര്‍ ഫെഡിന്റെ തലപ്പത്തേയ്ക്ക് സര്‍ക്കാര്‍ നിയമിയ്ക്കാനൊരുങ്ങുന്നത് അഴിമതിക്കേസ് പ്രതിയെ . 1000 കോടിയുടെ അഴിമതി നടന്നെന്ന് വിജിലന്‍സ് കണ്ടെത്തിയ കണ്‍സ്യൂമര്‍ ഫെഡിന്റെ…
Read More » - 16 August
ഭൂമിയെ ജനവാസമേഖലകള്‍ക്കായി തെരഞ്ഞെടുക്കുന്നതിന് പുതിയ രീതി അവലംബിച്ച് സംസ്ഥാന സര്‍ക്കാര്‍ : വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
കാസര്‍കോട്: ഭൂമിയെ ജനവാസമേഖലകള്‍ക്കായി തെരഞ്ഞെടുക്കുന്നതിന് പുതിയ രീതി അവലംബിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രളയവും ഉരുള്‍പ്പൊട്ടലും തുടര്‍ച്ചയായി ദുരിതം വിതയ്ക്കുന്ന സാഹചര്യത്തിലാണ് ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയം തയ്യാറാക്കാന്‍ സര്‍ക്കാര്‍…
Read More » - 16 August
ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; സിപിഎം നേതാവിനെതിരെ രൂക്ഷവിമര്‍ശനം-വീഡിയോ പുറത്ത്
ദുരിതാശ്വാസ ക്യാമ്പിലും സിപിഎമ്മിന്റെ പണപ്പിരിവ്. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സിപിഎം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനങ്ങളാണ് ഇയാള്ക്കെതിരെയുയരുന്നത്. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ക്യാമ്പിലാണ്…
Read More » - 16 August
ഗുരുതര വീഴ്ച; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അപകട സുചനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച അപകട സുചനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ നടപടിയുമായിട്ടില്ല ഇതുവരെ. മഴ കനത്താല്‍ മുല്ലപ്പെരിയാര്‍ ദിവസങ്ങള്‍ക്കുള്ളില്‍…
Read More » - 16 August
അണക്കെട്ടുകളില്‍ നീരൊഴുക്ക് കുറഞ്ഞു : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും മാറ്റം
തിരുവനന്തപുരം: അണക്കെട്ടുകളില്‍ നീരൊഴുക്ക് കുറഞ്ഞു.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും മാറ്റം. മഴയുടെ അളവില്‍ മാറ്റം വന്നതിന് പിന്നാലെയാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലെ നീരൊഴുക്കും കുറഞ്ഞത്. കഴിഞ്ഞ തവണത്തെക്കാള്‍ ശക്തമായ മഴ…
Read More » - 16 August
എന്തുചെയ്യണമെന്നോ എന്തുപറയണമെന്നോ അറിയില്ല; കരച്ചിൽ താങ്ങാനാകാതെ പ്രസംഗം അവസാനിപ്പിച്ച് പി.വി അന്‍വര്‍
മലപ്പുറം: ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷി യോഗത്തിനിടയിൽ കരച്ചിൽ താങ്ങാനാകാതെ പ്രസംഗം അവസാനിപ്പിച്ച് എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വര്‍. വ്യാഴാഴ്ച വൈകിട്ട് നിലമ്പൂര്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍…
Read More » - 16 August
പ്രളയദുരന്തം തകര്‍ത്ത കുട്ടികളുടെ കളിചിരികള്‍ വീണ്ടെടുക്കാന്‍ കളിപ്പാട്ട വണ്ടിയെത്തുന്നു
തിരുവനന്തപുരം: ദുരിതമേഖലയിലെ കുട്ടികളുടെ സന്തോഷം വീണ്ടെടുക്കാൻ കളിപ്പാട്ട വണ്ടിയെത്തുന്നു. കളിപ്പാട്ടങ്ങള്‍ കൊണ്ട് കുട്ടികളുടെ കളിചിരികൾ വീണ്ടെടുക്കുക എന്നതാണ് കളിപ്പാട്ട വണ്ടിയുടെ ലക്ഷ്യം. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്സ് എന്ന…
Read More » - 16 August
ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസയെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല : കൂടുതല്‍ അന്വേഷണത്തിന് കേരള പൊലീസ് സ്വീഡനിലേയ്ക്ക്
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസയെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല . കൂടുതല്‍ അന്വേഷണത്തിന് കേരള പൊലീസ് സ്വീഡനിലേയ്ക്ക് .…
Read More » - 16 August
ദുരന്തനിവാരണ സേനാംഗം കൈകളിലെടുത്തോടിയ തക്കുടു വീണ്ടും ചെറുതോണിപ്പാലത്തിലെത്തിയപ്പോള്
മുങ്ങാന്‍ തുടങ്ങിയ ചെറുതോണി പാലത്തിലൂടെ ദുരന്തനിവാരണ സേനാംഗം കൈകളിലെടുത്തോടിയ മൂന്നുവയസുകാരന്റെ ദൃശ്യം ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് കണ്ടത്. കേരളത്തിലെ പ്രളയദുരന്തത്തിന്റെ തീവ്രത ലോകത്തിന് മുന്നിലെത്തിച്ച ചിത്രങ്ങളിലൊന്നായിരുന്നു അത്.…
Read More » - 16 August
20പേര്‍ക്ക് വീടു വെച്ചുകൊടുക്കാന്‍ മഹാമനസ്കത കാട്ടിയ നാസറിന്റെ ഉമ്മയും ഒരേക്കറുമായി കണ്ണീരൊപ്പാന്‍
കോഴിക്കോട്: പ്രളയദുരിതം അനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ നിരവധി നന്മ മനസുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതില്‍ പ്രധാനിയാണ് നാസര്‍ മാനു എന്ന വ്യക്തി. വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്കു സ്ഥലം വിട്ടുനല്‍കാമെന്നാണ്…
Read More » - 16 August
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും : തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം : ശബരിമല ,മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ
പത്തനംതിട്ട : ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. അടുത്ത ഒരു വര്‍ഷത്തെ താന്ത്രിക ചുമതല തന്ത്രി കണ്ഠര് മഹേഷ്…
Read More » - 16 August
സംസ്ഥാനം സാധാരണ നിലയിലേയ്ക്ക് : കേരളാതീരത്ത് ആശങ്കയൊഴിഞ്ഞു
തിരുവനന്തപുരം : കനത്ത മഴ മാറിയതോടെ സംസ്ഥാനം സാധാരണ നിലയിലേയ്ക്കാകുന്നു. പലയിടത്തും വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടു തുടങ്ങി. വരുന്ന ഒരാഴ്ച മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ…
Read More » - 16 August
ദുരിതാശ്വാസ പ്രവര്‍ത്തകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നു പേര്‍ക്ക് പരിക്ക്
ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോയവരുടെ വാഹനം അപകടത്തില്‍പ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.ആലപ്പുഴയില്‍ വെച്ച് മിനി ലോറിയില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ…
Read More » - 16 August
ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (16.8.2019) അവധിയായിരിക്കും. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട…
Read More » - 16 August
കുറിച്യാര്‍ മല അതീവ അപകടാവസ്ഥയില്‍ : ഉരുള്പ്പൊട്ടലിനൊപ്പം മലമുകളില്‍ ചെളി നിറഞ്ഞ ജലാശയവും താഴേയ്ക്ക് പതിയ്ക്കുമെന്ന് മുന്നറിയിപ്പ്
വയനാട്: കുറിച്യാര്‍ മല അതീവ അപകടാവസ്ഥയില്‍ : ഉരുള്പ്പൊട്ടലിനൊപ്പം മലമുകളില്‍ ചെളി നിറഞ്ഞ ജലാശയവും താഴേയ്ക്ക് പതിയ്ക്കുമെന്ന് മുന്നറിയിപ്പ് . ഇവിടെ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിള്ളല്‍ മലമുകളിലുള്ള…
Read More » - 16 August
ഏതൊരു പ്രകൃതി ദുരന്തവും നടക്കുമ്പോള്‍ അതിന്റെ മറവില്‍ ചില ഒളിപ്പിക്കലുകള്‍ നടക്കാറുണ്ട്- യുവാവിന്റെ കുറിപ്പ് വായിക്കേണ്ടത്
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന മഹാദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ് മലയാളി ജനത. എന്നാല്‍ ഇതിന് മറവില്‍ ചിലരെ വിശുദ്ധനാക്കാനാണ് മറ്റുചിലരുടെ ശ്രമമെന്നാണ് സംവാദകനായ രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍. വിവാദമായ പാര്‍ക്ക്-…
Read More » - 16 August
പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനകമ്പനികളുടെ തീരുമാനം
അബുദാബി: അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനകമ്പനികളുടെ തീരുമാനം. ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചതാണ് പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുന്നത്. കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ…
Read More » - 16 August
ഫെയ്സ്ബുക്കിലെ ചിത്രം കണ്ടിഷ്ടപ്പെട്ട് വിദേശവനിത വിളിച്ചു; തിരുവാർപ്പ് സ്വദേശിക്ക് ഒന്നേകാൽ ലക്ഷം പോയി
കുമരകം ∙ ഓൺലൈൻ തട്ടിപ്പിനിരയായി ഒന്നേകാൽ ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട് തിരുവാർപ്പ് സ്വദേശിയായ യുവാവ്. ഏതാനും ദിവസം മുൻപു യുവാവ് ഫെയ്സ്ബുക്കിൽ തന്റെ പടവും മറ്റു വിവരങ്ങളും…
Read More » - 15 August
ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്കി ക്ഷേത്രത്തിലെ മേല്‍ശാന്തി; ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി
മലപ്പുറം•ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്കി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കില്‍ ഇക്കാര്യം പങ്കുവച്ചത് ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍…
Read More » - 15 August
മണ്ണൊലിച്ചു വന്ന മണം ആപത്തു വരാൻ പോകുന്നതുപോലെ തോന്നി: നല്ല ഇരുട്ടായിരുന്നു ചുറ്റും. അപ്പോൾ തന്നെ ഒരു തരി വെളിച്ചമില്ലാതെ ഓടി രക്ഷപ്പെട്ടതാണ് ഞങ്ങളെല്ലാരും: കവളപ്പാറയിലെ ആദിവാസി കുടുംബങ്ങൾ പറയുന്നു
മലപ്പുറം: തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് കവളപ്പാറയിലെ കുട്ടനും കുടുംബവും. കുത്തിയൊലിച്ചുവന്ന വെള്ളത്തിന്റെ മണത്തില്‍ അസ്വാഭാവികത തോന്നിയതോടെ വീട് വിട്ട് ഇറങ്ങിയോടുകയായിരുന്നു ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടന്റെ കുടുംബം.…
Read More » - 15 August
മലബാറിന്റെ കണ്ണീരു കണ്ട് ബ്രിട്ടീഷ് ദമ്പതികള്‍
പ്രകൃതി ദുരന്തങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാനെത്തിയവര്ക്കിടയില് ശ്രദ്ധേയരായി ബ്രീട്ടീഷ് ദമ്പതികളും. ഇഗ്ലണ്ടുകാരായ ഡെക്ക് സ്മിത്തും ഭാര്യ ഡെബിയുമാണ് പ്രളയ ബാധിതരെ സഹായിക്കുവാനായി കോതമംഗലം എം എ…
Read More »