Kerala
- Aug- 2019 -15 August
തുണിക്കടയില്‍ ജോലിക്കാരിയെ വിവാഹ വാഗ്ദാനം നല്കി ദിവസങ്ങളോളം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ചു; ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ യുവാവിനെ പോലീസ് തിരയുന്നു
കാസർഗോഡ്: എറണാകുളത്ത് തുണിക്കടയില്‍ ജോലിക്കാരിയായ 24കാരിയെ വിവാഹ വാഗ്ദാനം നല്കി ദിവസങ്ങളോളം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ചതായി പരാതി. യുവതി ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് മതം മാറിയാൽ വിവാഹം കഴിക്കാമെന്ന നിബന്ധനയിൽ…
Read More » - 15 August
തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ശരണ്യ
കൊച്ചി: തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്കി നടി ശരണ്യ. ട്യൂമർ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു…
Read More » - 15 August
“ഞങ്ങള്‍ സമീപിച്ചത് സേവാഭാരതിയുടെ അടയാളങ്ങളുമായി: എന്ത് വേണം, എത്ര വേണം എന്നാണ് ആ മുസ്ളീം വ്യാപാരി ചോദിച്ചത്..ഒരു ഫോട്ടോ എടുത്തോട്ടെ… വേണ്ട… പേരും വേണ്ട… ” ഇങ്ങനെയും ചില നന്മ മരങ്ങൾ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈ അയച്ചുള്ള മാതൃകകള്‍ ഓരോ ദിവസവും കേരളത്തിന്റെ നന്മ മുഖം വെളിപ്പെടുത്തുകയാണ്. സേവാഭാരതിയുടെ അടയാളം ധരിച്ചുകൊണ്ട് ദുരിതാശ്വാസ സാധനങ്ങള്‍ക്കായുള്ള പിരിവിനു മുസ്ലീം വ്യാപാരിയുടെ പക്കല്‍…
Read More » - 15 August
മൂന്ന് ജില്ലകളില്‍ കൂടി വിവിധ സ്കൂളുകള്‍ക്ക് നാളെ അവധി
കൊച്ചി• കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ദുരിത്വാസ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ്…
Read More » - 15 August
പാര്‍ട്ടി അനുവാദത്തോടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ആഗ്രഹിക്കുന്നു; ബിനോയ് വിശ്വം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്കാന് ആഗ്രഹിക്കുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ഫേസ്ബുക്കിലൂടെയാണ് ബിനോയ് ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവന്‍ മുഖ്യമന്ത്രിയുടെ…
Read More » - 15 August
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രിത അവധി
കോട്ടയം: കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച നിയന്ത്രിത അവധി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലും നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 15 August
വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് രാഹുൽ ഗാന്ധിയുടെ വക ടണ്‍ കണക്കിന് അരി
വയനാട്: മഴക്കെടുതികളില്‍ തകര്‍ന്ന വയനാടിന് ദുരിതാശ്വാസവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. എംപിയുടെ ഓഫീസ് മുഖേന അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും…
Read More » - 15 August
കേരളം കണ്ണീര്‍പ്രളയത്തില്‍ : 1,10,000 രൂപ മാസശമ്പളത്തില്‍ ലെയ്സണ്‍ ഓഫീസര്‍: എങ്ങനെ ജനകീയമാകാന്‍ ഈ പിണറായി സര്‍ക്കാര്‍
കഴിഞ്ഞ വര്‍ഷം കേരളം പ്രളയവെള്ളത്തില്‍ മുങ്ങിയപ്പോള്‍ അവിശ്വസനീയമാംവിധം സഹായഹസ്തങ്ങള്‍ നീണ്ടുവന്നതും മലയാളിക്കൂട്ടായ്മ ഒന്നിച്ചുനിന്ന് ദുരിതപ്പെയത്തിനെ അതിജീവിച്ചതും അന്താരാഷ്ട്രമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ഇത്തവണ വീണ്ടും മഴക്കെടുതിയില്‍ രണ്ട് ജില്ലകളിലായി…
Read More » - 15 August
”ഭാരമുള്ള എന്തോ ഒന്ന് ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത് : 15 സെക്കന്റിനകം മരണം സംഭവിച്ചിട്ടുണ്ടാകാമെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍മാര്‍
മലപ്പുറം: സംസ്ഥാനത്ത് പെയ്ത കനത്തമഴയില്‍ ഏറെ ആള്‍നാശം വിതച്ച് മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ട് ഒരാഴ്ചയായി. 75 ലധികം പേരാണ് രണ്ട് സ്ഥലങ്ങളിലുമായി മണ്ണിനടിയില്‍…
Read More » - 15 August
മാതൃകയായി ഇവർ; ജീവിതത്തിൽ വില്ലനായെത്തിയ കാൻസറിനെ നേരിട്ട ഭവ്യയും സച്ചിനും തങ്ങൾക്ക് സമ്മാനമായി ലഭിച്ച ബുള്ളറ്റ് വില്‍ക്കുന്നു
മലപ്പുറം: ജീവിതത്തിൽ വില്ലനായെത്തിയ കാൻസറിനെ നേരിട്ട ഭവ്യയും സച്ചിനും തങ്ങൾക്ക് സമ്മാനമായി ലഭിച്ച ബുള്ളറ്റ് വില്‍ക്കുന്നു. നാട് മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ തങ്ങളാലാകുന്നത് ചെയ്ത് സഹായിക്കാനാണ് ഇവർ ബുള്ളറ്റ്…
Read More » - 15 August
കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി ദേവികുളം സബ് കലക്ടര്‍ രേണുരാജ്
ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ പെയ്ത് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത് മലയോരജില്ലകളിലായിരുന്നു. 70 ലധികം പേര് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചു. ഇതോടെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക്…
Read More » - 15 August
കണ്ടപ്പാടെ പോലീസുകാരന്റെ കൈകളിലേയ്ക്ക് ചാടി; അമ്മ വിളിച്ചിട്ടും തിരികെ പോകാതെ കുട്ടി കാന്താരി
കൊച്ചി: വാശി പിടിച്ച് കരയുന്ന കുട്ടികളെ ആഹാരം കൊടുക്കാനും മറ്റുമായി പോലീസുകാരുടെ പേര് പറഞ്ഞ് ചില മാതാപിതാക്കൾ പേടിപ്പിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വാചകങ്ങള്‍ക്കെല്ലാം അര്‍ത്ഥമില്ലാതാക്കുന്ന ഒരു…
Read More » - 15 August
അതിതീവ്രമഴയ്ക്കു ശേഷം സംസ്ഥാനത്ത് ഇനി കാണപ്പെടുക ഈ പ്രതിഭാസമെന്ന് കാലാവസ്ഥാ ഗവേഷകര്‍
കൊച്ചി : അതിതീവ്രമഴയ്ക്കു ശേഷം സംസ്ഥാനത്ത് ഇനി കാണപ്പെടുക ബ്രേക്ക് മണ്‍സൂണ്‍ എന്ന പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കേരളത്തില്‍ കനത്ത നാശം വിതച്ച മണ്‍സൂണ്‍…
Read More » - 15 August
കുന്നിന് മുകളില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണം : അതിന് അടുത്ത പ്രളയം വരെ കാത്തിരിയ്ക്കേണ്ട : ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം : രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: കുന്നിന് മുകളില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണം :,അതിന് അടുത്ത പ്രളയം വരെ കാത്തിരിയ്ക്കേണ്ടെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ജനകീയ വികാരം ഉടന്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും:…
Read More » - 15 August
സഖാക്കള്‍ പിന്നെയും ബക്കറ്റെടുക്കുമ്പോള് കൊടുക്കേണ്ടവര്‍ കൊടുക്കും സഖാക്കളേ, മതിയാക്കണം ഈ ഗുണ്ടാപിരിവ്
കഴിഞ്ഞ തവണ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തില്‍ കൈവച്ചും ബക്കറ്റ് പിരിവ് നടത്തിയും പ്രളയദുരിതഫണ്ട് സമാഹരിച്ച സിപിഎം ഇത്തവണയും അതേ വഴിക്കുതന്നെയാണ്. ജീവനക്കാരോട് വിനീത വിധേയനായി ഒരു…
Read More » - 15 August
നാടിന്റെ നാനാഭാഗത്തു നിന്നും മികച്ച പ്രതികരണം : ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങളുടെ ഒഴുക്ക് : അര്ഹതപ്പെച്ചവര്ക്ക് ലഭ്യമാകുന്നുണ്ടോ എന്നുറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി
വയനാട്: നാടിന്റെ നാനാഭാഗത്തു നിന്നും മികച്ച പ്രതികരണം , ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങളുടെ ഒഴുക്ക് തുടരുന്നു. അതേസമയം, ഇങ്ങനെയെത്തുന്ന അവശ്യസാധനങ്ങള്‍ അര്ഹതപ്പെച്ചവര്ക്ക് ലഭ്യമാകുന്നുണ്ടോ എന്നുറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ…
Read More » - 15 August
ഫുള്ളും കൊടുക്കണ്ടടി; നാണയത്തുട്ടുകളും കൊണ്ട് കളക്ഷൻ സെന്ററിലെത്തിയ ചേച്ചിയെ വിരട്ടുന്ന അനിയൻ, ചിരി പടർത്തുന്ന വീഡിയോ കാണാം
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി രണ്ട് കുരുന്നുകള്‍ തങ്ങളുടെ കുടുക്കയിലെ നാണയത്തുട്ടുകളും കൊണ്ട് എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായിക്കാട്ടുകരയില്‍ തുടങ്ങിയ ‘ മലബാറിലേക്ക് ഒരു…
Read More » - 15 August
ജനങ്ങളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്കെത്തുന്ന ഫണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല ? ചോദ്യം ചോദിച്ച് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച ധര്‍മ്മജനെതിനെ സിപിഎം സൈബര്‍ പോരാളികളുടെ ഭീഷണി
കൊച്ചി : ജനങ്ങളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്കെത്തുന്ന ഫണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല ? ചോദ്യം ചോദിച്ച് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച ധര്‍മ്മജനെതിനെ സിപിഎം സൈബര്‍…
Read More » - 15 August
പുത്തുമലയില്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലും വിഫലമായി; കാരണം ഇതാണ്
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായി സ്നിഫര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചില്‍ വിഫലം. നായ്ക്കള്‍ ചെളിയില്‍ താഴ്ന്നുപോകാന് തുടങ്ങിയതോടെയാണ് ഇവരെ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി…
Read More » - 15 August
ദുരന്തങ്ങള്‍ ആവര്‍ത്തിച്ചിട്ടും പാഠമാക്കാതെ സര്‍ക്കാര്‍; ഒരു വര്‍ഷത്തിനിടെ അനുമതി നേടിയത് 129 ക്വാറികള്‍
കേരളത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടെ അനുമതി നല്‍കിയത് 129 ക്വാറികള്‍ക്ക്. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാറ ഖനനം നിര്‍ത്തി വെച്ചെങ്കിലും ഈ സര്‍ക്കാര്‍ ക്വാറികള്‍ക്ക്…
Read More » - 15 August
ഇത്തവണ മഴ കനത്തപ്പോഴേ പൃഥ്വിയുടെ കോള്‍ വന്നു അമ്മയ്ക്ക്- ‘പേടിപ്പിക്കാതിരിയെടാ’ എന്ന് മല്ലികയും
കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ മല്ലികാ സുകുമാരന്റെ വീട്ടിലും വെള്ളം കയറി. ബിരിയാണി ചെമ്പിലാണ് രക്ഷാപ്രവര്‍ത്തകര്‍ മല്ലികയെ പുറത്തെത്തിച്ചത്. ട്രോളന്മാര് ഇത് ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ആഗസ്ത് 15നായിരുന്നു സംഭവം. ഇത്തവണത്തെ…
Read More » - 15 August
ആള്‍നാശം വിതച്ച പുത്തുമല ഉരുള്‍പ്പൊട്ടല്‍ ദുരന്ത സ്ഥലത്തു നിന്നും ഡോക്ടറുടെ ഈ കുറിപ്പ് വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ നിറയും
വയനാട് : വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഏഴ് പേരുടെ മൃതദ്ദേഹമാണ് ഇനിയും കിട്ടാനുള്ളത്. ഉറ്റവരും ഉടയവരും ഉള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ടവരാണ്…
Read More » - 15 August
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ആശങ്ക വേണ്ടെന്ന് കളക്ടര്‍
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ഡാമില്‍…
Read More » - 15 August
കോട്ടക്കുന്ന് അതീവ അപകട മേഖല : വീണ്ടും ഭീകരമായ തോതില്‍ മണ്ണിടിയാനുള്ള സാധ്യത
മലപ്പുറം: കോട്ടക്കുന്ന് അതീവ അപകട മേഖല, വീണ്ടും ഭീകരമായ തോതില്‍ മണ്ണിടിയാനുള്ള സാധ്യതയുണ്ടെല്ല് ജിയോളജി സംഘം കണ്ടെത്തി. മലപ്പുറത്തിന്റെ ഹൃദയഭൂമിയും ടൂറിസ്റ്റ് കേന്ദ്രവുമായ കോട്ടക്കുന്നില്‍ കനത്ത മഴയെ…
Read More » - 15 August
കോട്ടക്കുന്നില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ്; നടപടിയുമായി നഗരസഭ
മലപ്പുറം കോട്ടക്കുന്നില്‍ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതായി ജിയോളജി വകുപ്പ്. ഇവിടെയുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍…
Read More »