Kerala
- Aug- 2019 -18 August
കവര്‍ച്ചക്കേസിലെ പ്രതിയെ കുടുക്കിയത് മുട്ട
പത്തനംതിട്ട : സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ കവര്‍ച്ച നടത്തിയ പ്രതിയെകുടുക്കിയത് മുട്ട. ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും ലക്ഷ്യമാക്കി മോഷണം നടത്തിയിരുന്ന തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പി…
Read More » - 18 August
മാധ്യമപ്രവര്‍ത്തകന്റെ മരണം : ബഷീറിന്റെ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത : അപകടശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ബഷീറിന്റെ ഫോണിലേയ്ക്ക് വിളിച്ചു നോക്കിയപ്പോള്‍ മറുതലയ്ക്കല്‍ പുരുഷശബ്ദം
തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണം സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ബഷീറിന്റെ ഫോണ്‍ പൊലീസ്…
Read More » - 18 August
പശ്ചിമഘട്ടത്തിലെ നിരന്തരമായ അപകടങ്ങള്‍ കേരളത്തെ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ നിരന്തരമായ അപകടങ്ങള്‍ കേരളത്തെ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമഘട്ട മലനിരകള്‍ തകര്‍ക്കുന്നത് കേരളത്തെ പാരിസ്ഥിതികമായും കാലാവസ്ഥാപരമായും അപകടപ്പെടുത്തുമെന്നാണ് നിയമസഭയുടെ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട്. ഈ…
Read More » - 18 August
‘എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്’ ഹരീഷ് പേരടിയുടെ പരിഹാസം
താന്‍ സ്വന്തമാക്കിയ ലാന്‍ഡ് റോവറിന്റെ ആഡംബര എസ്യുവി റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വച്ച് ആ പണം പ്രളയ ദുരിതാശ്വാസത്തിന് നല്കാന് പൃഥ്വിരാജ് തീരുമാനിച്ചിരുന്നു. എന്നാല്‍…
Read More » - 18 August
ഒരു ദിവസം ഇതെല്ലാം ഞാന്‍ തിരിച്ചു ചെയ്തു തരാം… കേട്ടോ, എന്റെ ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങിപ്പോയി- അഹാനയുടെ ഉള്ളുലച്ച് സഹോദരി
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മലയാളത്തിലെ യുവതാരം അഹാന കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും വീട്ടിലെ വിശേഷങ്ങളുമെല്ലാം അഹാന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സഹോദരി ഹന്‍സികയെ കുറിച്ച്…
Read More » - 18 August
ദൈവമില്ലെന്ന് വിശ്വസിയ്ക്കുന്നവര്‍ ഇപ്പോള്‍ ബീഹാര്‍ സ്വദേശിനി വീട്ടില്‍ കയറാതിരിയ്ക്കാന്‍ ശബരിമലയില്‍ പോയി അയ്യപ്പനോട് പ്രാര്‍ത്ഥിയ്ക്കുന്നു.. ഇനി എന്തെല്ലാം കാണണം സഖാവേ.. ബിനോയി കൊടിയേരിയുടെ ശബരിമല ദര്‍ശനത്തോടെ ട്രോള്‍ പ്രവാഹം
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇതോടെ ട്രോളിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു…
Read More » - 18 August
ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
ചേര്‍ത്തല: ഓമനക്കുട്ടന്റെ ക്യാമ്പിലേയ്ക്ക് 5 ടണ്‍ അവശ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയാണ് സാധനങ്ങൾ എത്തിച്ചത്. ക്യാമ്പിൽ പണം പിരിച്ചുവെന്ന ആരോപണം നേരിട്ട ഓമനക്കുട്ടന്റെ…
Read More » - 18 August
സംസ്ഥാനത്ത് ഇനിയും വന്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് സൂചന : കേരളത്തിലെ മലകളിലും കുന്നുകളിലും വ്യാപകമായി കിലോമീറ്റര്‍ നീളത്തില്‍ വന്‍വിള്ളലുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും വന്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമായ സൂചന , കേരളത്തിലെ മലകളിലും കുന്നുകളിലും വ്യാപകമായി കിലോമീറ്റര്‍ നീളത്തില്‍ വിള്ളലുകള്‍ കണ്ടെത്തി. ആനമൂളിയില്‍ മല…
Read More » - 18 August
മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു : ശസ്ത്രക്രിയയ്ക്ക് ഇനി ലക്ഷങ്ങള്‍ മുടക്കേണ്ടിവരും
തിരുവനന്തപുരം : മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു, ഏറെ ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ഇനിയും ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീ ഇംപ്ലാന്റുകളുടെ…
Read More » - 18 August
മഴക്കെടുതി; പുതിയ പാഠപുസ്തകങ്ങൾ നാളെ സ്കൂളുകളിൽ എത്തും
തിരുവനന്തപുരം: ഓണപരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് വ്യക്തമാക്കി ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷൻ ജീവൻബാബു. വടക്കൻ ജില്ലകളിൽ മാത്രമാണ് അധ്യയനം കൂടുതലായി തടസപ്പെട്ടത്. ഇക്കാരണത്താൽ സംസ്ഥാനം മുഴുവനുമുള്ള പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന്…
Read More » - 18 August
ശ്രീറാം കേസ്; വിചിത്രവാദവുമായി പോലീസ്
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ്. ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയതിൽ വിചിത്രവാദവുമായി പോലീസ്. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരന് മൊഴി നല്കാന്…
Read More » - 18 August
ടി.പി.സെന്‍കുമാര്‍ ഇനി വക്കീൽ
കൊച്ചി: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഇന്ന് എറണാകുളം ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോൾ ചെയ്യും. 1994 ല്‍ നിയമ ബിരുദം നേടിയ സെന്‍കുമാര്‍ അന്ന് എൻറോൾ ചെയ്തിരുന്നില്ല.…
Read More » - 18 August
സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകള്‍ : ഏറ്റവും കൂടുതല്‍ പാലക്കാട് : കണക്കുകള്‍ പുറത്തുവിട്ട് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകള്‍ , ഏറ്റവും കൂടുതല്‍ പാലക്കാട്. ദുരന്ത നിവാരണ അതോറിറ്റി കണക്കുകള്‍ പുറത്തുവിട്ടു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഉണ്ടായത്…
Read More » - 18 August
സോഷ്യല്‍ മീഡിയയില്‍ പരദൂഷണം പറയുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല എന്ന് മുല്ലപള്ളി പറഞ്ഞത് വെറുതെയല്ല; ബൽറാമിന് മറുപടിയുമായി പിവി അൻവർ, അങ്കം കൊഴുക്കുന്നു
കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന് മറുപടിയുമായി നിലമ്പൂർ എംഎല്‍എ പിവി അന്‍വര്‍. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. പ്രളയകാലത്ത് എന്റെ…
Read More » - 18 August
കവളപ്പാറയിൽ ഇന്ന് ജി.പി.ആര് സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും
മലപ്പുറം: കവളപ്പാറയിൽ ഇന്ന് ജി.പി.ആര് (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍) സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഇതിനായി ഹൈദരാബാദിലെ നാഷണല്‍ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഇന്നലെ…
Read More » - 17 August
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു : ഡ്രൈവര്‍ക്കും എട്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു
മണ്ണഞ്ചേരി: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് ഡ്രൈവര്‍ക്കും എട്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെ 8.30നാണു അപകടമുണ്ടായത്. മണ്ണഞ്ചേരിയിൽ നിന്നും മുഹമ്മ കെഇ കാർമ്മൽ വിദ്യാർത്ഥികളുമായി…
Read More » - 17 August
കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് : കോഴിക്കോട് നഗരത്തില്‍ പോലീസിന്റെ സുരക്ഷാ പരിശോധന
കോഴിക്കോട്: നഗരത്തില്‍ പോലീസിന്റെ സുരക്ഷാ പരിശോധന. കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. കോഴിക്കോട് നഗരത്തിലെ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്, ബീച്ച് എന്നിങ്ങനെ തിരക്കേറിയ…
Read More » - 17 August
ആക്രമിക്കപ്പെടുമ്പോള്‍ ഓമനക്കുട്ടനും രാഹുല്‍ ഗാന്ധിക്കും ഒരേ വേദനയാണെന്നറിയുക- ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പ്
കൊച്ചി: ‘ദുരന്തമുഖത്തെ സമൂഹമാധ്യമ വ്യാജ പ്രചാരണം ഒരു നാടിനാകെ അപമാനമാണ്. അത് ഏത് പാര്‍ട്ടി ചെയ്താലും. ഓമനക്കുട്ടന്റെ സത്യസന്ധത ആഘോഷിക്കുന്ന സൈബര്‍ സഖാക്കള്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചു കൂടി…
Read More » - 17 August
കഴിഞ്ഞ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ മകൻ അടുത്ത പ്രളയമായിട്ടും മടങ്ങി വന്നില്ല, വഴിക്കണ്ണുമായി ഈ അച്ഛനും അമ്മയും
വൈപ്പിൻ: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വെള്ളത്തിൽ വീണവരെ രക്ഷിക്കാൻ പോയ മകനെയും കാത്തു ഈ മാതാ പിതാക്കളുടെ കാത്തിരിപ്പ് നൊമ്പരമാകുന്നു.കഴിഞ്ഞ പ്രളയത്തിന് വഞ്ചി മുങ്ങി കാണാതായ പുതുവൈപ്പ്…
Read More » - 17 August
‘പാര്‍ട്ടിയിലെ സ്വന്തം സഖാവിനെക്കാളും, ക്യാമ്പിലെ മറ്റു സഖാക്കളെക്കാളും സുധാകരന് മന്ത്രിക്ക് വിശ്വാസം ഏതോ മാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്തയെ ആയിരുന്നു’-ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: ചേര്‍ത്തല കണ്ണിക്കാട്ടെ ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും ഇയാലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍…
Read More » - 17 August
‘അയ്യപ്പൻ തുണ’ : ശബരിമല ദര്‍ശനം നടത്തി ബിനോയ് കോടിയേരി
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴാണു ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്.…
Read More » - 17 August
‘ശ്വാസം കിട്ടാതെ പിടഞ്ഞൊടുങ്ങിയവര്ക്ക് മീതേ ചിരിപൊഴിച്ച് സെല്ഫിയെടുക്കുന്നവര്’ – രോഷത്തോടെ കുറിപ്പ്
കവിയും സംവിധായകനുമായ ഇഞ്ചിക്കാട് ബാലചന്ദ്രന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കവളപ്പാറയിലെ ദുരന്തമുഖത്ത് എത്തി സെല്‍ഫിയെടുത്ത വൈദികരുടെ ചിത്രമാണ് അദ്ദേഹം തന്റെ…
Read More » - 17 August
പിടിയിലായ വ്യാജ എൻഐഎ സംഘത്തിന്റെ തലവൻ മലയാളിയായ സാം പീറ്റർ
മംഗലുരു: മംഗലുരു പോലീസ് കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്ത അഞ്ചു മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ എന്‍ഐഎ ആള്‍ക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന തട്ടിപ്പുസംഘം. ദേശീയ…
Read More » - 17 August
അനര്‍ഹരായവര്‍ സഹായം തട്ടിയെടുക്കുന്നത് തടയണമെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍പേര്‍ക്കും സര്‍ക്കാര്‍ സഹായം എത്തിക്കുന്നതിനും അനര്‍ഹരായവര്‍ തട്ടിയെടുക്കുന്നത് തടയുന്നതിനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുടേയും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍ദ്ദേശിച്ചു.…
Read More » - 17 August
ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് : ഓമനക്കുട്ടന്റെ സസ്പെന്ഷന് പിന്‍വലിച്ച് സിപിഎം
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സംഭവത്തിൽ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെന്ഷന് പിന്‍വലിച്ച് സിപിഎം. ക്യാന്പിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഓമനക്കുട്ടൻ പണം പിരിച്ചതെന്ന്…
Read More »