Kerala
- Aug- 2019 -9 August
അമ്പൂരിയില്‍ കൊലചെയ്യപ്പെട്ട രാഖിയുടെ മൃതദ്ദേഹം മറവ് ചെയ്ത കുഴി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു : ഇത് മൂലം ദുരിതത്തിലായത് സമീപ വാസിയായ സജിയും
വെള്ളറട : കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകമായിരുന്നു അമ്പൂരി രാഖി കൊലക്കേസ്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അമ്പൂരിയില്‍ കൊലചെയ്യപ്പെട്ട രാഖിയുടെ മൃതദ്ദേഹം മറവ്…
Read More » - 9 August
ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിക്കാനിറങ്ങി; കനത്ത മഴയില്‍ കാണാതായ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി
കേരളം വീണ്ടും മഹാപ്രളയത്തിന്റെ പേടിയില്‍. കനത്ത മഴയില്‍ കുറ്റ്യാടിയില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുറ്റ്യാടി സിറാജുല്‍ ഹുദാ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, അധ്യാപകന് ഷരീഫ്…
Read More » - 9 August
കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമായി;സൈനിക സഹായം ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി
കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സര്‍വ്വ സജ്ജമായി എന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം…
Read More » - 9 August
സംസ്ഥാനത്തെ കനത്ത മഴയില്‍ റോഡ്-റെയില്‍-വ്യോമഗതാഗതം താറുമാറായി : ട്രെയിനുകള്‍ റദ്ദാക്കി : പല ട്രെയിനുകളും വൈകിയോടുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, റോഡ്-റെയില്‍-വ്യോമഗതാഗതം താറുമാറായി. കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി…
Read More » - 9 August
തോരാമഴയില്‍ മുങ്ങി കേരളം; കഴിഞ്ഞ വര്‍ഷത്തെ കാലാവസ്ഥ ആവര്‍ത്തിക്കുന്നെന്ന് വിദഗ്ധര്‍
മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേരളം വീണ്ടും പ്രളയഭീതിയിലാഴുമോ എന്ന ഭയമാണ് എല്ലാവര്ക്കും. എന്നാല്‍ കാലവര്‍ഷം ശക്തമായത് മൂലമുള്ള പ്രശ്നങ്ങള്‍ അല്ലാതെ മഹാപ്രളയം പോലൊരു സ്ഥിതി വിശേഷത്തിന് സാധ്യതയില്ലെന്ന്…
Read More » - 9 August
മീനച്ചിലാര്‍ കരകവിഞ്ഞു; പാലാ നഗരം വെള്ളത്തില്‍ മുങ്ങി
പാലാ: അടുക്കത്ത് ഉരുള്‍പൊട്ടി മീനച്ചിലാര്‍ കരകവിഞ്ഞു. പാലാ നഗരം വെള്ളത്തില്‍ മുങ്ങി. രാത്രി മുഴുവന്‍ തുടര്‍ന്ന ശക്തമായ മഴയെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഉരുള്‍പൊട്ടിയത്. മൂന്നാനി,…
Read More » - 9 August
കേരളത്തില്‍ തോരാമഴ : മരണ സംഖ്യ ഉയരുന്നു : കടല്‍ ക്ഷോഭവും ഉരുള്‍ പൊട്ടലും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കി കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. മലപ്പുറം എടവണ്ണ ഒതായില്‍ വീട്…
Read More » - 9 August
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി,പരീക്ഷകള്‍ മാറ്റിവെച്ചു
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. നേരത്തെ 12 ജില്ലകള്‍ക്കായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. അതാത്…
Read More » - 9 August
കനത്ത മഴയിൽ ട്രെയിൻ ഗതാഗതം താറുമാറായി, നാല് ട്രെയിനുകള്‍ വൈകി ഓടുന്നു
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നാല് ട്രെയിനകള്‍ വൈകി ഓടുകയാണ്. മരം വീണ് വൈദ്യുതി…
Read More » - 9 August
നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടും; വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ച തീരുമാനം ഇങ്ങനെ
കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഇന്ന് രാവിലെ ഒമ്പത് മണി വരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു…
Read More » - 9 August
കൂടുതല്‍ സൈനിക സഹായം തേടി സംസ്ഥാന സര്‍ക്കാര്‍; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകമായിരിക്കെ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സൈനികസഹായം തേടി. സൈനിക എഞ്ചിനിയറിംഗ് ഫോഴ്സിന്റെ സഹായവും തേടിയിട്ടുണ്ട്.…
Read More » - 9 August
സംസ്ഥാനത്തെ കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഈ ജില്ലയില്‍
കല്പറ്റ : സംസ്ഥാനത്തെ കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് വയനാട് ജില്ലയിലാണ്. 4 ദിവസമായി നിലയ്ക്കാതെ പെയ്ത പെരുമഴയില്‍ പ്രളയവും ഉരുള്‍പൊട്ടലും ആളപായവും…
Read More » - 9 August
കനത്ത മഴയും മണ്ണിടിച്ചിലും; നിലമ്പൂരില്‍ ദേശീയ ദുരന്ത പ്രതികരണ സേന എത്തി
കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്പൂരില്‍ ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) എത്തി. രാവിലെ തന്നെ സേന രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നു. നാടുകാണി ചുരത്തില്‍ കുടുങ്ങി…
Read More » - 9 August
സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ ഡാമുകള്‍ നിറഞ്ഞു : ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നും അധികൃതര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ ഡാമുകള്‍ നിറഞ്ഞു . ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ്…
Read More » - 9 August
കാൻസർ മരുന്നിന് വില കുറപ്പിച്ച നിയമജ്ഞൻ ഷംനാദ് കാറിനുളളിൽ മരിച്ച നിലയിൽ
ബെംഗളൂരു/കൊല്ലം∙ ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിലെ പ്രഗൽഭനും ഇൻക്രീസിങ് ഡൈവേഴ്സിറ്റി ബൈ ഇൻക്രീസിങ് ആക്സസ് ടു ലീഗൽ എജ്യുക്കേഷൻ (ഐഡിഐഎ ) സ്ഥാപകനുമായ ഡോ. ഷംനാദ് ബഷീർ (43)…
Read More » - 9 August
സംസ്ഥാനത്ത് അതിതീവ്രമഴ : പ്രളയസാധ്യതാ മുന്നറിയിപ്പ് : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രജലകമ്മീഷന്‍
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രജലകമ്മീഷന്‍ 11 ജില്ലകള്‍ക്ക് പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്കി. പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ…
Read More » - 9 August
ജനങ്ങളുടെ ശ്രദ്ധയ്ക്ക്, സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകൾക്ക് ഈ പേജുകളെയും നമ്പറുകളെയും ആശ്രയിക്കാം…
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരള സർക്കാർ http://keralarescue.in എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിക്കാനും ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയിക്കാനും അറിയാനും വെബ്സൈറ്റ് വഴി സാധിക്കും. സന്നദ്ധ…
Read More » - 9 August
കര്ക്കിടകക്കലിയില് വിരണ്ട് കേരളം: വടക്കന്‍ജില്ലകള്‍ മഴയില്‍ മുങ്ങി : വിലങ്ങാട്ടു ഉരുൾപൊട്ടി നാലുപേരെ കാണാതായി
സംസ്ഥാനത്തെ മിക്ക ജില്ലകളിലും കനത്തമഴ. വടക്കന്‍ ജില്ലകളില്‍ മഴ രൗദ്രഭാവം പൂണ്ടതോടെ പ്രളയകാലത്തിന്റെ ഭീതിയില്‍ ജനം. മധ്യകേരളത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും മഴ കനത്തു.…
Read More » - 9 August
വയനാട് ജില്ലയില്‍ എണ്ണായിരത്തിലധികംപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ : ജില്ലാഭരണകൂടത്തിന്റെ അഭ്യർത്ഥന ഇങ്ങനെ
കല്‍പ്പറ്റ: കനത്ത മഴ തുടരുന്നതിനിടെ വയനാട് ജില്ലയില്‍ എണ്ണായിരത്തിലധികംപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍. 94 ക്യാപുകളിലായാണ് ഇത്രയുംപേരെ പാര്‍പ്പിച്ചിരിക്കുന്നത്. ക്യാംപുകളിലേക്കായി അവശ്യ വസ്തുക്കള്‍ സംഭാവനയായി എത്തിക്കണമെന്ന് ജില്ലാ ഭരണകൂടം…
Read More » - 9 August
മുല്ലപ്പെരിയാറില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു
കുമളി: സംസ്ഥാനത്ത് മഴ കനത്തതോടെ ഡാമുകള്‍ നിറഞ്ഞു കവിഞ്ഞു. മഴ നിര്‍ത്താതെ പെയ്യുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. മഴ തുടര്‍ന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ…
Read More » - 8 August
കോഴിക്കോട് ഉരുൾപൊട്ടൽ: തഹസിൽദാറും, ഉദ്യോഗസ്ഥരും തലനാരിഴക്ക് രക്ഷപ്പെട്ടു
ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുൾപൊട്ടലിൽ നിന്ന് തഹസിൽദാറും സംഘവും ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. ഇവിടെയുള്ള കുടുംബങ്ങളെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ…
Read More » - 8 August
ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം : കനത്ത കാറ്റിനും മഴയ്ക്കുമൊപ്പം തീവ്രമായ ഇടിമിന്നലിനും സാധ്യത : സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ പേമാരിയും ചുഴലിക്കാറ്റും തുടരുന്നു. കേരളത്തിലെ ഈ പ്രതികൂല കാലാവസ്ഥയ്ക്ക് പിന്നില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത അതിശക്തമായ ന്യൂനമര്‍ദ്ദവും ഒപ്പം ശാന്തസമുദ്രത്തില്‍ രൂപംകൊണ്ട…
Read More » - 8 August
ഒമ്പത് ജില്ലകളിൽ പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ
കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. കേരളത്തിലെ ഒമ്പത് ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നത്.
Read More » - 8 August
നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി
കൊച്ചി•കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളം തുറക്കുന്നത് നീട്ടി. നാളെ രാവിലെ 9 മണിവരെയാണ് റണ്‍വേ അടച്ചിരുന്നത്. നേരത്തെ ഇന്ന് രാത്രി 12 മണി വരെ…
Read More » - 8 August
പുത്തുമല ഉരുള്‍പൊട്ടൽ: കുടുങ്ങിക്കിടന്ന പത്തുപേരെ ആശുപത്രിയില്‍ എത്തിച്ചു
വയനാട് മേപ്പാടി പുത്തുമല ഉരുള്‍പൊട്ടലിൽ കുടുങ്ങിക്കിടന്ന പത്തുപേരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
Read More »