Kerala
- Aug- 2019 -17 August
അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്നയാള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ എംഡി പദവിയിലേക്ക്
തിരുവനന്തപുരം: അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കം. സമാന തസ്തികകളില്‍ പ്രവൃത്തിപരിചയമുള്ളവരെ പിന്തള്ളിയാണു കെ.എ. രതീഷ് അഭിമുഖത്തില്‍ ഒന്നാമമെത്തിയത്. വിജിലന്‍സ് ക്ലിയറന്‍സ്…
Read More » - 17 August
സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം ; ഇന്ന് ചിങ്ങം ഒന്ന്
മലയാളത്തിന്റെ പുതുവര്‍ഷാരംഭമാണ് ചിങ്ങപിറവി. കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന് കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികള്‍ക്ക്. പഞ്ഞമാസമായ കര്ക്കിടകത്തിന് വിട. ഇനി സമ്പല്‍ സമൃദ്ധിയുടെ പൊന്നിന് ചിങ്ങപുലരിയിലേക്ക്.…
Read More » - 16 August
പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടപോയ പിഞ്ചു കുഞ്ഞിന്റെ ജീവന് രക്ഷിച്ച് പ്രത്യേക മെഡിക്കല്‍ സംഘം
തിരുവനന്തപുരം•പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഒന്നര വയസുകാരിക്ക് സഹായകരമായി ദുര്‍ഘട സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക മെഡിക്കല്‍ സംഘം. വയനാട് മൂപ്പനാട് പഞ്ചായത്തിലെ വാര്‍ഡ് പതിനാറിലെ ഒന്നര വയസുള്ള ഹര്‍ഷ…
Read More » - 16 August
റബ്കോയുടെ കിട്ടാക്കടം സർക്കാർ എഴുതിത്തള്ളിയെന്ന പ്രചരണങ്ങൾ : പ്രതികരണവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: കേരളാ ബാങ്കിന്റെ രൂപീകരണത്തിനായി റബ്കോയുടെ കിട്ടാക്കടം സർക്കാർ എഴുതിത്തള്ളിയെന്ന പ്രചരണങ്ങൾ തള്ളി ധനമന്ത്രി തോമസ് ഐസക്ക്. റബ്കോയുടെ കടം സർക്കാർ എഴുതിത്തള്ളിയെന്ന മട്ടിൽ നടക്കുന്ന പ്രചരണങ്ങൾ…
Read More » - 16 August
കനത്ത മഴയിൽ കൊച്ചിയിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്നു
കൊച്ചി : കനത്ത മഴയിൽ കൊച്ചിയിൽ ഭൂരിഭാഗം റോഡുകളും തകര്‍ന്നത് നഗരത്തിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കോട്ടയം ഭാഗത്തേക്ക് പോകുന്ന പേട്ട പാലത്തിലൂടെയുള്ള റോഡ് തകര്‍ന്നതിനാല്‍…
Read More » - 16 August
തിരുവനന്തപുരം-വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍
തിരുവനന്തപുരം•തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് ബുധനാഴ്ചയും തിരികെ വേളാങ്കണ്ണിയില്‍ നിന്ന് വ്യാഴാഴ്ചയുമാണ് സര്‍വീസ്. ട്രെയിന്‍ നം. 06085, 2019…
Read More » - 16 August
തൃശൂരിൽ ചെറുമകന് മുത്തശ്ശിയെ ശ്വസം മുട്ടിച്ച് കൊന്നു: കാരണം ഞെട്ടിക്കുന്നത്
തൃശ്ശൂര്‍ : ചെറുമകന് വയോധികയായ മുത്തശ്ശിയെ ശ്വസം മുട്ടിച്ച് കൊന്നു. തൃശ്ശൂര്‍ കൊരട്ടിയ്ക്ക് സമീപം മാമ്പ്രയിലാണ് സംഭവം. മാമ്പ്ര സ്വദേശി സാവിത്രി (70) ആണ് കൊല്ലപ്പെട്ടത്. വയോധികയുടെ…
Read More » - 16 August
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: യാത്രക്കാരന് അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി വി.എന്‍ രവിയാണ് പിടിയിലായത്. ബാഗില്‍ ബോംബുണ്ടെന്ന് എയര്‍ലൈന്‍സ് ജീവനക്കാരോട് പറഞ്ഞതിനു പിന്നാലെ…
Read More » - 16 August
കേരളത്തിന് 22.48 ടണ്‍ അവശ്യമരുന്നുകള്‍ നൽകിയത് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം : വി മുരളീധരന്റെ ഇടപെടലിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റി കേരള ഹൗസും സമ്പത്തും
ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി വി. മുരളീധരന് അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് അടിച്ചെടുത്ത് എ. സമ്പത്ത്. ആഗസ്റ്റ്…
Read More » - 16 August
കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: നിലവിൽ പ്രധാനമന്ത്രി വരേണ്ട സാഹചര്യമില്ല : വി മുരളീധരൻ
കൊച്ചി: പ്രളയദുരിതം നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. പ്രധാനമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ ഉടന്‍ സന്ദര്‍ശിക്കേണ്ട ആവശ്യം കേരളത്തിനില്ലെന്നും മുരളീധരന്…
Read More » - 16 August
ഒരു രാത്രി നേരം ഇരുട്ടി പുലർന്നപ്പോൾ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു :കോടീശ്വരനായ ആളിന് അവശേഷിച്ചത് കുടുംബം മാത്രം
നിലമ്പൂർ: ഒരു രാത്രി നേരം ഇരുട്ടി പുലർന്നപ്പോൾ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു പോകുന്ന ഒരവസ്ഥ എത്ര ഭയാനകമാണ്. നിലമ്പൂരിലെ പാതാർ എന്ന സ്ഥലത്താണ് സംഭവം . നാട്ടിലെ…
Read More » - 16 August
മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
തൃശ്ശൂര്‍: മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലാണ് നാളെ (17.08.2019 ശനി) അവധി…
Read More » - 16 August
പിണറായി സര്‍ക്കാര്‍ ചെയ്തത് ശുദ്ധ തെമ്മാടിത്തരം- അഡ്വ.പി.എസ്.ശ്രീധരന് പിള്ള
തിരുവനന്തപുരം•കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് കടക്കെണിയിലായ സിപിഎം സ്ഥാപനമായ റബ്കോയ്ക്ക് ജനങ്ങളുടെ നികുതിപ്പണം എടുത്തുകൊടുക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള. കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതികളിൽ…
Read More » - 16 August
പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ കേസില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി
കൊച്ചി: പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ കേസില്‍ സുപ്രധാന നീക്കവുമായി ഹൈക്കോടതി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവന്‍ ഒഴുക്കിക്കളയാന്‍…
Read More » - 16 August
അധികാരം ജനങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കുമ്പോള്‍ ഭരണാധികാരികള്‍ ഇതിനപ്പുറവും ചെയ്യും: ഇങ്ങനെ നിയമനങ്ങളും ധൂര്‍ത്തുമായി മുന്നോട്ടുപോകുമ്പോള്‍ എന്തായിരിക്കും മുഖ്യമന്ത്രിയുടെ ലക്ഷ്യം ?
ഐ.എം ദാസ് എംകെ ദാമോദരനില്‍ തുടങ്ങിയ വിവാദം അധികാരത്തിലെത്തി തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പല തീരുമാനങ്ങളും വിവാദമായതാണ്. ആദ്യം നിയമോപദേഷ്ടാവിനെ നിയമിച്ച് പുലിവാല് പിടിച്ചു.…
Read More » - 16 August
കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് വി മുരളീധരന്
കൊച്ചി: പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ സന്ദര്‍ശിക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. സംസ്ഥാന…
Read More » - 16 August
മിണ്ടാതെ അവിടെ ഇരുന്നോ നിങ്ങടെയൊരു വാദം; പണപ്പിരിവിനെ ന്യായീകരിച്ചയാളെ വിരട്ടി ജി. സുധാകരൻ
ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സി.പി.എം ലോക്കല്‍ കമ്മിറ്റി മെമ്പർ ഓമനക്കുട്ടനെ പിന്തുണച്ചയാളെ വിരട്ടി ജി. സുധാകരൻ. ആലപ്പുഴയില്‍ സംഭവം നടന്ന ദുരിതാശ്വാസ ക്യാമ്പിന്…
Read More » - 16 August
റബ്കോ കുംഭകോണം സിബിഐ അന്വേഷിക്കണം: അഡ്വ.പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം•സിപിഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള റബ്കോ സഹകരണ സംഘത്തിന്റെ കോടികളുടെ കിട്ടാക്കടം ഏറ്റെടുക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം അടുത്തകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് എന്ന് ബിജെപി സംസ്ഥാന…
Read More » - 16 August
ദുരിതാശ്വാസ ക്യാമ്പില്‍ പിരിവ് നടത്തിയ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരേയാണ് പാര്‍ട്ടി നടപടി. കഴിഞ്ഞ ദിവസമാണ്…
Read More » - 16 August
മുത്തലാഖ് നിയമം : കേരളത്തിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി : ജാമ്യം ലഭിച്ചു
കോഴിക്കോട്: മുത്തലാഖ് നിയമം നിലവിൽ വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയിൽ രേഖപ്പെടുത്തി. ചെറുവാടി സ്വദേശി പി കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ്…
Read More » - 16 August
തിരുവനന്തപുരം-ഡല്‍ഹി പ്രത്യേക ട്രെയിന്‍
തിരുവനന്തപുരം•യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക വണ്‍വേ ട്രെയിന്‍ സര്‍വീസ് നടത്തും. ആഗസ്റ്റ് 17 വൈകുന്നേരം 7.15 ന് തിരുവനന്തപുരം സെന്‍ട്രലില്‍…
Read More » - 16 August
ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ. ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനായ ബെന്‍സണ്‍ എന്ന യുവാവാണ് ഒരു പ്രമുഖ മാധ്യമത്തോട് ഇക്കാര്യം…
Read More » - 16 August
സഞ്ചാരികൾക്കുവേണ്ടി കേരളത്തിൽനിന്നും ഒരു ട്രാവൽ ആപ്പ്
നിങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ ഓൺലൈനായി അറിയാൻ ആദ്യമായി കേരളത്തിൽനിന്നും ഒരു ആപ്പ്. ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനമാണ് സഞ്ചാരികൾക്കു വേണ്ടി തങ്ങളുടെ ട്രാവൽ ആപ്പ്ളിക്കേഷന്റെ ബീറ്റ…
Read More » - 16 August
കവളപ്പാറയില്‍ മണ്ണില്‍ പുതഞ്ഞുപോയ 22 പേരുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തണം : ബന്ധുക്കള്‍ ആശങ്കയില്‍
മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മണ്ണില്‍ പുതഞ്ഞുപോയ 22 പേരുടെ മൃതദ്ദേഹങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ…
Read More » - 16 August
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വിഭാഗം : ഇടുക്കിയില്‍ ജാഗ്രതാ നിര്‍ദേശം : വില്ലനായി എത്തിയിരിക്കുന്നത് അന്തരീക്ഷ ചുഴി
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്കു ശേഷം രണ്ട് ദിവസം മഴ ഒഴിഞ്ഞെങ്കിലും വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.…
Read More »