Kerala
- Aug- 2019 -13 August
മകന്റെ ചികിത്സയ്ക്കായി മാറ്റിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കി; ഹൃദയം തൊടുന്ന കുറിപ്പുമായി ഒരച്ഛന്
തന്റെ കുഞ്ഞിന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് ഒരു പിതാവ്. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ…
Read More » - 13 August
തങ്ങള്‍ക്ക് വധഭീഷണിയുണ്ട്.. തങ്ങളെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികള്‍
തിരുവനന്തപുരം: തങ്ങള്‍ക്ക് വധഭീഷണിയുണ്ട്.. തങ്ങളെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികള്‍. വധഭീഷണി മാത്രമല്ല ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടെന്ന് ഇവര്‍ പറയുന്നു.ഈ…
Read More » - 13 August
കെവിന് കേസില്‍ നാളെ വിധി പറയും; മകന് നീതി ലഭിക്കുന്നതും കാത്ത് ഒരച്ഛന്
കേരളത്തെ നടുക്കിയ കെവിന് കൊലക്കേസില്‍ വിധി നാളെ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി പറയുന്നത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി…
Read More » - 13 August
കനത്ത കാറ്റില്‍ ട്രാക്കിലേയ്ക്ക് വീണ മരത്തില്‍ ട്രെയിനിടിച്ചു : സംഭവം നടന്നത് കൊല്ലത്ത്
കൊല്ലം: കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേയ്ക്ക് മരം കടപുഴകിവീണു. കൊല്ലം-ചെങ്കോട്ട പാതയിലാണ് സംഭവം. ട്രാക്കിലേക്കു മറിഞ്ഞു വീണ കാറ്റാടി മരത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചു കയറിയെങ്കിലും തലനാരിഴയ്ക്ക്…
Read More » - 13 August
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും
ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറക്കും. ജലനിരപ്പ് അമിതമായി ഉയര്‍ന്നിട്ടില്ലെങ്കിലും നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറക്കുന്നത്. കനത്ത മഴ…
Read More » - 13 August
ദുരിതം വിതച്ച് തോരാമഴ; സംസ്ഥാനത്ത് മരണം 85 ആയി
സംസ്ഥാനത്തെ മഴക്കെടുതിയില്‍ ജീവന് പൊലിഞ്ഞത് 85 പേര്‍ക്ക്. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ നിന്ന് 19 പേരുടെ മരണം…
Read More » - 13 August
ദുരിതാശ്വാസ ക്യാംപുകളില്‍ ബി.ജെ.പി, സേവാഭാരതി പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ തടയുന്നു: വിമർശനവുമായി ശ്രീധരൻ പിള്ള
കോഴിക്കോട്: നാട് ദുരന്തം നേരിടുമ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടേണ്ട സന്ദര്‍ഭമായിട്ടും…
Read More » - 13 August
വയനാട് പുത്തുമലയില്‍ നിരവധിപേര്‍ മണ്ണിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്
കല്പറ്റ: വയനാട് പുത്തുമലയില്‍ നിരവധിപേര്‍ മണ്ണിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍വഴിത്തിരിവ്. പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പ്പൊട്ടല്‍ അല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.…
Read More » - 13 August
വീടു കയറി ആക്രമിച്ച മരുമകൻ അടിയേറ്റ് മരിച്ചു; ദമ്പതികള്‍ അറസ്റ്റില്‍
രാജകുമാരി: രാജാക്കാട് മമ്മട്ടിക്കാനത്തു വീടുകയറി ആക്രമിച്ചയാള്‍ ചുറ്റികകൊണ്ടുള്ള അടിയേറ്റു മരിച്ചു. സംഭവത്തില്‍ ഭാര്യാപിതാവും ഭാര്യാമാതാവും അറസ്റ്റില്‍. എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി സ്വദേശി കൂട്ടുങ്കല്‍ ഷിബു(49)വാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ…
Read More » - 13 August
ഭര്‍ത്താവുമായി അകന്നു താമസിക്കുന്ന യുവതിയെ വാടകവീടെടുത്ത് പീഡിപ്പിച്ച ശേഷം മുങ്ങിയ ആൾ അറസ്റ്റിൽ
കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി വാടക വീടെടുത്തു താമസിപ്പിച്ചു പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ആലങ്ങോട്…
Read More » - 13 August
കനിഞ്ഞുനല്കിയ മണ്ണും കാലാവസ്ഥയും തിരിച്ചെടുത്ത് പ്രകൃതി :കേരളത്തിൽ ദുരന്തങ്ങള്‍ പതിവാകും , ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്
തൃശൂര്‍: ദൈവത്തിന്റെ സ്വന്തം നാടായിരുന്ന പ്രകൃതി രമണീയമായ കേരളത്തിന്റെ ഇന്നത്തെ സ്ഥിതി ഭീതിപ്പെടുത്തുന്നതാണ്. പ്രളയവും വരള്‍ച്ചയും ഉരുള്‍പൊട്ടലും കൊടുങ്കാറ്റുകളും കടലാക്രമണവും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള പ്രദേശമെന്നാണു ദൈവത്തിന്റെ സ്വന്തം…
Read More » - 13 August
കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിന്റെ കൊലപാതകം; മുഖ്യ പ്രതിയായ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍
തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്ത്തകന് പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. വടക്കേക്കാട് അവിയൂര്‍ വാലി പറമ്പില്‍ ഫെബീ (30)നെയാണു പിടികൂടിയത്. ഇയാള്‍ എസ്.ഡി.പി.ഐയുടെ സജീവ പ്രവര്‍ത്തകനും…
Read More » - 13 August
വെള്ളക്കെട്ടിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം
അപകടത്തില്‍പ്പെട്ട ബന്ധുക്കളായ മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി.
Read More » - 12 August
നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു : ചില ജില്ലകളിൽ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം : മഴയുടെ സാധ്യ കണക്കിലെടുത്ത് നാളെ(ചൊവ്വാഴ്ച) ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ…
Read More » - 12 August
വീട്ടിലെ ജലത്തിന്റെ ഗുണനിലവാരം അറിയണോ ? സൗജന്യ സഹായവുമായി ജല അതോറിട്ടി
ദുരിതാശ്വാസ ക്യാമ്പിൽനിന്നും വീട്ടിലേക്ക് മടങ്ങുന്നവരുടെ വീട്ടിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ജലഅതോറിട്ടി സൗജന്യമായി പരിശോധിച്ച് നൽകും. വീടുകളിലെ കിണർ ജലവും മറ്റ് ജലസ്രോതസുകളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാൻ ജലവിഭവ…
Read More » - 12 August
തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ഒരു ഹൃദയസമ്മാനം
ദുരിത ബാധിതര്‍ക്ക് തന്റെ കടയിലുള്ള തുണികളാകെ എടുത്തുകൊടുത്ത് നന്മ ചെയ്ത നൗഷാദിന് തുണി കൊണ്ടുള്ള സമ്മാനം ഒരുക്കിയിരിക്കുകയാണ് ശില്‍പ്പി ഡാവിഞ്ചി സുരേഷ്. കൊച്ചി മാലിപ്പുറത്തെ തുണിക്കച്ചവടക്കാരനായ നൗഷാദിന്റെ…
Read More » - 12 August
ദുരിതാശ്വാസ ക്യാമ്പിൽ പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു.
നഗരസഭ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കുമെതിരെയും പോലീസ് കേസെടുത്തു.
Read More » - 12 August
അടയാളങ്ങള്‍ ജനമനസ്സുകളില്‍ രേഖപ്പെടുത്തപ്പെടേണ്ടതു തന്നെയാണ്.!
ശശികുമാര്‍ അമ്പലത്തറ ഒരു നാട്ടില്‍ നാളിതുവരെയില്ലാത്ത വന്‍ പ്രക്രതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രം രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒരിക്കലും ഒരു നാട്ടിലും നടക്കില്ല എന്നത് യാഥാര്‍ത്ഥ്യം…
Read More » - 12 August
‘രാജ്യം ലിനുവിന്റെ ധീരതയെ ആദരിക്കണം’ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുപോയി മരണപ്പെട്ട ലിനുവിന് പ്രണാമമർപ്പിച്ച് ശ്രീകുമാർ മേനോൻ
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുപോയി മരണപ്പെട്ട ആർഎസ്എസ് സേവാഭാരതി പ്രവര്ത്തകന് ആദരവുമായി സംവിധായകന് ശ്രീകുമാര്‍ മേനോന്. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ലിനുവാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്. ഏറെ സങ്കടപ്പെടുത്തുന്നതാണ്…
Read More » - 12 August
സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക് : ദീര്‍ഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ഗതാഗതം പുനരാരംഭിച്ചതോടെ ദീര്‍ഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങി. റെയില്‍വെ എന്‍ജിനിയര്‍മാര്‍ തിങ്കളാഴ്ച ഫറോക്ക് പാലത്തിൽ പരിശോധന…
Read More » - 12 August
9 ജില്ലകളിൽ നാളെ അവധി : വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം : 9 ജില്ലകളിൽ നാളെ അവധി. കണ്ണൂര്‍, കോഴിക്കോട്,വയനാട്,മലപ്പുറം,തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത്…
Read More » - 12 August
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ; സിപിഎം ഫണ്ട് ശേഖരണം നാളെ മുതല്‍
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നാളെ മുതല്‍ 18 വരെ ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ച് സിപിഎം. കേരളം നേരിട്ട ദുരിതത്തില്‍ നിന്ന് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന…
Read More » - 12 August
നിങ്ങള്‍ ചെങ്ങന്നൂര്കാര് അല്ലേ, ഞങ്ങളെ സഹായിക്കാന്‍ വന്നവരല്ലേ? ഭക്ഷണത്തിന് പണം വേണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍
ദുരിതപെയ്ത്തിനോട് പൊരുതി കൊണ്ടിരിക്കുകയാണ് മലയാളികള്‍. കനത്ത മഴയില്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് കേരളീയ ജനത. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി നടക്കുന്നുണ്ട്. ഇവിടെ മതമോ ജാതിയോ രാഷ്ട്രീയമോ…
Read More » - 12 August
വെള്ളം കയറിയ ക്ഷേത്രവും പരിസരവും വൃത്തിയാക്കി മുസ്ലീം യൂത്ത് ലീഗ് , മദ്രസ ക്യാമ്പിലേക്ക് ടോയ്ലെറ്റുകൾ നിർമ്മിച്ച് നൽകി സേവാഭാരതി പ്രവർത്തകർ.. ഈദ് ആഘോഷിച്ച് ആർഎസ്എസുകാർ: സോഷ്യൽമീഡിയയിലെ കാഴ്ചകൾ
വെള്ളം കയറിയ ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്ന മുസ്ളീം യൂത്ത് ലീഗ് പ്രവർത്തകർ. മദ്രസ ക്യാംപിൽ ടോയിലറ്റ് നിർമ്മിച്ച് നൽകി സേവാ ഭാരതി പ്രവർത്തകർ.. ക്യാംപിൽ ഈദ് ആഘോഷിച്ച്…
Read More » - 12 August
ദുരന്തത്തിന് കാരണം സംസ്ഥാന സര്‍ക്കാര്‍- രൂക്ഷവിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍
”പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും…
Read More »