Kerala
- Sep- 2019 -7 September
ജോസ് ടോമിന് ചിഹ്നം അനുവദിച്ചു
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം അനുവദിച്ചു. പി ജെ ജോസഫ് വിഭാഗം ജോസ് ടോമിന് പാര്‍ട്ടിയുടെ രണ്ടില ചിഹ്നം നല്‍കാത്തതിനെ…
Read More » - 7 September
മോദിയോട് ഇഴുകിചോരാനാഗ്രഹിക്കുന്ന ജനങ്ങളെ സമാഹരിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം; പിഎസ് ശ്രീധരന്‍പിള്ള
പാലാ: പാലാ ഉപതെരഞ്ഞടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്യേണ്ടത് ബിജെപിക്കാണെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തള്ളപ്പെട്ടുപോയ മണ്ഡലമാണ് പാല. അന്‍പത് പേര്‍ക്ക്…
Read More » - 7 September
ഇത് പ്രണയ സാഫല്യമല്ല ജീവിത സാഫല്യമാണ്; ആണുടലില്‍ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ
കവയത്രിയും സാമൂഹിക പ്രവര്‍ത്തകയും ട്രാന്‍സ് വുമണുമായ വിജയരാജ മല്ലിക വിവാഹിതയായി. തൃശൂര്‍ മണ്ണൂത്തി സ്വദേശിയായ ജാസ് ജാഷിമാണ് വരൻ. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ വിജയരാജ മല്ലിക…
Read More » - 7 September
പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അവസ്ഥ വിലയിരുത്താനെത്തിയ മന്ത്രി ജി സുധാകരനോട് ക്ഷുഭിതനായി യുവാവ്
കുണ്ടന്നൂരിലെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അവസ്ഥ വിലയിരുത്താനെത്തിയ മന്ത്രി ജി സുധാകരനോട് ക്ഷുഭിതനായി യുവാവ്. അമ്മയുമൊത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവാണ് മന്ത്രിയോട് ക്ഷോഭിച്ചത്. ‘എന്റെ അമ്മയെയും കൊണ്ട് ആശുപത്രിയില്‍…
Read More » - 7 September
ബെവ്കോ: വൈ ഫൈ ബ്രാണ്ടി 750 മില്ലിലിറ്ററിന് ഒരു ലിറ്ററിനേക്കാൾ വില കുറവല്ല കൂടുതലാണ്; വ്യത്യസ്തമായ കാരണം പുറത്ത്
ബെവ്കോയില്‍ വൈ ഫൈ ബ്രാണ്ടി 750 മില്ലിലിറ്ററിന് ഒരു ലിറ്ററിനേക്കാൾ വില കൂടാനുള്ള കാരണം ചർച്ചയാകുന്നു. ഓണ വിപണയിൽ വൈ ഫൈ ബ്രാണ്ടി ലിറ്ററിന് 320 രൂപയും,…
Read More » - 7 September
പാലാരിവട്ടം മേല്‍പ്പാലം തകരാനിടയാക്കിയത് വിചിത്ര കാരണം : ആ കാരണങ്ങള്‍ നിരത്തി അറസ്റ്റിലായ ടി.ഒ. സൂരജ്
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം മുഴുവനും അഴിമതിയില്‍ മുങ്ങിക്കുളിച്ച നിര്‍മാണമെന്ന് വ്യക്തം. അതേസമയം, മന്ത്രിതല നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ചെയ്തതെന്ന് ടി ഒ…
Read More » - 7 September
ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്ക് നീണ്ട അവധിക്കാലം
തിരുവനന്തപുരം : ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്ക് നീണ്ട അവധിക്കാലം . ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുടര്‍ച്ചയായ 8 ദിവസം അവധിയാണ്. ബാങ്കുകള്‍ അടുത്തയാഴ്ച…
Read More » - 7 September
‘ലൂസിയും സഭയും മാധ്യമങ്ങളും’; കന്യാസ്ത്രീകളെ രണ്ടാം തരക്കാരായാണ് ചില വൈദികർ കാണുന്നത്, പുരുഷന്മാർ സാധാരണ വസ്ത്രം ധരിച്ചും വിനോദയാത്ര പോകുകയും സിനിമ കാണുകയും ചെയ്യുന്നു, സഭയിൽ പുരുഷനും സ്ത്രീക്കും രണ്ട് നീതിയോ? കപ്പൂച്ചിൻ വൈദികന്റെ വിവാദ ലേഖനം പുറത്ത്
സഭയിൽ പുരുഷനും സ്ത്രീക്കും രണ്ട് നീതിയാണെന്ന് വ്യാഖ്യാനിക്കുന്ന കപ്പൂച്ചിൻ വൈദികൻ ഫാ. ജോർജ് വലിയപാടത്തിന്റെ ലേഖനം പുറത്ത്. ‘ലൂസിയും സഭയും മാധ്യമങ്ങളും’ എന്ന തലക്കെട്ടോടെയാണ് വൈദികൻ ലേഖനമെഴുതിയിരിക്കുന്നത്.…
Read More » - 7 September
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍
അഞ്ചല്‍: ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം അഞ്ചല്‍ തടിക്കാട്ട് ഭാര്യയെയും ഭര്‍ത്താവിനെയുമാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തയത്. അഞ്ചല്‍ ഇടമുളയ്ക്കല്‍ പൊടിയാട്ടുവിളയിലെ ബാര്‍ബര്‍…
Read More » - 7 September
10,000 രൂപയുടെ ഗ്ലാസുകള്‍ ഇറക്കാന്‍ 25,000 രൂപ ചോദിച്ച സിഐടിയു തൊഴിലാളികള്‍ക്ക് വീട്ടുടമയും ഭാര്യയും നല്കിയ മറുപടി ഇങ്ങനെ
കൊച്ചി : ചുമടിറക്കാന്‍ വലിയ തുക പറ്റുന്ന ചുമട്ടുതൊഴിലാളികളെ കുറിച്ച് നേരത്തെയും പരാതികളയുര്ന്നിരുന്നു. ഇപ്പോഴിതാ പഴയ ഗ്ലാസുകള്‍ ഇറക്കുന്നതിനു സിഐടിയു ചുമട്ടു തൊഴിലാളികള്‍ ചോദിച്ചത് അമിതകൂലിയെന്ന വാര്‍ത്തയാണ്…
Read More » - 7 September
പാലാ ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് പക്ഷം; ഇടഞ്ഞ് തന്നെ
പാലാ ഉപതെരഞ്ഞെടുപ്പിൽ യൂ ഡി എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി.കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി…
Read More » - 7 September
‘മഞ്ജുവിനെ പറ്റിയുള്ള ഒരു ചെറിയ, എന്നാല്‍ വലിയ രഹസ്യം ഒന്ന് പൊട്ടിക്കട്ടെ’- ബാലചന്ദ്രമേനോന്റെ കുറിപ്പ് വൈറലാകുന്നു
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കുന്ന താരമാണ് മഞ്ജു വാര്യര്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി. എന്നാല്‍ മഞ്ജുവിനെ പറ്റി ഇതുവരെ ആരും അറിയാത്ത രഹസ്യവുമായാണ് സംവിധായകനും…
Read More » - 7 September
ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി മരണം: അമ്മയ്ക്ക് സിബിഐയുടെ നോട്ടീസ്
പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്റെ അമ്മയ്ക്ക് സിബിഐയുടെ നോട്ടീസ്. നോട്ടീസിൽ ശ്രീജിവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് സി ബി ഐ വ്യക്തമാക്കുന്നത്. കസ്റ്റഡി മരണത്തിന് ശാസ്ത്രീയമായ ഒരു…
Read More » - 7 September
ചിത്രീകരണത്തിനിടെ തലകറങ്ങി വീണ് ജയസൂര്യയ്ക്ക് പരിക്ക്
കൊച്ചി: നടന് ജയസൂര്യയ്ക്ക് ചിത്രീകരണത്തിനിടെ പരിക്ക്. വിജയ് ബാബു നിര്‍മ്മിക്കുന്ന ‘തൃശൂര്‍ പൂരം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടെയാണ് ജയസൂര്യയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ…
Read More » - 7 September
പെറ്റമ്മയെ മകൻ അഗതിമന്ദിരത്തില്‍ ഉപേക്ഷിച്ചു; നാളുകൾക്ക് ശേഷം അനാഥയായ അമ്മ സനാഥയായി
പെറ്റമ്മയെ മകൻ അഗതിമന്ദിരത്തില്‍ ഉപേക്ഷിച്ചതിന് ഒന്നര വർഷത്തിനു ശേഷം മറ്റൊരു മകന് ആ അമ്മയെ ഏറ്റെടുത്തു.
Read More » - 7 September
പാലാ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ലഭിക്കുന്ന ചിഹ്നമേതെന്ന ആകാംക്ഷയിൽ അണികൾ
പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ലഭിക്കുന്ന ചിഹ്നമേതെന്ന ചർച്ചയിലാണ് അണികൾ. നാമനിർദ്ദേശിക പത്രിക പിൻവലിക്കാനുള്ള സമയ പരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും.
Read More » - 7 September
കൊച്ചി മെട്രോ റെക്കോർഡിലേക്ക്; വെള്ളിയാഴ്ച മാത്രം മെട്രോയിൽ സഞ്ചരിച്ചവരുടെ കണക്ക് ഞെട്ടിക്കുന്നത്
റെക്കോർഡ് ആളുകൾക്ക് യാത്രയ്ക്ക് അവസരം ഒരുക്കി കൊച്ചി മെട്രോ വാർത്തയിൽ നിറയുന്നു. വെള്ളിയാഴ്ച മാത്രം മെട്രോയിൽ സഞ്ചരിച്ചത് 81,000 യാത്രക്കാരാണ്. വ്യാഴാഴ്ച യാത്ര ചെയ്തത് 71,711 ആളുകൾ.…
Read More » - 7 September
തഹസീൽദാർക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
കാസര്‍കോട്: കാസർകോട് റവന്യൂ റിക്കവറി തഹസിൽദാർക്കെതിരെ പീഡന പരാതി. താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വീപ്പർ…
Read More » - 7 September
നായയെ വെടിവെച്ചു; മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിൽ ഡോക്ടർ കുരുക്കിൽ
തെരുവുനായയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ച ഡോക്ടർ കുരുക്കിൽ. മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞമാസം 21-ന് പൂജപ്പുര ചാടിയറ ക്ഷേത്രത്തിനു സമീപത്താണ് സംഭവം.…
Read More » - 7 September
എസ്ഐ അമൃത് രംഗന് ലഹരി മാഫിയകളുടേയും, ഗുണ്ടാസംഘങ്ങളുടേയും പേടി സ്വപ്നം , മുഖം നോക്കാതെ രാഷ്ട്രീയ ചായ്വില്ലാതെ നടപടി: എംഎല്‍എ ക്കെതിരേയും കേസെടുത്തിരുന്നു
മലപ്പുറം : സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിക്ക് ചുട്ട മറുപടി നല്കിയ എസ്ഐ അമൃത് രംഗന് പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരേയും കേസെടുത്തിരുന്നതായി റിപ്പോര്‍ട്ട്. ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പണം…
Read More » - 7 September
‘ഇപ്പോഴാണെങ്കില്‍ എനിക്ക് തീരെ വയ്യാതായി മലമൂത്ര വിസര്‍ജനം അടക്കം എല്ലാം ബെഡില്‍’- തന്നെ കൈവിട്ടു പോകാത്ത ഭാര്യയ്ക്ക് പിറന്നാള്‍ ദിനത്തില്‍ യുവാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പ്
നിസാരകാര്യങ്ങള്‍ക്ക് പോലും പ്രിയപ്പെട്ടവരെ ഇട്ടെറിഞ്ഞു പോകേണ്ടവര്‍ വായിക്കേണ്ടതാണ് ലാല്സണ് എന്ന യുവാവിന്റെ കുറിപ്പ്. തന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന് പരിചരിക്കുന്ന ഭാര്യയ്ക്ക് അവളുടെ പിറന്നാള്‍ ദിനത്തില്‍ ഫെയ്സ്ബുക്കില്‍…
Read More » - 7 September
പൊടിയുപ്പില്‍ വിഷാംശമോ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടറുടെ കുറിപ്പ്
പൊടിയുപ്പില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ ഇതല്ലെന്ന് വെളിപ്പെടുത്തി ഡോ. സുരേഷ് സി പിള്ള…
Read More » - 7 September
ആശുപത്രിയില്‍ വെച്ച് കാണാതായ രോഗിയെ ഓപ്പറേഷന് തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി : ദുരൂഹത
ചെറുവത്തൂര്‍: ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന് തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കണ്ണൂര്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കൊടക്കാട് ആനിക്കാടിയിലെ പി.പദ്മനാഭനെ(58)യാണ് വ്യാഴാഴ്ച രാത്രി ചെറുവത്തൂര്‍…
Read More » - 7 September
കേരളത്തിലെ 21 അണക്കെട്ടുകളിൽ ഭൂചലന സാധ്യത കൂടി , സ്ഥിതി ഗുരുതരമെന്ന് പഠനം
കോയമ്പത്തൂര്‍: കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. പൊതുവേ ദുര്‍ബലമായ പശ്ചിമഘട്ടത്തിലാണിത്. വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന…
Read More » - 6 September
ശബരിമലയിലെ ഭരണകാര്യങ്ങൾ; വാര്‍ത്തകള്‍ നിഷേധിച്ച് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയില്‍ ഭരണകാര്യങ്ങളിലുള്‍പ്പെടെ നിയമനിര്‍മ്മാണം നടത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഭരണത്തിനായി അതോറിട്ടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ശബരിമലയിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം…
Read More »