Kerala
- Sep- 2019 -8 September
തലസ്ഥാന നഗരിയില്‍ അമിതവേഗപ്പാച്ചിലില് രണ്ടപകടങ്ങള്‍ : ഹോം ഗാര്‍ഡിന് ഗുരുതര പരിക്ക്
തിരുവനന്തപുരം :തലസ്ഥാന നഗരിയില്‍ അമിതവേഗപ്പാച്ചിലില് രണ്ടപകടങ്ങള്‍, അപകടത്തില്‍. ഹോം ഗാര്‍ഡിന് ഗുരുതര പരിക്കേറ്റു. ഡ്യൂട്ടികഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ മടങ്ങിയ ഹോം ഗാര്‍ഡിനെ അമിതവേഗത്തിലെത്തിയ കാര്‍ പേരൂര്‍ക്കട എസ്എപി…
Read More » - 8 September
ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല; ജോസഫ് അടുത്തതായി ചെയ്യേണ്ടത് എന്താണെന്ന് നിർദ്ദേശിച്ച് കോടിയേരി
ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് സ്വീകരിക്കേണ്ട അടുത്ത നടപടി യൂ ഡി എഫ് വിടുകയാണെന്നും അദ്ദേഹം…
Read More » - 8 September
പുഴത്തീരത്തു നിന്ന് ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കയ്യേറ്റം ചെയ്ത സംഭവം : അഞ്ചു പേര് അറസ്റ്റില്‍
ആലപ്പുഴ: പുഴത്തീരത്ത് നിന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. കണ്ടിയൂര്‍ കുന്നുംപുറത്തു വടക്കതില്‍ കണ്ണന് (37), കണ്ടത്തില്‍ അനന്തു…
Read More » - 8 September
കേന്ദ്രം നടപ്പിലാക്കിയ മോട്ടോര്‍വാഹന നിയമ ഭേദഗതിയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : കേന്ദ്രം നടപ്പിലാക്കിയ മോട്ടോര്‍വാഹന നിയമ ഭേദഗതിയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രംഗത്തെത്തി. പരിഷ്കാരം അശാസ്ത്രീയമാണെന്നും വന്‍ അഴിമതിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 8 September
പി.ജെ.ജോസഫ് -ജോസ.കെ.മാണി വിഭാഗങ്ങള്‍ക്ക് കെപിസിസിയുടെ കര്‍ശന താക്കീത്
കോട്ടയം: കെ.എം.മാണിയുടെ മരണ ശേഷം ഉണ്ടായ കേരളകോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്കും തര്‍ക്കങ്ങളും എത്രയും പെട്ടെന്ന് അവസാനിപ്പിക്കമെന്ന് പി.ജെ.ജോസഫ്-ജോസ്.കെ.മാണി വിഭാഗങ്ങള്‍ക്ക് കെപിസിസി കര്‍ശന താക്കീത് നല്കി. പരസ്യ പ്രസ്താവനകള്‍ക്ക് ജോസ്…
Read More » - 8 September
പുതിയ രാമായണ സീരിയല്‍ നിരോധിച്ചു
ചണ്ഡീഗഡ്: വാല്മീകി മഹര്‍ഷിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് കളേസ് ടിവി സംപ്രേക്ഷണം ചെയ്യുന്ന രാമായണം സീരിയലിനെതിരേ വാല്മീകി സമുദായത്തിന്റെ പ്രക്ഷോഭം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാം…
Read More » - 8 September
എസ്കോര്‍ട്ട് സൈറ്റുകളിലെ തട്ടിപ്പിൽ വീണ് പതിനായിരങ്ങള്‍ കളഞ്ഞ് മലയാളി യുവാക്കള്‍ : നാണക്കേട് മൂലം പരാതി പോലും നൽകിയില്ല
കൊച്ചി: എസ്കോര്‍ട്ട് സൈറ്റുകളില്‍ വീണ് പതിനായിരങ്ങള്‍ കളഞ്ഞ് മലയാളി യുവാക്കള്‍. തട്ടിപ്പിനിരയായവരില്‍ പലരും പരാതിപറയാനും തയ്യാറാകുന്നില്ല. ഗൂഗിളില്‍ എസ്കോര്‍ട്ട് സൈറ്റുകള്‍ തിരയുന്നവര്‍ക്കുമുന്നില്‍ കേരളം, മലയാളി തുടങ്ങിയ പേരുകളില്‍…
Read More » - 8 September
ഗതാഗത നിയമലംഘനം : കേന്ദ്രനിയമങ്ങള്‍ എല്ലാവര്ക്കും ബാധകമായിയ്ക്കെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് നിയമങ്ങള്‍ പുല്ലുവില : സാധാരണക്കാരില്‍ നിന്ന് ഈടാക്കുന്നത് ഉയര്‍ന്ന തുകയും
തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗത നിയലംഘനത്തിന് നിയമങ്ങളും ഉയര്‍ന്ന പിഴയും കര്‍ശനമാക്കിയപ്പോള്‍ അത് സാധാരണക്കാര്‍ക്ക് ബാധകമായി. എന്നാല്‍ ഇതൊനവ്നും മന്ത്രിമാര്‍ക്ക് ബാധകമേയല്ല. നിസാര ഗതാഗത…
Read More » - 8 September
പ്രളയ മാസത്തില്‍ കേരളം കുടിച്ച് തീര്‍ത്തത് സഹസ്ര കോടിയുടെ മദ്യം
തിരുവനന്തപുരം: നാടാകെ പ്രളയത്താല്‍ വെള്ളത്തില്‍ മുങ്ങികിടന്ന ഓഗസ്റ്റ് മാസത്തില്‍ കേരളം അകത്താക്കിയത് 1229 കോടിയുടെ മദ്യമെന്ന് കണക്കുകള്‍.ജൂലൈ മാസത്തെ വില്‍പ്പനയെക്കാള്‍ അധികമായി സര്‍ക്കാരിന് ലഭിച്ചത് 71 കോടി…
Read More » - 8 September
കോടികള്‍ വാങ്ങി വഞ്ചിച്ച കേസില്‍ പ്രമുഖ നടനും ഭാര്യയും അറസ്റ്റില്‍
കണ്ണൂര്‍: നിര്‍മ്മാതാവില്‍ നിന്നും 1.2 കോടി രൂപ വഞ്ചിച്ച കേസില്‍ ഹിന്ദി നടന് പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റില്‍. നിര്‍മ്മാതാവ് തോമസ് പണിക്കര്‍ നല്കിയ പരാതിയിലാണ്…
Read More » - 8 September
‘ആധാറും മൊബൈലും വരെ പണയം വെച്ച് വാങ്ങിയ മരുന്നും അവർ മറിച്ചു വിറ്റു കാശ് വാങ്ങി’ മെഡിക്കൽ കോളേജിലെ നേഴ്സുമാരുടെ ക്രൂരത തുറന്നു പറഞ്ഞു മകൻ
തിരുവനന്തപുരം∙ അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ രോഗിക്കു വേണ്ടി വാങ്ങിയ പതിനായിരത്തിലധികം രൂപ വിലയുള്ള മരുന്ന് ബന്ധുക്കളറിയാതെ മെഡിക്കൽ സ്റ്റോറിൽ തിരികെ നൽകി പണം…
Read More » - 8 September
ദോശ 17, അപ്പം 17 മസാല ദോശ 70 രൂപ; അമിത വില ഈടാക്കിയ ഹോട്ടലിന് പണികിട്ടി
അമ്പലപ്പുഴ: ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിന് പണികിട്ടി. ചായക്ക് 17, കോഫി 22, വട 16, കട്ടന്‍ ചായ 12, ദോശ 17, അപ്പം 17…
Read More » - 8 September
വയനാട്ടുകാരുടെ പ്രിയ ചങ്ങാതിയായ കാട്ടാന മണിയനു ദാരുണാന്ത്യം; ചെരിഞ്ഞത് കാട്ടുകൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍
ബത്തേരി: പുൽപള്ളി ബത്തേരി റോഡിൽ യാത്രക്കാർക്കും നാട്ടുകാർക്കും സുപരിചിതനായ മണിയൻ എന്ന ഒറ്റയാൻ ഇനിയില്ല. വനമേഖലയിൽ മറ്റു കാട്ടാനകളുമായുള്ള ഏറ്റുമുട്ടലിലാണ് മണിയൻ ചെരിഞ്ഞത്. ചെതലയം വെള്ളച്ചാട്ടത്തിനടുത്താണ് മണിയനെ…
Read More » - 8 September
തിരുവനന്തപുരത്ത് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം: കഠിനംകുളത്ത് പെരുമാതുറ സ്വദേശികളായ സുൽഫി, സെയ്ദ് അലി എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് വീട്ടിൽ ആരും ഇല്ലാത്ത…
Read More » - 8 September
അഭിമാനനേട്ടം : അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്‍സ്
സിംഗപ്പുര്‍: അഭിമാനനേട്ടത്തിൽ മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്‍സ്. സിംഗപ്പൂരില്‍ നടന്ന ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സ് സ്വന്തമാക്കി. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത…
Read More » - 7 September
സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ക്രൂരമായി മർദിച്ച് യുവാക്കൾ
മാവേലിക്കര: സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ക്രൂരമായി മർദിച്ച് യുവാക്കൾ. കായംകുളം മുതുകുളം തെക്ക് ശിവഭവന്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവരെയാണ് യുവാക്കൾ മർദിച്ചത്.…
Read More » - 7 September
പ്രവാസികള്‍ക്ക് ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ വായ്പ
നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (NDPREM) പ്രകാരം പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾ…
Read More » - 7 September
പ്രളയബാധിതർക്കായി സമ്മാനം കിട്ടിയ ബൈക്ക് വിറ്റ സച്ചിനും ഭവ്യക്കും വീണ്ടും സ്നേഹസമ്മാനം
തിരുവനന്തപുരം: പ്രണയം കൊണ്ട് ക്യാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തിൽ ഒന്നായ സച്ചിനും ഭവ്യയും പ്രളയബാധിതർക്കായി തങ്ങളുടെ ബൈക്ക് വിറ്റ് മലയാളികളുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഇപ്പോൾ സച്ചിനും ഭവ്യക്കുമായി…
Read More » - 7 September
കണ്ടനാട് പള്ളിയില്‍ സംഘര്‍ഷം : ഓര്‍ത്തഡോക്സ് വികാരിയെ യാക്കോബായ വിശ്വാസികള്‍ പുറത്താക്കി
എറണാകുളം: വിധി നടപ്പിലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിട്ട കണ്ടനാട് പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കം രൂക്ഷമായി. ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. ഓര്‍ത്തഡോക്സ് വികാരിയെ ഒരു സംഘം…
Read More » - 7 September
പിഎസ്സി പരീക്ഷാ ക്രമക്കേട് : ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്.
തിരുവനന്തപുരം : പോലീസ് കോൺസ്റ്റബിൾ പിഎസ്സി പരീക്ഷാ ക്രമക്കേടിൽ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി.…
Read More » - 7 September
മലയാളികള്‍ കുറച്ച് വര്‍ഷങ്ങളായി ഓണം ആഘോഷിക്കാറില്ല… അതിനുള്ള കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ് : മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്
തൃശൂര്‍ : മലയാളികള്‍ കുറച്ച് വര്‍ഷങ്ങളായി ഓണം ആഘോഷിക്കാറില്ല… അതിനുള്ള കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ് , മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്. പിണറായി വിജയന് മുഖ്യമന്ത്രിയായി വന്ന…
Read More » - 7 September
രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം വര്‍ധിക്കുന്നു : അക്രമം കുറയ്ക്കാനുള്ള മാര്‍ഗം ചൂണ്ടിക്കാട്ടി ഹൈക്കോടതി
കൊച്ചി: രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം കുറയ്ക്കുന്നതിനുള്ള മാര്‍ഗം ചൂണ്ടിക്ാട്ടി ഹൈക്കോടതി രംഗത്ത്. കലാലയ രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാന്‍…
Read More » - 7 September
വിവാഹ ദിവസം പ്രതിശ്രുത വധുവിനെ കാണാതായി
ഏറ്റുമാനൂര്‍ : വിവാഹ ദിവസം പ്രതിശ്രുത വധുവിനെ കാണാതായി. വിവാഹത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് പ്രതിശ്രുത വധുവിനെ കാണാതായത്. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജില്‍…
Read More » - 7 September
ഓണസദ്യ തികഞ്ഞില്ല, വനിതകള്‍ നടത്തുന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്ത് എസ്എഫ്ഐക്കാർ
കൊച്ചി: സദ്യ മതിയായില്ല എന്ന് ആരോപിച്ച് മഹാരാജാസ് കോളേജിലെ ഒരുകൂട്ടം എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഞ്ചു വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തതായി ആരോപണം. എസ് ആര് എം…
Read More » - 7 September
കേരളത്തിന് നാല് സ്പെഷല്‍ ട്രെയിനുകള്‍
പാലക്കാട്: ഓണ സമയത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിന് നാല് സ്പെഷല്‍ ട്രെയിനുകള്‍. സെക്കന്തരാബാദ്-കൊച്ചുവേളി, നിസാമാബാദ്-എറണാകുളം, ബനസ്വാടി-കൊച്ചുവേളി, കൊച്ചുവേളി-കൃഷ്ണരാജപുരം എന്നീ റൂട്ടുകളിലാണ് സ്പെഷല്‍ ട്രെയിനുകളുടെ സർവീസ്. എട്ടിന്…
Read More »