Kerala
- Oct- 2019 -20 October
തിരുവനന്തപുരത്ത് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. ആനയറയിലാണ് സംഭവം. ആനയറ സ്വദേശി കൊച്ചുകുട്ടനെന്ന് അറിയപ്പെടുന്ന വിപിന്‍ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന്…
Read More » - 20 October
മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ അനധികൃതമായി പണം കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ അനധികൃതമായി പണം കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍. മേല്‍പ്പറമ്പ് അരമങ്ങാനം ബി.എം.കെ ഹൗസിലെ ഫൈസലിനെയാണ് പോലീസ് പിടികൂടിയത്. മഞ്ചേശ്വരം പൊന്നങ്കളയില്‍…
Read More » - 20 October
കമലേഷ് തിവാരി ജീവിച്ചത് താലിബാൻ ഭരണത്തിന്റെ കീഴിലല്ല; പ്രതികരിച്ചാൽ അസഹിഷ്ണുതയെന്ന് ഉച്ചത്തിൽ നിലവിളിക്കുന്ന സമൂഹമാണ് ചുറ്റും; കപട സാംസ്കാരിക ‘നായ’കർക്കെതിരെ തുറന്നടിച്ച് മാധ്യമ പ്രവർത്തകൻ
കമലേഷ് തിവാരി ജീവിച്ചത് താലിബാൻ ഭരണത്തിന്റെ കീഴിലല്ലെന്നും അദ്ദേഹത്തെ കൊന്നു കൊല വിളിച്ച തീവ്ര വാദികൾക്കെതിരെ പ്രതികരിക്കാൻ ഏതെങ്കിലും സാംസ്കാരിക 'നായ'കർ തയ്യാറായോയെന്നും പ്രമുഖ മാധ്യമ പ്രവർത്തകനായ…
Read More » - 20 October
കെ.ടി ജലീലിനെതിരായ മാര്‍ക്ക് ദാനവിവാദത്തില്‍ ഗവര്‍ണറുടെ പ്രതികരണമിങ്ങനെ
തേഞ്ഞിപ്പാലം: എംജി സര്‍വകലാശാല മാര്‍ക്കുദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കുകയാണെന്നും മന്ത്രി കെ. ടി. ജലീലിന്റെ പങ്കിനെക്കുറിച്ച് മുന്‍വിധിയോടെ പ്രതികരിക്കാനില്ലെന്നും…
Read More » - 20 October
പ്രവാസി വ്യവസായിയുടെ ദുരൂഹമരണം : മരണത്തിനു കാരണക്കാരായവരെന്ന് സംശയിക്കുന്ന രണ്ടാം ഭാര്യയും അവരുടെ മകനും മരിച്ച നിലയില്‍
ന്യൂഡല്‍ഹി: പ്രവാസി വ്യവസായിയുടെ മരണത്തിനു കാരണക്കാരായവരെന്ന് സംശയിക്കുന്ന രണ്ടാം ഭാര്യയും അവരുടെ മകനും മരിച്ച നിലയില്‍. ഡല്‍ഹിയിലാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകന് അലന് സ്റ്റാന്‍ലിയേയുമാണ്…
Read More » - 20 October
നെടുമ്പാശേരിയില്‍ ഇറങ്ങാനായി താഴ്ന്ന വിമാനം പെട്ടെന്നു പറന്നുയര്‍ന്നു: അമ്പരന്ന് യാത്രക്കാർ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാനായി താഴ്ന്ന വിമാനം പെട്ടെന്ന് പറന്നുയർന്നതോടെ അമ്പരന്ന് യാത്രക്കാർ. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മസ്ക്കറ്റിൽ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റണ്‍വേ ലക്ഷ്യമാക്കി…
Read More » - 20 October
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കാന്‍ വിമാനകമ്പനികളുടെ തീരുമാനം
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കാന്‍ വിമാനകമ്പനികളുടെ തീരുമാനം . തിരുവനന്തപുരത്തുനിന്ന് മാലിദ്വീപ്, ചെന്നൈ, മുംബൈ എന്നിവിടങ്ങിളിലേക്ക് പുതിയ വിമാന സര്‍വീസ് തുടങ്ങാനാണ് വിമാനക്കമ്പനികള്‍…
Read More » - 20 October
ടൂറിസവും വികസനവും ജലസംരക്ഷണവും ഒരുപോലെ; ബ്ലോസംസ് കേരള ഏറ്റെടുക്കാൻ തയ്യാറായി പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി
ടൂറിസവും വികസനവും ജലസംരക്ഷണവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ അധികാരികൾ തയ്യാറാണെന്ന് പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി. ആക്കുളം കായലിന്റെ സൗന്ദര്യവൽക്കരണം ബ്ലോസംസ് കേരള ഏറ്റെടുക്കുമെന്നും പൂയം…
Read More » - 20 October
പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും കീടനാശിനി സാന്നിധ്യത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്
തൃശൂര്‍: സംസ്ഥാനത്ത് പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും കീടനാശിനി സാന്നിധ്യത്തെ കുറിച്ച് റിപ്പോര്‍ട്ട് പുറത്ത്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ തോതു കുറവെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിനു പുറത്തു നിന്നെത്തുന്ന…
Read More » - 20 October
ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
കൊച്ചി: അടുത്ത നാലു ദിവസവും കേരളത്തിൽ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ…
Read More » - 20 October
ഉപതെരഞ്ഞെടുപ്പ്: സഭയ്ക്ക് പ്രയാസമുണ്ടായപ്പോള്‍ എല്‍.ഡി.എഫും, യു.ഡി.എഫും തിരിഞ്ഞു നോക്കിയില്ല; താമരയെ തുണച്ച് ഓര്‍ത്തഡോക്സ് വൈദികര്‍
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് വൈദികര്‍. സഭയ്ക്ക് പ്രയാസമുണ്ടായപ്പോള്‍ എല്‍.ഡി.എഫും, യു.ഡി.എഫും തിരിഞ്ഞു നോക്കിയില്ലെന്നും ഒരു കാരണ വശാലും ഈ രണ്ടു മുന്നണികൾക്കും…
Read More » - 20 October
ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്. മാര്‍ക്കില്ലാത്ത വിദ്യാര്‍ഥിക്കു സ്പോര്‍ട്സ് ക്വോട്ട പ്രവേശനം തരപ്പെടുത്തിക്കൊടുക്കാന്‍ മന്ത്രി ഇടപെട്ടതായാണ് പുതിയ…
Read More » - 19 October
കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ: തേജസ്വിനി പുഴയിൽ ജലനിരപ്പ് ഉയരുന്നു
കാസര്‍കോട്: കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ. തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നിവിടങ്ങളിലെ…
Read More » - 19 October
രണ്ട് ദിവസം കൂടി മഴ തുടരും: ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 19 October
മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
കേരള, കര്‍ണ്ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റ് വീശാന്‍…
Read More » - 19 October
ബി.പി.സി.എല്ലിന്റെ സ്വകാര്യവത്ക്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കണം: പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്
തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. ബിപിസിഎല്‍ സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചത്…
Read More » - 19 October
ആര്.എസ് എസ് ഭാരവാഹി സുനില്‍ വധക്കേസ്സില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
തിരൂര്‍: ഏറെ പ്രമാദമായ തൃശ്ശൂര്‍ ജില്ലയിലെതൊഴിയൂരിലെ ആര്.എസ് എസ് ഭാരവാഹി സുനില്‍ വധക്കേസ്സില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. തിരൂര്‍ ഡി.വൈ.എസ്.പി.കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്…
Read More » - 19 October
കോന്നി മണ്ഡലത്തില്‍ യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍
കോന്നി : കോന്നി മണ്ഡലത്തില്‍ യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍നിന്ന് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ പങ്കെടുത്തില്ല. അടൂര്‍ പ്രകാശ് എംപി, റോബിന് പീറ്റര്‍ എന്നിവരാണ് പങ്കെടുക്കാതിരുന്നത്. അതേസമയം ആന്റോ ആന്റണി…
Read More » - 19 October
യു.ഡി.എഫില്‍ നിന്നാണ് വന്നത്: അതിന്റെ ദൂഷ്യങ്ങൾ ചിലപ്പോൾ കാണുമെന്ന് കെ.ടി.ജലീല്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ മകനെതിരെ ഉന്നയിച്ചത് ആരോപണമല്ല വസ്തുതയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. സര്‍വകലാശാല…
Read More » - 19 October
മുൻ ഡി.ജി.പി, വി.ആര്.രാജീവന് അന്തരിച്ചു
കാക്കനാട്: റിട്ട.ഡി.ജി.പി ഇടച്ചിറ വയലില്‍ വി.ആര്.രാജീവന്(69) അന്തരിച്ചു. ഇടച്ചിറയിലെ വീട്ടിലായിരുന്നു മരണം. എക്സൈസ് കമ്മിഷണര്‍, എ.ഡി.ജി.പി (അഡ്മിനിസേ്ട്രഷന്), ദക്ഷിണ മേഖല എ.ഡി.ജി.പി,ഡി.ഐ.ജി, തിരുവനന്തപുരം,കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍,…
Read More » - 19 October
തിരുപ്പതി ലഡുവിനായി കൊല്ലത്തു നിന്നും അയച്ച 5 ടണ്‍ കശുവണ്ടി ക്ഷേത്രം തിരിച്ചയച്ചു , പറ്റിക്കൽ ഇവിടെ പറ്റില്ലെന്ന് ക്ഷേത്രം അധികൃതര്‍
കൊല്ലം: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിനായി കേരളത്തില്‍ നിന്ന് അയച്ച 5 ടണ്‍ കശുവണ്ടി തിരിച്ചയച്ചു. നിലവാരം കുറഞ്ഞ കശുവണ്ടിയാണ് എത്തിച്ചതെന്നാണ് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കിയത്.…
Read More » - 19 October
ഹിമാലയത്തിലെത്തിയ സ്റ്റൈല്‍ മന്നന്റെയും സുഹൃത്തിന്റെയും ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
പതിവായി ഹിമാലയം സന്ദര്‍ശനം നടത്തുന്നയാളാണ് സ്റ്റൈല്മന്നന് രജനികാന്ത്. ഓരോ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുമ്പോഴും രജനി ഹിമാലയന്‍ തീര്‍ഥാടനം നടത്താറുണ്ട്. ഇപ്പോഴിതാ ഹിറ്റ് സംവിധായകന് എ ആര് മുരുഗദോസ്…
Read More » - 19 October
കൊട്ടിക്കലാശം: പ്രചാരണം അവസാന മണിക്കൂറിൽ; കോന്നിയിൽ സംഘർഷം
ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോൾ കോന്നിയിൽ സംഘർഷം. യൂ ഡി എഫ് പ്രവർത്തകരും, പോലീസും തമ്മിലാണ് അവസാന മണിക്കൂറിൽ ഉന്തും, തള്ളും ഉണ്ടായത്. കോന്നിയിൽ കനത്ത മഴയും…
Read More » - 19 October
കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ വ്യാജ എഡിറ്റഡ് വീഡിയോ പ്രചരിപ്പിച്ചവർക്ക് പിടി വീഴും
കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ വ്യാജ എഡിറ്റഡ് വീഡിയോ പ്രചരിപ്പിച്ചവർക്ക് പിടി വീഴുമെന്ന് ഉറപ്പായി. ഇത് സംബന്ധിച്ച് ബിജെപി ചീഫ് ഇലക്ഷൻ ഏജൻന്റ് ഹരീഷ് ചന്ദ്രൻ…
Read More » - 19 October
കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതി; തെളിവുകള്‍ പുറത്ത്
കോന്നിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്ഐ നേതാവുമായ കെ.യു ജനീഷ് കുമാര്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതിയാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. ജനീഷ് കുമാറിനെതിരെയുള്ള എട്ടോളം ക്രിമിനല്‍…
Read More »