കേരള, കര്‍ണ്ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും(ഒക്‌ടോബര്‍ 19,20) മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Read also: നാരങ്ങാവെള്ളത്തോടൊപ്പം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്താലുള്ള ഗുണങ്ങൾ ഇവയാണ്
Post Your Comments