Kerala
- Oct- 2019 -19 October
കൊട്ടിക്കലാശം: പ്രചാരണം അവസാന മണിക്കൂറിൽ; കോന്നിയിൽ സംഘർഷം
ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോൾ കോന്നിയിൽ സംഘർഷം. യൂ ഡി എഫ് പ്രവർത്തകരും, പോലീസും തമ്മിലാണ് അവസാന മണിക്കൂറിൽ ഉന്തും, തള്ളും ഉണ്ടായത്. കോന്നിയിൽ കനത്ത മഴയും…
Read More » - 19 October
കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ വ്യാജ എഡിറ്റഡ് വീഡിയോ പ്രചരിപ്പിച്ചവർക്ക് പിടി വീഴും
കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ വ്യാജ എഡിറ്റഡ് വീഡിയോ പ്രചരിപ്പിച്ചവർക്ക് പിടി വീഴുമെന്ന് ഉറപ്പായി. ഇത് സംബന്ധിച്ച് ബിജെപി ചീഫ് ഇലക്ഷൻ ഏജൻന്റ് ഹരീഷ് ചന്ദ്രൻ…
Read More » - 19 October
കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതി; തെളിവുകള്‍ പുറത്ത്
കോന്നിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്ഐ നേതാവുമായ കെ.യു ജനീഷ് കുമാര്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതിയാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. ജനീഷ് കുമാറിനെതിരെയുള്ള എട്ടോളം ക്രിമിനല്‍…
Read More » - 19 October
പോത്തിന്റെ പേരില്‍ തര്‍ക്കം; ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന
പോത്തിന്റെ ഉടമസ്ഥതയെ തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്കൊരുങ്ങി രണ്ട് ഗ്രാമങ്ങള്‍. കര്‍ണാടകയിലെ ദാവന്‍ഗരൈയിലെ ബെലിമള്ളൂര്‍, ശിവമൊഗ്ഗയിലെ ഹാരണഹള്ളി എന്നീ ഗ്രാമങ്ങള്‍ തമ്മിലാണ് പോത്തിന് വേണ്ടി തര്‍ക്കം. ബെലിമള്ളൂരിലെ ഗ്രാമ…
Read More » - 19 October
കരുണ വറ്റാത്ത കുരുന്ന് മനസ്; റോഡിലെ വെള്ളക്കെട്ടില്‍ വീണ യാചകനെ രക്ഷിച്ച് വിദ്യാര്‍ത്ഥികള്‍
പുതുതലമുറയില്‍ കരുണയും സഹാനുഭൂതിയുമൊക്കെ കുറഞ്ഞ് വരുന്നുവെന്നാണ് കാലങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ പുതുതലമുറയുടെ ഹൃദയത്തില്‍ നന്മയുടെ തിരിനാളം കെട്ടടങ്ങിയിട്ടെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും സോഷ്യല്‍ മീഡിയയിലൂടെ കണ്ടറിഞ്ഞിട്ടുമുണ്ട്.…
Read More » - 19 October
ജന്മനാ തലച്ചോറ് ശുഷ്കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്, എന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്നു : കെ സുധാകരന് മറുപടിയുമായി വിഎസ്
തിരുവനന്തപുരം : തന്റെ പ്രായത്തെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ കെ സുധാകരൻ എം.പിയ്ക്ക് ചുട്ടമറുപടിയുമായി മുതിർന്ന സിപിഎം നേതാവും ഭരണ പരിഷ്ക്കരണ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദൻ. ജന്മനാ…
Read More » - 19 October
ഷെയിന്‍ മുടിയല്ലേ വെട്ടിയത് തലയൊന്നുമല്ലല്ലോ? സംവിധായകന് ജിയോ വി
നിര്‍മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയെ് ആരോപിച്ച് നടന് ഷെയ്ന് നിഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ജോബി ജോര്‍ജ് പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. വെയില് സിനിമയ്ക്കിടയില്‍ ഖുര്‍ബാനിയില്‍…
Read More » - 19 October
എറണാകുളത്ത് അമ്മയും മക്കളും മരിച്ച നിലയിൽ
എറണാകുളം : അമ്മയെയും, മക്കളെയും മരിച്ച നിലയിൽ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ ബംഗളൂരിൽ താമസക്കാരായ രാധാമണി(64) , മക്കളായ സുരേഷ് കുമാർ (43),…
Read More » - 19 October
പാലാരിവട്ടത്തിന് പിന്നാലെ ആലുവ മണപ്പുറം പാലം അഴിമതിയും; ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു
പാലാരിവട്ടം പാലം അഴിമതിക്ക് പിന്നാലെ മറ്റൊരു അഴിമതിക്കേസില്‍ കൂടി മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. ആലുവ മണപ്പുറം പാലം നിര്‍മ്മാണ…
Read More » - 19 October
മരട് ഫ്ലാറ്റ് കേസ്; മൂന്ന് പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
തീരദേശപരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ്…
Read More » - 19 October
ജെയ്ക്ക് സി തോമസ് വിവാഹിതനായി; ദമ്പതികളെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി
കോട്ടയം: എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളെ സ്രാമ്പിക്കല്‍ എസ്…
Read More » - 19 October
മദ്യലഹരിയില്‍ വഴക്ക് : സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു
കോട്ടയം: മദ്യലഹരിയിലുണ്ടായ വഴക്കിനിടെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു. കോട്ടയം ഏറ്റുമാനൂരില്‍ ആക്രിക്കച്ചവടം നടത്തുന്ന അശോകനാണ് മരിച്ചത്. അശോകന്റെ സുഹൃത്തായ പേമലകുന്നേല്‍…
Read More » - 19 October
നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു; നടപടി പിതാവിന്റെ പരാതിയില്‍
വട്ടവടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് 27 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.
Read More » - 19 October
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കൊല്ലം: സ്കൂൾ ബസും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രികനു ദാരുണാന്ത്യം. കൊല്ലം അഞ്ചൽ കരവാളൂർ കനാൽ ജംഗ്ഷന് സമീപം കരവാളൂരിൽ നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന സ്കൂൾ ബസും…
Read More » - 19 October
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം; 96ന്റെ പടികടന്ന് രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ സൂര്യന്
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പഠിക്കുന്നതിന് മുന്‍പ് തന്നെ നാം വിഎസിനെ മനസിലാക്കണം. ഇല്ലെങ്കില്‍ ആ ചരിത്രം പൂര്‍ണമാകില്ല. ആലപ്പുഴ നോര്‍ത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും…
Read More » - 19 October
ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കുമെല്ലാം മാര്‍ക്കും ജോലിയും ഉറപ്പാക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി; കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്
മാര്‍ക്ക്ദാന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപി. ''ഐഎഎസ് പരീക്ഷയില്‍ മോഡറേഷന് ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ?…
Read More » - 19 October
കെ സുരേന്ദ്രന് വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല; അഞ്ചിടത്തും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും: തുഷാര്‍ വെള്ളാപ്പള്ളി
കോന്നി: എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവസാന വട്ട ക്രമീകരണങ്ങള്‍ വിലയിരുത്താനും, കുടുംബ യോഗങ്ങളില്‍ പങ്കെടുക്കാനുമായി എന്‍ ഡി എ കണ്‍വീനറും,…
Read More » - 19 October
കോന്നിയില്‍ കെ സുരേന്ദ്രന് വിജയിക്കും, ജനങ്ങള്‍ ഐക്യമത്യത്തോടെ എന്‍.ഡി.എക്ക് വോട്ടു ചെയ്യും: ഫാ: കെ കെ വര്‍ഗീസ്
കോന്നി: രാഷ്ട്രീയമല്ല താന്‍ പറയുന്നതെന്നും, കൊടിയ വേദനകള്‍ അനുഭവിക്കേണ്ടി വന്ന ഒരു വൈദികന് എന്ന നിലയിലാണ് എന്‍ ഡി എ ക്കനുകൂലമായി വോട്ടു ചെയ്യണമെന്നു പറയുന്നതെന്നും പഴംതോട്ടം…
Read More » - 19 October
കൂടത്തായി കൊലപാതക കേസ് : പ്രതികളുടെ റിമാൻഡ് നീട്ടി
കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ 3 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. മുഖ്യപ്രതി ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്കാണ് താമരശ്ശേരി കോടതി…
Read More » - 19 October
കെ സുരേന്ദ്രന്റെ പ്രചാരണത്തിന് അഭിഭാഷകരും
കോന്നി: എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അഭിഭാഷകരുടെ സ്ക്വാഡും സജീവമായി രംഗത്തിറങ്ങി. ബി ജെ പി ലീഗല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് അഭിഭഭാഷകര്…
Read More » - 19 October
കോന്നി മണ്ഡലത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായി പണം വിനിയോഗിച്ചു: എ എന്‍ രാധാകൃഷ്ണന്
കോന്നി: കോന്നി മണ്ഡലത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ധാരാളം പണം ഇതിനോടകം തന്നെ വിനിയോഗിച്ചിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്.…
Read More » - 19 October
തുലാവര്‍ഷം കനക്കുന്നു, ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; കേരളത്തില്‍ യെല്ലോ അലര്‍ട്ട്
തുലാവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി…
Read More » - 19 October
സര്‍വ്വ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുന്നത് ആത്മഹത്യാപരം: സി കെ പത്മനാഭന്
കോന്നി: സര്‍വ്വനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കുന്ന സമുദായ നേതാക്കളുടെ നിലപാട് ആത്മഹത്യാപരമെന്ന് ബിജെപി നേതാവ് സി കെ പത്മനാഭന് അഭിപ്രായപ്പെട്ടു. എന്‍ഡിഎ തെരെഞ്ഞെടുപ്പ് കമ്മിറ്റി…
Read More » - 19 October
‘ജോബി ജോര്‍ജ്ജ് തട്ടിപ്പുകാരന്’ ; ഇരുപതോളം പത്ര കട്ടിംഗുകള്‍ നിരത്തി മഹാസുബൈറിന്റെ കുറിപ്പ്
നിര്‍മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയെ് ആരോപിച്ച് നടന് ഷെയ്ന് നിഗം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിര്‍മാതാവ് ജോബി ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മാതാവ് മഹാസുബൈര്‍ രംഗത്തെത്തി. ജോബി…
Read More » - 19 October
നടിയുടെ അനിയൻ തങ്ങളെ വിളിച്ചു സ്ഥിരമായി അശ്ളീല സംഭാഷണം എന്ന പരാതിയുമായി ഒരുകൂട്ടം യുവ നടിമാർ .. ഒടുവിൽ യാഥാർഥ്യം ഇങ്ങനെ
കണ്ണൂര്‍: മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്സ് ആപ് സന്ദേശമയച്ചും നാളുകളായി ശല്യപ്പെടുത്തിയ സംഭവത്തില്‍ വിരുതന് പിടിയില്‍. ഒരു ബാല നടന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് തട്ടിപ്പ്…
Read More »