Kerala
- Oct- 2019 -15 October
നിയന്ത്രണം വിട്ട കാര്‍ വെയിറ്റിംഗ് ഷെഡിലേയ്ക്ക് പാഞ്ഞുകയറി : തുടര്‍ന്നുണ്ടായ സംഭവം കണ്ടുനിന്നവരെ ഞെട്ടിച്ചു
മൂവാറ്റുപുഴ : നിയന്ത്രണം വിട്ട കാര്‍ വെയിറ്റിംഗ് ഷെഡിലേയ്ക്ക് പാഞ്ഞുകയറി . തുടര്‍ന്നുണ്ടായ സംഭവം കണ്ടുനിന്നവരെ ഞെട്ടിച്ചു. കക്കടാശേരി- കാളിയാര്‍ റോഡില്‍ പുളിന്താനം മാവുടിക്കവലയിലാണ് നാടിനെ ഞെട്ടിച്ച…
Read More » - 15 October
പാലാരിവട്ടം കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടല്‍ തെളിയിക്കുന്ന നിര്‍ണായക രേഖയാണ് കാണാതായത്
കൊച്ചി : പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടല്‍ തെളിയിക്കുന്ന നിര്‍ണായക രേഖ കാണാതായി. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്നതിനുളള…
Read More » - 15 October
ലോകം മുഴുവനും തരംഗമായി മാറിയ ആ ഫോട്ടോയും താങ്ക്സും ആരും മറക്കില്ല .. എന്നാല്‍ ഉടുമുണ്ട് ഉപയോഗിച്ച് ടെറസില്‍ ‘താങ്ക്സ് ‘ എന്നെഴുതിയ വീട്ടു ടമയെ സര്‍ക്കാര്‍ മറന്നു..നഷ്ടപരിഹാരം ഇന്നും അകലെ
കൊച്ചി : ലോകം മുഴുവനും തരംഗമായി മാറിയ ആ ഫോട്ടോയും താങ്ക്സും ആരും മറക്കില്ല .. എന്നാല്‍ ഉടുമുണ്ട് ഉപയോഗിച്ച് ടെറസില്‍ ‘താങ്ക്സ് ‘ എന്നെഴുതിയ വീട്ടു…
Read More » - 15 October
മരിച്ചവരുടെ ആത്മാക്കള്‍ക്കും ജീവിച്ചിരുന്നവര്‍ക്കും നീതി കിട്ടട്ടെ; കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് റോജോ
വടകര: കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ. അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നല്കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്…
Read More » - 15 October
വില്ലേജ് ഓഫീസുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി
പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 15 വില്ലേജ് ഓഫീസുകളില്‍…
Read More » - 15 October
ജോളിയുമായുള്ള ബന്ധത്തിന് തടസം നിന്നതിന് ജോണ്‍സന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദന മുറകള്‍ : പുറത്തുവരുന്നത് ജോളി മൂലം തകര്‍ന്ന കുടുംബങ്ങളുടെ കഥ
കോഴിക്കോട് : ജോളിയുമായുള്ള ബന്ധത്തിന് തടസം നിന്നതിന് ജോണ്‍സന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദന മുറകള്‍. പുറത്തുവരുന്നത് ജോളി മൂലം തകര്‍ന്ന കുടുംബങ്ങളുടെ കഥ. ജോളിയുമായുള്ള…
Read More » - 15 October
തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ മാര്‍ക്ക് ദാനം നൽകിയ സംഭവം , ഗവർണ്ണർ വിശദീകരണം തേടി
കൊല്ലം: ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ അദാലത്തിലൂടെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടി. ടെക്നിക്കല്‍ സര്‍വകലാശാല…
Read More » - 15 October
അടുത്ത രണ്ടു ദിവസങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില്‍ ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. കേരള തീരത്തും കര്‍ണാടക തീരത്തും മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനു…
Read More » - 15 October
ഈസ്റ്റേണ്‍ കമ്പനിയിൽ വൻ തീപിടുത്തം
അടിമാലി: പ്രമുഖ കറി പൗഡര്‍ നിര്‍മ്മാതാക്കളായ ഈസ്റ്റേണ്‍ മുളക് പൊടി കമ്പനിയില്‍ വന്‍ തീപിടുത്തം. തേനി ജില്ലയിലെ ബോഡി നാക്കുന്നൂര് ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും…
Read More » - 15 October
സെക്യൂരിറ്റി ഗാര്‍ഡ് റിങ്കുവിന് ജോലി വാഗ്ദാനങ്ങളുമായി പ്രവാസി മലയാളി : നിരവധിപേര്‍ ജോലി വാഗ്ദാനങ്ങളുമായി രംഗത്ത്
തൃശ്ശൂര്‍: റിങ്കു എന്ന സെക്യൂരിറ്റി ഗാര്‍ഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഇപ്പോഴിതാ റിങ്കുവിന് ജോലി വാഗ്ദാനങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദുബായില്‍ നിന്നും മികച്ച…
Read More » - 15 October
സംസ്ഥാനത്തെ സ്കൂളുകളില്‍ തലവരി പണം വാങ്ങുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളില്‍ തലവരി പണം വാങ്ങുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ . സ്കൂളുകളില്‍ തലവരി പണം വാങ്ങുന്നത് നിരോധിച്ചു കൊണ്ട് മനുഷ്യാവകാശ…
Read More » - 15 October
ഇതേപോലെ ഒരു കിടു പ്രതിപക്ഷനേതാവിനെ ഒരു മുഖ്യമന്ത്രിക്കും കിട്ടില്ല; വൈറലായി ഒരു കമന്റ്
തിരുവനന്തപുരം: മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ അയച്ചില്ലെന്ന് ആരോപിച്ചുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ഇതിന്…
Read More » - 15 October
ഞങ്ങൾ നോക്കി നിൽക്കാറില്ല, കൂലിയും വാങ്ങാറില്ല; മനം നിറയ്ക്കുന്ന കുറിപ്പുമായി കേരള പോലീസ്
വീടുപണിയുന്നതിനായി കൊണ്ടുവന്ന വാതിലുകളും ജനാലകളും മറ്റും ഇറക്കി വെക്കാൻ ആരും സഹായത്തിനായില്ലാതെ വിഷമിച്ചു നിന്ന യുവതിയെ സഹായിച്ചതിനെ കുറിച്ച് വ്യക്തമാക്കി കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള…
Read More » - 15 October
ആരോപണം പൊയ് വെടിയാണെന്ന് പറഞ്ഞ ജലീല്‍ നാളെ പശ്ചാത്തപിക്കേണ്ടി വരും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: തോറ്റ വിദ്യാര്‍ഥിയെ അധികം മാര്‍ക്കുനല്‍കി ജയിപ്പിച്ചെന്ന ആരോപണത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.ജലീല്‍ അറിഞ്ഞാണ് മാര്‍ക്ക് ദാനം നടത്തിയതെന്നും കഴിഞ്ഞ…
Read More » - 15 October
പെട്രോള്‍ പമ്പുടമയുടെ കൊലപാതകം : പ്രതികള്‍ കസ്റ്റഡിയില്‍ : കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിയ്ക്കുന്നത് : കൊല നടക്കുന്ന സമയത്ത് മനോഹരന്റെ ഫോണിലേയ്ക്ക് മകള്‍ വിളിച്ചപ്പോള്‍ അച്ഛന് ഉറങ്ങുകയാണെന്ന് മറുപടി
തൃശൂര്‍: പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍. പമ്പിലെ കളക്ഷന്‍ തുക കിട്ടാനാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.…
Read More » - 15 October
മറിയം ത്രേസ്യ: ഡോ.വി.കെ.ശ്രീനിവാസനെതിരെ മെഡിക്കല്‍ കൗണ്‍സിലില്‍ പരാതി
കോട്ടയം: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമായി പ്രസ്താവന നടത്തിയ തൃശ്ശൂര്‍ അമല ആശുപത്രിയിലെ ഡോ. വി.കെ.ശ്രീനിവാസനെതിരെ മന്നംയുവജനവേദി പ്രസിഡന്റ് കെ.വി.ഹരിദാസ് ട്രാവന്‍കൂര്‍-കൊച്ചി…
Read More » - 15 October
എസ്എഫ്ഐ കുട്ടി സഖാക്കൾ തമ്മിൽ പൊരിഞ്ഞ സംഘർഷം; വിദ്യാർത്ഥിക്ക് പരിക്ക്
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ കുട്ടി സഖാക്കൾ തമ്മിൽ പൊരിഞ്ഞ സംഘർഷം. സംഘര്‍ഷത്തില്‍ രണ്ടാം വര്‍ഷ ബോട്ടണി ബിരുദ വിദ്യാര്‍ത്ഥിക്കാണ് പരിക്ക് പറ്റിയത്.
Read More » - 15 October
മരട് ഫ്ലാറ്റ്; നിർമ്മാണ കമ്പനി ഉടമ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: മരടിലെ ഫ്ളാറ്റ് നിര്‍മ്മാണ വിവാദവുമായി ബന്ധപ്പെട്ട് ഫ്ളാറ്റ് നിര്‍മാണ കമ്പനി ഉടമ ഉള്‍പ്പടെയുള്ള മൂന്നുപേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഹോളി ഫെയ്ത്ത് നിര്‍മാണ കമ്പനി ഉടമ…
Read More » - 15 October
ജോളിയുടെ കുട്ടിക്കാലവും കൗമാര കാലവും തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ : ജ്യോത്സ്യന്റേയും മൊഴി രേഖപ്പെടുത്തി
കട്ടപ്പന : ജോളിയുടെ വീട്ടുകാരില്‍ നിന്ന് കുട്ടിക്കാലവും കൗമാര കാലവും തേടി അന്വേഷണ ഉദ്യോഗസ്ഥര്‍. ജ്യോത്സ്യന്റേയും മൊഴി രേഖപ്പെടുത്തി. ജോളിയുടെ കുട്ടിക്കാലവും വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്…
Read More » - 15 October
ആയുർവേദത്തെ പറ്റി വിശദ പഠനം നടത്താൻ അന്താരാഷ്ട്ര ആയുർവേദ അംബാസിഡർമാർ എത്തും
ആയുർവേദത്തെ പറ്റി വിശദ പഠനം നടത്താൻ അന്താരാഷ്ട്ര ആയുർവേദ അംബാസിഡർമാർ കേരളത്തിലേക്ക്. കേന്ദ്രസംസ്ഥാന വിനോദ സഞ്ചാര വകുപ്പുകളുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര ആയുർവേദ അംബാസിഡർമാർ എത്തുന്നത്. 24 ന്…
Read More » - 15 October
ഫിറോസ് കുന്നുമ്പറമ്പിലിന്റെ വേശ്യാ പ്രയോഗം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്; പൊലീസ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോയിലൂടെ യുവതിക്കെതിരെ വേശ്യാ പരാമര്‍ശം നടത്തിയ ഫിറോസ് കുന്നും പറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഒരു പെണ്‍കുട്ടിയെ എന്ന…
Read More » - 15 October
വന്‍ സജ്ജീകരണത്തോടെ പണംവച്ച് കോഴിപ്പോര് നടത്തുകയായിരുന്ന നാലു പേര് അറസ്റ്റില്‍
കാസര്‍കോട് : പണംവച്ച് കോഴിപ്പോര് നടത്തുകയായിരുന്ന നാലു പേര് അറസ്റ്റില്‍. അഡൂര്‍ പുതിയമ്പലത്ത് എസ് സതീശന്(45), ചന്ദനക്കാടിലെ പി എ അനില്‍ കുമാര്‍(32), ബന്തടുക്ക പാലാറിലെ പി…
Read More » - 15 October
എന്‍എസ്എസ് നിലപാട് എന്‍ഡിഎക്ക് അനുകൂലമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ
എന്‍എസ്എസ് നിലപാട് എന്‍ഡിഎക്ക് അനുകൂലമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ആലപ്പുഴയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക സംവരണം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ നരേന്ദ്ര മോദിയിലേക്കുള്ള…
Read More » - 15 October
‘പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി’ – പി കെ കൃഷ്ണദാസ്
കോന്നി :പിണറായി വിജയൻ ഇന്ത്യ കണ്ട അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കോന്നി മണ്ഡലം എൻഡിഎ സ്ഥാനാർഥി…
Read More » - 15 October
ആദര്‍ശിന്റെ മരണം കൊലപാതകം തന്നെ : കുളത്തിനു സമീപത്തെ പൂട്ടികിടന്ന വീട്ടില്‍ ആളനക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞെങ്കിലും പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്ന് ആരോപണം
ഭരതന്നൂര്‍ : ആദര്‍ശിന്റെ മരണം കൊലപാതകം തന്നെ. കുളത്തിനു സമീപത്തെ പൂട്ടികിടന്ന വീട്ടില്‍ ആളനക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞെങ്കിലും പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്ന് ആരോപണം. കൊലപാതകമാണെന്ന ശക്തമായ തെളിവ് ഉണ്ടായിരുന്നിട്ടും…
Read More »