Latest NewsKeralaNews

കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ: തേജസ്വിനി പുഴയിൽ ജലനിരപ്പ് ഉയരുന്നു

കാസര്‍കോട്: കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ. തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നിവിടങ്ങളിലെ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായാൽ മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടവും നീലേശ്വരം നഗരസഭയും അറിയിച്ചിട്ടുണ്ട്.

Read also: കാശ്മീരിൽ സ്ഥിതിഗതികളിൽ മാറ്റം വരുംവരെ കുത്തിയിരിപ്പ് സമരം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നിയന്ത്രണവുമായി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button