Kerala
- Oct- 2019 -26 October
ആരാധനാലയങ്ങളുടെ കൈവശമുള്ള അനധികൃതഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും; തീരുമാനം ഇങ്ങനെ
ആരാധനാലയങ്ങളും മറ്റ് സ്ഥാപനങ്ങളും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ആരാധനാലയങ്ങള്‍, വായനശാലകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയ്ക്ക് അത്യാവശ്യത്തിനുള്ള ഭൂമിമാത്രം പതിച്ചുനല്‍കി ബാക്കി…
Read More » - 26 October
കൂടത്തായി മോഡല്‍ തിരുവനന്തപുരത്തും ; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണം കൊലപാതകം, വില്ലൻ കാര്യസ്ഥൻ
തിരുവനന്തപുരം: കൂടത്തായി മോഡല്‍ കൊലപാതക പരമ്പര തിരുവനന്തപുരത്തും നടന്നതായി സൂചന. കരമനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേര് ആണ്. ദുരൂഹ മരണങ്ങളില്‍ കുടുംബത്തിലെ…
Read More » - 26 October
യുവതീ പ്രവേശന വിധി വന്ന ശേഷം ഇത് രണ്ടാം ചിത്തിര ആട്ട വിശേഷം; ശബരിമല നട ഇന്ന് തുറക്കും
യുവതീ പ്രവേശന വിധി വന്ന ശേഷം രണ്ടാം ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. കഴിഞ്ഞ തവണ ചിത്തിര ആട്ട വിശേഷത്തിനാണ് യുവതികളെ മല…
Read More » - 26 October
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യ ധാന്യങ്ങള്‍ ഗോഡൗണുകളില്‍ നിന്നു മറിച്ചു കടത്തുന്നവര് ഉടന്‍ പിടിയിലാകും
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വാതില്‍പടി വിതരണത്തിനായി എഫ്സിഐയില്‍ നിന്നു ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു വിതരണം ചെയ്യുന്ന സപ്ലൈകോ ഗോഡൗണുകളില്‍ നിരീക്ഷണ ക്യാമറകളും കണ്ട്രോള് റൂമും സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു.…
Read More » - 26 October
വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാന്‍സറാണെന്ന് തെറ്റായ റിപ്പോര്‍ട്ട്: സ്വകാര്യ ലാബിനെതിരെ വീട്ടമ്മ നിയമനടപടിയ്ക്ക്
തൃശ്ശൂര്‍: വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാന്‍സറാണെന്ന് തെറ്റായ റിപ്പോര്‍ട്ട്. സ്വകാര്യ ലാബിനെതിരെ വീട്ടമ്മ നിയമനടപടിയ്ക്ക്. തൃശൂരിലാണ് സംഭവം. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയ്ക്കാണ് സ്വകാര്യ ലാബില്‍ നിന്ന്…
Read More » - 26 October
പിച്ചും പേയും പറയുന്ന പോലെ സമദൂരവും ശരി ദൂരവും പറഞ്ഞ് വീണ്ടും സുകുമാരന്‍ നായര്‍
കോട്ടയം: എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരത്തില്‍ നിന്നു ശരിദൂരത്തിലേക്കു മാറിയ നിലപാടു ശരിയാണെന്നു കാലം തെളിയിക്കുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അവിടെ രാഷ്ട്രീയത്തിനോ സമുദായത്തിനോ ആയിരിക്കില്ല…
Read More » - 26 October
ആല്ഫൈന് കൊലക്കേസിലും ജോളിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം : കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസില്‍ ആല്ഫൈന് കൊലക്കേസിലും പ്രതി ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം. അതേസമയം. ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി…
Read More » - 26 October
തൂങ്ങിമരിക്കാനായി ശ്രമിച്ച ആൾ കയര്‍പൊട്ടി താഴെവീണ് മരിച്ചു
കാസർഗോഡ്: : തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയര്‍പൊട്ടി താഴെവീണയാളെ മരിച്ചനിലയില്‍ കണ്ടെത്തി. കാറഡുക്ക കരിമ്പു വളപ്പിലെ രാമചന്ദ്ര മണിയാണി (60)യാണ് മരിച്ചത്.വീടിനുതാഴെയുള്ള കവുങ്ങിന്തോട്ടത്തോടുചേര്ന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം…
Read More » - 26 October
പൂതന പുനർജ്ജനിച്ചപ്പോൾ : പൂതന ഷാനിമോളെ സഹായിച്ചെന്ന് പാർട്ടി, ഇല്ലെന്ന് സുധാകരൻ
തിരുവനന്തപുരം : മന്ത്രി ജി.സുധാകരന്റെ ‘പൂതന പ്രയോഗം’ അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനു പ്രയോജനം ചെയ്തുവെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. ഷാനിമോൾ ഉസ്മാനെ…
Read More » - 26 October
സംസ്ഥാന വ്യാപകമായി വ്യാപാരി ഹര്‍ത്താല്‍ : പ്രതിഷേധം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്
കൊച്ചി; സംസ്ഥാനത്ത് വ്യാപാരി ഹര്‍ത്താല്‍. ഒക്ടോബര്‍29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ മാനസികമായി…
Read More » - 26 October
ഓരോ തവണയും കൂടുതൽ കരുത്തുകാട്ടുന്ന ബി ജെ പി കേരളത്തിൽ ഭരണം നടത്തുന്ന കാലം വരും;- പി.സി ജോര്‍ജ്
ഓരോ തവണയും കൂടുതൽ കരുത്തുകാട്ടുന്ന ബി ജെ പി കേരളത്തിൽ ഭരണം നടത്തുന്ന കാലം വരുമെന്ന് കേരള ജനപക്ഷം (സെക്യുലര്‍) നേതാവ് പി.സി ജോര്‍ജ്. എല്ലാ പാര്‍ട്ടികളും…
Read More » - 26 October
ഗവർണർ പദവി: ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ ആലോചിച്ചെടുത്ത തീരുമാനം; പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞത്
ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ ബന്ധപ്പെട്ടവർ ആലോചിച്ചെടുത്ത തീരുമാനമാണ് തന്റെ ഇപ്പോഴത്തെ ഗവർണർ പദവി എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ചെങ്ങന്നൂർ…
Read More » - 25 October
കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന്…
Read More » - 25 October
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ക്യാര്‍ ചുഴലിക്കാറ്റെന്ന് പേരിട്ട ന്യൂനമര്‍ദം മഹാരാഷ്ട്ര തീരത്തോട് അടുക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ രത്നഗിരിയിലും മുംബൈയിലും ജാഗ്രത നിര്‍ദേശം നല്കി.…
Read More » - 25 October
പദ്ധതി നിര്‍വഹണം: തടസങ്ങള്‍ നീക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈകോര്‍ക്കണം: ദിശ യോഗം പദ്ധതി പുരോഗതികള്‍ അറിയാന്‍ ദിശ കണ്ണൂര്‍ ആപ്പ്
പദ്ധതി നിര്‍വഹണത്തില്‍ തടസങ്ങളുണ്ടാകുമ്പോള്‍ അതില്‍ കൃത്യസമയത്ത് ഇടപെടാനും പ്രശ്ന പരിഹാരം കാണാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് കൈകോര്‍ക്കണമെന്ന് എം പി മാര്‍. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
Read More » - 25 October
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേ നവീകരണം; ഈ സമയങ്ങളിൽ വിമാനസർവീസ് ഉണ്ടാകില്ല
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വെ നവീകരണം കണക്കിലെടുത്ത് പുതിയ സമയപ്പട്ടിക നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്തമാസം 20നാണ് റൺവേ നവീകരണം ആരംഭിക്കുന്നത്. റണ്‍വെ നവീകരണ…
Read More » - 25 October
പിഎസ് ശ്രീധരന് പിള്ളയുടെ ഗവര്‍ണര്‍ പദവി; കുമ്മനം രാജശേഖരൻ വ്യക്തമാക്കുന്നതിങ്ങനെ
തിരുവനന്തപുരം: പിഎസ് ശ്രീധരന് പിള്ളയ്ക്ക് മിസോറാം ഗവര്‍ണര്‍ പദവി ലഭിച്ചതിൽ പ്രതികരണവുമായി കുമ്മനം രാജശേഖരന്.പിഎസ് ശ്രീധരന് പിള്ളയ്ക്ക് ലഭിച്ച ഏറ്റവും യോഗ്യമായ പദവിയാണിതെന്നും ഭരണനൈപുണ്യമുള്ള നിയമവിദഗ്ധനാണ് അദ്ദേഹമെന്നും…
Read More » - 25 October
ഗവര്‍ണര്‍ പദവി; പ്രതികരണവുമായി പിഎസ് ശ്രീധരന് പിള്ള
കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പദവി ലഭിച്ചതിൽ പ്രതികരണവുമായി പിഎസ് ശ്രീധരന് പിള്ള. ഗവര്‍ണര്‍ പദവി സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും ഗവര്‍ണര്‍ പദവി ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.…
Read More » - 25 October
ചാലക്കുടിയിൽ ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ കുറ്റസമ്മതം
തൃശൂര്‍: ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ വെളിപ്പെടുത്തല്‍. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. അമ്മയും അച്ഛനും തമ്മിലുണ്ടായ വഴക്കിനിടെ…
Read More » - 25 October
അഡ്വ. പി എസ് ശ്രീധരൻ പിള്ള ഇനി ഗവർണർ
ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ ഗവർണർ ആയി നിയമിച്ചു . മിസോറാം ഗവർണർ ആയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവൻ ഇത് സംബന്ധിച്ച…
Read More » - 25 October
സൗമിനിയെ ബലിമൃഗമാക്കാൻ അനുവദിക്കില്ല, മേയർക്ക് രക്ഷകനായി മുല്ലപ്പള്ളി; കെ.പി.സി.സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കുന്നു
ഉപതിരഞ്ഞെടുപ്പിൽ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ സൗമിനി ജെയിനിനെ മേയർ സ്ഥാനത്തുനിന്നും മാറ്റില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സൗമിനിയെ ബലിമൃഗമാക്കാൻ അനുവദിക്കില്ലെന്നും തോൽവിയിൽ പാർട്ടിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും…
Read More » - 25 October
മത്സ്യബന്ധന ബോട്ടുകള്‍ കാണാനില്ല; സഹായം അഭ്യർത്ഥിച്ച് ശശി തരൂര്‍ എംപി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ കാണാതായതായി ശശി തരൂർ എംപി. ട്വിറ്ററിലൂടെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്. ബോട്ടുകള്‍ കണ്ടെത്താനായി കോസ്റ്റ് ഗാര്‍ഡ് എത്രയും വേഗം…
Read More » - 25 October
ജോമോള്‍ ജോസഫിന് നേരെ ആക്രമണം: ഗര്‍ഭിണിയായ ജോമോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
കോഴിക്കോട്• ട്രാൻസ്മെൻ കിരണ്‍ വൈലശ്ശേരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ മോഡല്‍ ജോമോള്‍ ജോസഫിന് നേരെ ആക്രമണം. ഗര്‍ഭിണിയായ ജോമോളെ കിരണിന്റെ സഹോദരൻ ജയരാജ് ഭാര്യ ശോഭ എന്നിവരും…
Read More » - 25 October
വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു; വിമർശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും ആലപ്പുഴയിലെ മുതലാളിയുമായി രഹസ്യധാരണ…
Read More » - 25 October
ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് അണ്റിസര്വ്ഡ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും
ചെന്നൈ•ദീപാവലി തിരക്ക് കണക്കിലെടുത്ത് ചെന്നൈ താംബരത്ത് നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് അണ്റിസര്വ്ഡ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. 26 ന് രാവിലെ 7.45 ന് താംബരത്ത് പുറപ്പെടുന്ന…
Read More »