Kerala
- Oct- 2019 -25 October
മൂത്തപെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടു, ആ വിവരം പോലീസിനോട് പറഞ്ഞു: ഇന്നാണ് അന്തിമ വിധിയെന്ന കാര്യം പോലും അറിഞ്ഞില്ല: വാളയാർ പെൺകുട്ടികളുടെ ‘അമ്മ
പാലക്കാട് : വാളയാറില്‍ സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു. വി.മധു, ഷിബു, എം.മധു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസ്…
Read More » - 25 October
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പദ്ധതി നടപ്പാക്കും
എറണാകുളം : കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പദ്ധതി. ഓപ്പറേഷന് അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയില്‍ നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീന് അറിയിച്ചു. കേരളത്തിലെ പ്രധാന…
Read More » - 25 October
അരൂരിൽ പാർട്ടി നേതൃത്വത്തിന് പിഴച്ചു; സി പി എമ്മിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി
അരൂരിൽ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാർട്ടി നേതൃത്വത്തിന് ഉണ്ടായത് വൻ പിഴവാണെന്ന് വെള്ളാപ്പള്ളി നടേശന്. മനു സി പുളിക്കലിനെ മണ്ഡലത്തില്‍ അറിയില്ല. കോന്നിയിലെയും വട്ടിയൂര്‍കാവിലെയും വിജയത്തിന് ഇടതുമുന്നണി നന്ദി…
Read More » - 25 October
‘പ്രതികള്‍ സിപിഎമ്മുകാരല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്തിന്’; താനൂര്‍ കൊലപാതകത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട അദ്ദേഹം പ്രതികള്‍ സിപിഎമ്മുകാരല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍…
Read More » - 25 October
പത്തുവയസുകാരനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചു
എറണാകുളം പുല്ലേപ്പടി കമ്മട്ടിപ്പാടത്ത് പത്തുവയസുകാരനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജില്ലാ അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ശിക്ഷ വിധിച്ചു. പത്തുവയസുകാരൻ റിസ്റ്റിയെ കൊലപ്പെടുത്തിയ അജി ദേവസ്യയ്ക്കു ജീവപര്യന്തം…
Read More » - 25 October
എറണാകുളം മുളന്തുരുത്തി പള്ളി കേസ് : സുപ്രധാന ഉത്തരവുമായി കോടതി
മുളന്തുരുത്തി :എറണാകുളം മുളന്തുരുത്തി പള്ളി തർക്ക കേസിൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ഉത്തരവിട്ട് കോടതി. പളളിയുടെ 67ലെ ഭരണഘടന കോടതി അസാധുവാക്കിയെന്നും, 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്നും…
Read More » - 25 October
കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ല, പാര്‍ട്ടി രാജിവെക്കാന്‍ പറഞ്ഞിട്ടില്ല; വിവാദങ്ങള്‍ക്കെതിരെ പ്രതികരണവുമായി സൗമിനി ജയിന്
പാര്‍ട്ടി തന്നോട്ട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്. താന്‍ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രകരിക്കുന്നില്ലെന്നും സൗമിനി ജയിന് വ്യക്തമാക്കി.
Read More » - 25 October
ശക്തമായ കാറ്റിലും മഴയിലും ഉപജില്ല കലോത്സവ വേദി തകര്‍ന്നു വീണു : ഒഴിവായത് വൻ ദുരന്തം
കാസർഗോഡ് : ശക്തമായ കാറ്റിലും മഴയിലും ഉപജില്ല കലോത്സവ വേദി തകര്‍ന്നു വീണു. കാസർഗോഡ് കൊളത്തൂർ ഗവ.ഹൈസ്കൂളിൽ മത്സരം നടന്നുകൊണ്ടിരിക്കെ സംസ്കൃതോത്സവം വേദിയും പന്തലുമാണ് തകർന്നു വീണത്.…
Read More » - 25 October
ബിജെപി വോട്ടുകള്‍ ചോര്‍ന്നിട്ടില്ല; തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം വ്യക്തമാക്കി ടിപി സെന്‍കുമാര്‍
പോളിങ് ശതമാനം കുറഞ്ഞതിനനുസരിച്ച് വോട്ടു കുറഞ്ഞു എന്നതൊഴിച്ചാല്‍ കോന്നിയില്‍ ബിജെപിക്ക് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച്…
Read More » - 25 October
അരൂരിലെ തിരിച്ചടികള്‍ തിരിച്ചറിഞ്ഞ് സിപിഎം; പാര്‍ട്ടിയുടെ ആത്മപരിശോധനകളിങ്ങനെ
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മിന്നും വിജയമാണ് ഇടതുപക്ഷം നേടിയത്. എന്നാല്‍ മൂന്നിടങ്ങളിലെ തോല്‍വിയെ കുറിച്ച് സിപിഎം വിമര്‍ശനം. അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍…
Read More » - 25 October
ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കൊങ്കണ്‍ തീരത്ത് വ്യാപക നാശനഷ്ടത്തിനിടയാക്കിയ ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 28 വരെ മധ്യ കിഴക്ക്…
Read More » - 25 October
‘തോറ്റ സ്ഥാനാര്‍ത്ഥിയാണ്, സാമൂഹികവിരുദ്ധനല്ല’; കൂവിയ സിപിഎമ്മുകാരുടെ വായടപ്പിച്ച് മോഹന്‍കുമാര്‍
തിരുവനന്തപുരം: വട്ടിയൂക്കാവില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.മോഹന്‍കുമാറിനെ സിപിഎം പ്രവര്‍ത്തകര്‍ കൂവലുമായി വളഞ്ഞു. യുഡിഎഫിന് മേല്‍ക്കയ്യുള്ള മണ്ഡലങ്ങള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 7000 വോട്ടുകള്‍ക്ക് പ്രശാന്ത്…
Read More » - 25 October
ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച്, മൂന്നു പേർക്ക് ദാരുണാന്ത്യം
മുണ്ടക്കയം: വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം. കോട്ടയം കെകെ റോഡിൽ മുണ്ടക്കയത്തിനു സമീപമുള്ള ചോറ്റിയിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച്, കാർ എതിരേ വന്ന ബൈക്കിലിടിച്ചുമുണ്ടായ…
Read More » - 25 October
തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക് പേജിൽ വിവാദ പോസ്റ്റിട്ട പ്രവര്‍ത്തകനെ ബിഡിജെഎസ് പുറത്താക്കി
ആലപ്പുഴ: പാർട്ടി അധ്യക്ഷൻ ശ്രീ. തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക് പേജിൽ വിവാദ പോസ്റ്റിട്ട പ്രവര്‍ത്തകനെ ബിഡിജെഎസ് പുറത്താക്കി. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരണ്‍ ചന്ദ്രനെ ആണ്…
Read More » - 25 October
ആരോഗ്യ മേഖലയ്ക്ക് അഭിനന്ദനത്തിന് പുറമേ 100 കോടി രൂപയും: മികവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം
തിരുവനന്തപുരം•ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച മികച്ച പുരോഗതിയില്‍ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. പൊതുജനാരോഗ്യ രംഗത്ത്…
Read More » - 25 October
‘കേരളത്തില്‍ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ചുഭരിക്കുന്ന കാലം അധികം വൈകാതെ വരും’ – രാജസേനന് ; വീഡിയോ
കൊച്ചി: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിവുപോലെ കുറേ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിച്ചു, പക്ഷേ, ബിജെപി തോറ്റിട്ടില്ലെന്നാണ് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്റെ…
Read More » - 25 October
വിഷം കഴിച്ച് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍
അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിഷം കഴിച്ച് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. സന്ദര്‍ശകരുടെ ഇരിപ്പിടത്തില്‍ അവശനായി ഇരുന്ന മണലൂര്‍ സ്വദേശിയയായ സുഖിലേഷ്…
Read More » - 25 October
പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്; ആര് ചന്ദ്രചൂഡന് നായര്‍ അനുസ്മരിക്കപ്പെടുമ്പോള്‍
ജീവിതകാലം മുഴുവന്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞുവെച്ച നേതാവ് ആര്. ചന്ദ്രചൂഡന് നായര്‍ ഓര്‍മ്മയാകുമ്പോള്‍ കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷനുള്പ്പെടെയുള്ള സംഘടനകള്‍ക്ക് നഷ്ടമായത് അമരക്കാരനെയാണ്. കേരള…
Read More » - 25 October
വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോൺഗ്രസിന്റെ തോൽവി : പ്രതികരണവുമായി കെ. മുരളീധരൻ
കോഴിക്കോട്: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോൺഗ്രസിന്റെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി വട്ടിയൂർകാവ് മുൻ കോൺഗ്രസ് എംഎൽഎയും,നിലവിൽ എംപിയുമായ കെ മുരളീധരൻ. വട്ടിയൂർക്കാവിൽ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചെന്നും…
Read More » - 25 October
വാഹനാപകടം : ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
കൊല്ലം: വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കുണ്ടറ മുളവന സ്വദേശികളായ സുരേഷ്, ഡോൺബോസ്കോ എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ…
Read More » - 25 October
വനിതാ കമ്മീഷന് സഭാ അനുകൂലികള്‍ക്കൊപ്പം, നീതി കിട്ടില്ലെന്ന് ഉറപ്പാണ്; ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര
സംസ്ഥാന വനിതാ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. വനിതാ കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാകാതിരുന്നത് നീതി കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണെന്നും ലൂസി കളപ്പുര പറഞ്ഞു. വനിതാ…
Read More » - 25 October
സൗമിനി ജെയ്നിനെതിരെ പ്രതിഷേധം ശക്തം; എ,ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്, മേയര്‍ കസേര തെറിച്ചേക്കും
കൊച്ചി കോര്പ്പറേഷന് മേയര്‍ സൗമിനി ജെയ്നിനെതിരെ പ്രതിഷേധം ശക്തം. വെള്ളക്കെട്ട് പ്രശ്നത്തില്‍ രൂക്ഷവിമര്‍ശനമാണ് മേയര്‍ നേരിടുന്നത്. സൗമിനി ജെയ്ന്‍ കൊച്ചി മേയര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍…
Read More » - 25 October
ബൈക്കിലെത്തി യുവതികളെ ഉപദ്രവിച്ചിരുന്ന മദ്രസ അധ്യാപകന് അറസ്റ്റില്‍
കഴക്കൂട്ടം : സ്ഥിരമായി ബൈക്കിലെത്തി യുവതികളെ ആക്രമിച്ചിരുന്ന യുവാവ് അറസ്റ്റിൽ. പാച്ചിറ മദ്രസയിലെ അധ്യാപകനായ മുഹമ്മദ് സാദിഖാണ് (34) അറസ്റ്റിലായത്. ബൈക്കിലെത്തി ടെക്നോപാര്‍ക്കിലെ യുവതികളെ ദേഹോപദ്രവം ചെയ്തശേഷം…
Read More » - 25 October
കേരള കോൺഗ്രസ് പോര്: ചെയർമാൻ ഇൻ ചാർജ് ജോസഫ് പാർലിമെന്റ് പാർട്ടി യോഗം വിളിച്ചു
കേരള കോൺഗ്രസ് തർക്കം നില നിൽക്കുമ്പോൾ ചെയർമാൻ ഇൻ ചാർജ് എന്ന നിലയിൽ പിജെ ജോസഫ് പാർലിമെന്റ് പാർട്ടി യോഗം വിളിച്ചു. യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ…
Read More » - 25 October
താനൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെ, അറസ്റ്റ് ഉടനുണ്ടാകുമെന്ന് മലപ്പുറം എസ്പി
മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍് നാലംഗ സംഘം. പ്രതികളെ തിരിച്ചറിഞ്ഞതായി മലപ്പുറം എസ്പി യു അബ്ദുള്‍ കരീം വ്യക്തമാക്കി. നടന്നത് രാഷ്ട്രീയ കൊലപാതകം…
Read More »