Kerala
- Oct- 2019 -26 October
അശാസ്ത്രീയ ചികിത്സ, ഒന്നരവയസ്സുകാരി മരിച്ചു; മോഹനന് വൈദ്യര് അറസ്റ്റില്‍
ആലപ്പുഴ: അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന് വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മോഹനന് വൈദ്യര് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.…
Read More » - 26 October
നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം
അടൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. പത്തനംതിട്ട അടൂരിൽ റവന്യൂ ടവറിന് സമീപമാണ് അപകടമുണ്ടായത്. ആളുകളെ ഇടിച്ചുതെറുപ്പിച്ച ബസ് പിന്നീട് മറിഞ്ഞു.…
Read More » - 26 October
കൊച്ചി നഗരസഭയ്ക്ക് വീണ്ടും തിരിച്ചടി : 10 കോടി രൂപ പിഴ ചുമത്തി
എറണാകുളം : കൊച്ചി നഗരസഭയ്ക്ക് വീണ്ടും തിരിച്ചടി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് 10 കോടി രൂപ പിഴ ചുമത്തി. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ. നഗരസഭ…
Read More » - 26 October
വാളയാര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും; പ്രതികരണവുമായി എകെ ബാലന്
വാളായാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം…
Read More » - 26 October
മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ തെങ്ങില്‍ കയറാന്‍ മോഹം; പിന്നെ സംഭവിച്ചത്
രാത്രി മദ്യലഹരിയില്‍ തെങ്ങിന്റെ മുകളില്‍ കയറിയ ആള് പോലീസിനും ഫയര്‍ഫോഴ്സിനും തലവേദനയായി. അടിച്ചു ഫിറ്റായതോടെ 45 അടിയോളം ഉയരമുള്ള തെങ്ങിന് മുകളിലാണ് ഇയാള്‍ കയറി ഇരിപ്പുറപ്പിച്ചത്. നാട്ടുകാര്‍…
Read More » - 26 October
പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ : ഹൈക്കോടതിയില്‍ അപ്പീൽ നല്കി
കൊച്ചി: കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ. സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീൽ നല്കി. കേസില്‍…
Read More » - 26 October
‘ക്യാപ്റ്റന്‍ ആരാണോ ആ ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കളിക്കാര്‍ പാര്‍ട്ടിക്കകത്തുണ്ട്’; അധ്യക്ഷസ്ഥാനം സംബന്ധിച്ച് പ്രതികരണവുമായി ശോഭാസുരേന്ദ്രന്
ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ യോഗ്യരായ ഒരുപാട് പേര് പാര്‍ട്ടിക്ക് അകത്തുണ്ടെന്നും ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരുമെന്നും ശോഭാ സുരേന്ദ്രന്. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും…
Read More » - 26 October
സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ് : വീഡിയോ വൈറലാകുന്നു
ഹൈന്ദവ ആചാര പ്രകാരം ഈ മൂര്‍ഖന്‍ സ്വര്‍ണ നാഗമെന്നും, സ്വര്‍ണ സര്‍പ്പമെന്നുമൊക്കെ അറിയപ്പെടുന്നുണ്ട്.
Read More » - 26 October
എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി മനു റോയിക്ക് പാരയായി മാറിയ അപരൻ ശ്രദ്ധനേടുന്നു
കൊച്ചി : എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി മനു റോയിക്ക് പാരയായി മാറിയ അപരൻ മനു കെ. മണി എന്ന ആലുവക്കാരൻ ശ്രദ്ധനേടുന്നു. 2572 വോട്ട് ആണ്…
Read More » - 26 October
പന്ത്രണ്ടുകാരനെ അശ്ലീല വീഡിയോ കാട്ടി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതികള്‍ക്കെതിരെ കേസ്: ഒരാള്‍ വീട്ടമ്മ; സംഭവം കേരളത്തില്‍ തന്നെ
പന്ത്രണ്ടു വയസുകാരനെ അശ്ലീല വീഡിയോ കാട്ടി ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ഒരാള്‍ വീട്ടമ്മയാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നത്തിനുള്ള…
Read More » - 26 October
തിരുവനന്തപുരം ഉമാമന്ദിരം തറവാട്ടിലെ മരണങ്ങളില്‍ ദുരൂഹത; വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്ന് ബന്ധു, വിശദമായി അന്വേഷിക്കുമെന്ന് ഡിജിപി
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുവിന്റെ പരാതി. കരമന സ്വദേശി ജയമാധവന്റെയും കുടുംബാംഗങ്ങളുടെയും മരണത്തിലാണ് പരാതി. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത്…
Read More » - 26 October
എറണാകുളത്തുനിന്നും കാണാതായ ലക്ഷദ്വീപ് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് അറസ്റ്റില്‍
എറണാകുളത്ത് നിന്നും കാണാതായ ലക്ഷദ്വീപ് സ്വദേശിനിയെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഇരുമ്പുഴിയിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെയും കാമുകനെയും ബന്ധുക്കളുടെ നേതൃത്വത്തില്‍ പിടികൂടിയത്. യുവതിക്കൊപ്പം താമസിച്ച തിരൂര്‍ താനാളൂര്‍ സ്വദേശിയായ…
Read More » - 26 October
വി.കെ പ്രശാന്ത് രാജിവച്ചു
തിരുവനന്തപുരം•തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വി.കെ പ്രശാന്ത് സ്ഥാനം രാജിവച്ചു. ഉപതെരെഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.കെ മോഹന്‍ കുമാറിനെ 14,000…
Read More » - 26 October
മത്സ്യബന്ധന ബോട്ട് മുങ്ങി, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
അഴീക്കോട്: മത്സ്യബന്ധന ബോട്ട് മുങ്ങി, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം . അഴീക്കോട് അഴിമുഖത്ത് സീ കിംഗ് എന്ന ബോട്ട് അപകടത്തിൽപ്പെട്ടു ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്. അഴീക്കോട് നിന്ന്…
Read More » - 26 October
ഉപതിരഞ്ഞെടുപ്പിൽ കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയം : പ്രതികരണവുമായി അടൂര്‍ പ്രകാശ്
തിരുവനന്തപുരം : കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിൽ പ്രതികരണവുമായിഅടൂര് പ്രകാശ് എം.പി. പത്തനംതിട്ട ഡിസിസിക്കുണ്ടായ വീഴ്ചയാണ് കോന്നിയിലെ പരാജയത്തിന്റെ പ്രധാന കാരണമെന്നു അദ്ദേഹം വിമർശിച്ചു. മതവും ജാതിയും…
Read More » - 26 October
കനത്ത മഴയ്ക്ക് സാധ്യത : ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്തു ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ചുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്…
Read More » - 26 October
കാട്ടാമയെ വേട്ടയാടിയ മൂന്നുപേര്‍ അറസ്റ്റില്‍; വന്യജീവി വേട്ട തുടര്‍ക്കഥയായതോടെ കൂടുതല്‍ നിരീക്ഷണവുമായി വനം വകുപ്പ്
വയനാട്ടില്‍ കാട്ടാമകളെ വേട്ടയാടിക്കൊന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇന്നലെ ഇവര്‍ അറസ്റ്റിലായതോടെയാണ് ജില്ലയുടെ പലഭാഗങ്ങളിലുമായി വേട്ടക്കായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുണ്ടെന്ന വിവരം ലഭിച്ചത്. അഞ്ചുകുന്ന് പാലുകുന്ന് അശ്വിന്…
Read More » - 26 October
ഇറിഡിയത്തിന് അത്ഭുത ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചു; സിനിമാ നിര്‍മ്മാതാവില്‍ നിന്നും തട്ടിയത് കോടികള്‍
ഇറിഡിയത്തിന് അത്ഭുത ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് ബോളിവുഡ് സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ വിപുല്‍ ഷായെയും ബിസിനസ് പാര്‍ട്ണറുടെയും കബളിപ്പിച്ചെന്ന് പരാതി. ഇവരുടെ കയ്യില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍…
Read More » - 26 October
വ്യാപാരി ഹര്‍ത്താലില്‍ മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമോ എന്നതിനെ കുറിച്ച് ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്
കൊച്ചി: വ്യാപാരി ഹര്‍ത്താലില്‍ മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമോ എന്നതിനെ കുറിച്ച് ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്. വ്യാപാരികളെ ഉപദ്രവിക്കുന്ന നികുതി വകുപ്പിന്റെ നടപടിയില്‍…
Read More » - 26 October
മത്സരിച്ചാല്‍ ജയം ഉറപ്പിക്കാന്‍ അതിമാനുഷന്‍ അല്ല, ശ്രീധരന് പിള്ളയ്ക്ക് കിട്ടിയത് അംഗീകാരം; പ്രതികരണവുമായി കുമ്മനം
മിസോറാം ഗവര്‍ണറായി ശ്രീധരന് പിള്ളയെ നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്നും ശ്രീധരന് പിള്ളക്ക് കിട്ടിയത് പണിയല്ല, അംഗീകാരമാണെന്നും ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന…
Read More » - 26 October
ശക്തമായ മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി
കാസർഗോഡ് : ശക്തമായ മഴ തുടരുന്നതിനാൽ കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും (ഒക്ടോബർ 26 ശനിയാഴ്ച്ച) അവധി പ്രൊഫഷണൽ കോളേജുകള്‍, അംഗൻവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്.…
Read More » - 26 October
നിയന്ത്രണംവിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു
ആലപ്പുഴയിലെ ഹരിപ്പാട് ദേശീയപാതയില്‍ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ദേശീയപാതയില്‍ ഡാണപ്പടി പാലത്തിന് കിഴക്ക് വശം ഇന്ന് പുലര്‍ച്ചെ 3.30 ന് ആയിരുന്നു സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്ന്…
Read More » - 26 October
മോഹൻലാലിന്റെ കയ്യിലുള്ള ആനക്കൊമ്പിന്റെ ഉടമ കെ.കൃഷ്ണകുമാര്‍ അന്തരിച്ചു ; ഇല്ലാതായത് കേസിലെ മുഖ്യസാക്ഷി
കൊച്ചി : നടന് മോഹന്‍ലാലിന്റെ കൈവശമുണ്ടായിരുന്ന വിവാദ ആനക്കൊമ്പിന്റെ ഉടമയായ കെ.കൃഷ്ണകുമാര്‍ അന്തരിച്ചു. വൃക്ക രോഗബാധിതനായി ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കെ.കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ആരാന്റെ…
Read More » - 26 October
കൂടത്തായി കൊലപാതക പരമ്പര : മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര, മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്. മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്കായി വിദേശത്തേക്ക് അയക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് .ഐ.സി.ടി വിഭാഗത്തിന്റെ…
Read More » - 26 October
ലീഗ് പ്രവർത്തകന്റെ കൊലപാതകം : മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
മലപ്പുറം : താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസഹാക്കിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. താനൂർ അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, ത്വാഹ എന്നിവരുടെ അറസ്റ്റാണ്…
Read More »