KeralaLatest NewsNews

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ കാണാനില്ല; സഹായം അഭ്യർത്ഥിച്ച് ശ​ശി ത​രൂ​ര്‍ എം​പി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ കാ​ണാ​തായതാ​യി ശശി തരൂർ എംപി. ട്വിറ്ററിലൂടെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്. ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്താ​നാ​യി കോ​സ്റ്റ് ഗാ​ര്‍​ഡ് എ​ത്ര​യും വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ അഭ്യർത്ഥിച്ചു. ‘എ​ല്‍​സ​ദാ’, “സ്റ്റാ​ര്‍ ഓ​ഫ് ദി ​സീ 2′ എ​ന്നീ ബോ​ട്ടു​ക​ളാ​ണ് കാ​ണാ​താ​യ​ത്. മും​ബൈ തീ​ര​ത്തി​ന് സ​മീ​പം വ​ച്ചാ​ണ് ബോ​ട്ടു​ക​ള്‍ കാ​ണാ​താ​യ​തെ​ന്നും ഈ ബോട്ടുകളിൽ 16 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഉണ്ടായിരുന്നുവെന്നും തരൂർ അറിയിച്ചു.

Read also: ജോമോള്‍ ജോസഫിന് നേരെ ആക്രമണം: ഗര്‍ഭിണിയായ ജോമോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button