Kerala
- Dec- 2019 -13 December
കേരളം വേറെ ലെവലാണ്.. മുഖ്യമന്ത്രി പിണറായി വിജയനുനേരെയുള്ള വിരട്ടല്‍ ഇവിടെ വില പോവില്ല… ദേശീയ പൗരത്വ ബില്ലില്‍ കെ.സുരേന്ദ്രന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി ഇങ്ങനെ
കേരളം വേറെ ലെവലാണ്.. മുഖ്യമന്ത്രി പിണറായി വിജയനുനേരെയുള്ള വിരട്ടല്‍ ഇവിടെ വില പോവില്ല… ദേശീയ പൗരത്വ ബില്ലില്‍ കെ.സുരേന്ദ്രന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി ഇങ്ങനെ .…
Read More » - 13 December
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 75 ലക്ഷം രൂപയുടെ അനധികൃത സ്വർണവുമായി ക്വാലാലംപൂരിൽനിന്നുള്ള മൂന്ന് യാത്രക്കാർ പിടിയിലായി വ്യാഴാഴ്ച രാത്രി 11.45ന് നെടുമ്പാശേരിയിൽ എകെ…
Read More » - 13 December
അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ അട്ടിമറിച്ചു; മുന്‍ വിജിലന്‍സ് എസ് പിക്കെതിരെ കേസ്
മുന്‍ വിജിലന്‍സ് എസ് പിക്കെതിരെ വിജിലന്‍സ് കേസ്. അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ് പി ജയകുമാറിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയകുമാര്‍…
Read More » - 13 December
കേന്ദ്രപൗരത്വ ഭേദഗതി നിയമം സംഘപരിവാര്‍ അജണ്ടയാണെന്ന് പറയുന്നവര്‍ക്ക് ശബരിമലയില്‍ ഇരുട്ടിന്റെ മറപറ്റി സ്ത്രീകളെ കയറ്റിയതാണ് ജനാധിപത്യപരം…നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പറഞ്ഞ മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി. വി.മുരളീധരന്
കൊച്ചി: കേന്ദ്രപൗരത്വ ഭേദഗതി നിയമം മുഖ്യമന്ത്രിയുടെത് ധിക്കാരപരമായ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്..നിയമം അനുസരിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ഭരണമൊഴിഞ്ഞ് പുറത്ത് പോകണം . പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍…
Read More » - 13 December
വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ കാർ യാത്രക്കാർ ആശുപത്രിയിലെത്തിച്ചില്ല, പാതിവഴിയില്‍ ഉപേക്ഷിച്ച് കടന്നു : വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് ദാരുണാന്ത്യം. നല്ലപ്പള്ളി സ്വദേശി സുദേവന്റെ മകനും ഏഴാം ക്ലാസുകാരനുമായ സുജിത്താണ് കാറിടിച്ച് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കായിരുന്നു അപകടം. മിഠായി…
Read More » - 13 December
പന്ത്രണ്ട് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: നിര്‍മാതാവ് ജോബി ജോര്‍ജിനെതിരായ കേസിൽ കുറ്റപത്രം ഉടൻ
പന്ത്രണ്ട് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം നൽകും. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്സിറ്റിയില്‍ എംബിബിഎസിന് അഡ്മിഷന്…
Read More » - 13 December
രൂപതകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറെടുത്ത് സിറോ മലബാര്‍ സഭ : മതാചാരങ്ങളില്‍ മാറ്റം വരും
കൊച്ചി: രൂപതകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറെടുത്ത് സിറോ മലബാര്‍ സഭ . മതാചാരങ്ങളില്‍ മാറ്റം വരും . സീറോ മലബാര്‍ സഭയില്‍ കുര്‍ബാന അര്‍പ്പിക്കുന്ന രീതി…
Read More » - 13 December
മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും മെട്രോമാൻ ഇ ശ്രീധരന്റെ വക്കീല്‍ നോട്ടീസ്
കൊച്ചി: ക്യാംപസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കുന്നതിനു നിയമം കൊണ്ടുവരാന്‍ തീരുമാനിച്ച സംസ്ഥാനസര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ശന നിലപാടുമായി മെട്രോമാന് ഇ. ശ്രീധരന്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ശ്രീധരന് ഇത്…
Read More » - 13 December
കൂട്ടുകാരന് പുഴയില്‍ മുങ്ങിത്താഴുന്നതും ജീവന് പൊലിയുന്നതും കണ്ട് നടുങ്ങി; താനും മരിക്കാന്‍ പോവുകയാണെന്ന് ചിന്തിച്ച അരുണിന്റെ മുന്‍പിലേക്ക് ആ നാലുപേരെത്തി
ചാലക്കുടി: കൂട്ടുകാരന് പുഴയില്‍ മുങ്ങിത്താഴുന്നതും ജീവന് പൊലിയുന്നതും കണ്ടതിന്റെ നടുക്കത്തിലാണ് അരുണ്‍. താനും മരിക്കാന്‍ പോവുകയാണെന്ന് ചിന്തിച്ച അരുണിന്റെ മുന്‍പിലേക്ക് മാലാഖമാരെ പോലെയാണ് ആ നാലു സ്ത്രീകള്‍…
Read More » - 13 December
41 നാള് നീണ്ട വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ചു ശബരിമലയില്‍ മണ്ഡലപൂജ 27ന്
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ മണ്ഡലപൂജ ഈ മാസം 27ന് നടക്കും രാവിലെ 10നും 11.40നും ഇടയ്ക്കുള്ള കുഭം രാശിയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. രാത്രി…
Read More » - 13 December
പെരിയാറിലെ വെള്ളത്തില്‍ അസാധാരണമായ മാറ്റം : അന്വേഷണം വേണമെന്ന് ആവശ്യം
ആലുവ: പെരിയാറിലെ വെള്ളത്തില്‍ പാല് നിറവും പതയും കാണപ്പെട്ടത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ കാനയിലൂടെയാണ് വെളുത്ത നിറത്തിലെ ജലം…
Read More » - 13 December
കേരളകോൺഗ്രസ് ഗ്രൂപ്പ് പോര്: തൊടുപുഴയിൽ ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ചതു പൊളിക്കാൻ നീക്കവുമായി ജോസ് പക്ഷം
കേരളകോൺഗ്രസ് (എം) ഗ്രൂപ്പ് പോര് ശക്തമാകുന്നു. തൊടുപുഴയിൽ ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ചതു പൊളിക്കാൻ കോട്ടയത്ത് ജോസ് വിഭാഗം ബദൽ സംസ്ഥാന കമ്മിറ്റിയും അതെ സമയത്തു…
Read More » - 13 December
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യുഡിഎഫ് തയാറാക്കിയ ധവളപത്രം ഇന്ന് പുറത്തിറക്കും
കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യുഡിഎഫ് തയാറാക്കിയ ധവളപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തിറക്കും.
Read More » - 13 December
ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിയുടെയും രഹനാ ഫാത്തിമയുടെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ശബരിമലയില്‍ ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയും രഹനാഫാത്തിമയും നല്കിയ ഹര്‍ജി സുപ്രീകോടതിയില്‍ പരിഗണിക്കും.
Read More » - 13 December
വണ്ടിയിടിച്ച് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ വഴിയില്‍ ഇറക്കിവിട്ടു ; കുട്ടിക്ക് ദാരുണാന്ത്യം
പാലക്കാട് : കാറിടിച്ച് പരിക്കേറ്റ് സ്കൂള്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടു. മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി…
Read More » - 13 December
ഫ്ലാറ്റിൽ കുടുങ്ങിയ നാല് വയസുകാരനെ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാസേനയോട് പൂട്ട് പൊളിക്കരുതെന്ന് വീട്ടുകാർ; ഒടുവിൽ സംഭവിച്ചത്
കോഴിക്കോട്: ഫ്ലാറ്റിൽ കുടുങ്ങിയ നാല് വയസുകാരനെ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാസേനയോട് പൂട്ട് പൊളിക്കരുതെന്ന് വീട്ടുകാർ. പൂട്ടുപൊളിച്ച് കുട്ടിയെ വേഗം പുറത്തെടുക്കാമെന്ന് അഗ്നിരക്ഷാസേന പറഞ്ഞെങ്കിലും തിനു സമ്മതിക്കാതെ കെട്ടിടത്തിന്റെ മറ്റൊരു…
Read More » - 13 December
പത്തനാപുരത്തു നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ദുരൂഹത:ഐഎസ് ബന്ധമെന്ന് സംശയം
കൊല്ലം: പത്തനാപുരത്തു നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ദുരൂഹത. പത്തനാപുരം പിറവന്തൂര്‍ ചീവോട് പുല്‍ചാണിമുക്ക് മുബാറക്ക് മന്‍സിലില്‍ നൗഫല്‍ നസീറി(19)നെയാണ് കാണാതായത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍…
Read More » - 13 December
കൊച്ചിയിൽ യുവാവിന്റെ മരണത്തിന് കാരണമായ റോഡിലെ കുഴി അടച്ചു
കൊച്ചി: യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കുഴി അടച്ചത്. പാലാരിവട്ടം…
Read More » - 13 December
കേരളത്തിലെ സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് നടത്തുന്നത് കടുത്ത നിയമ ലംഘനങ്ങള്‍; കൂടുതൽ വിവരങ്ങൾ പുറത്ത്
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് നടത്തുന്നത് കടുത്ത നിയമ ലംഘനങ്ങളെന്ന് റിപ്പോർട്ട്. നിയമങ്ങളൊന്നും പാലിക്കാതെ പ്രൈവറ്റ് സെക്രട്ടറി വൈസ് ചാൻസിലര്‍മാരോടും അദാലത്ത്…
Read More » - 13 December
കോഴിക്കോട് മിലിട്ടറി ക്യാമ്പിലേക്കെന്ന വ്യാജേന ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് എ.ടി.എം. തട്ടിപ്പ്
കോഴിക്കോട്: ഹോട്ടലുകളില്‍നിന്നു പാഴ്സലായി ഭക്ഷണം വാങ്ങാന്‍ ഫോണില്‍ ഓര്‍ഡര്‍ ചെയ്തശേഷം എ.ടി.എം. നമ്പര്‍ കൈക്കലാക്കി പണം തട്ടി. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാമ്പാറയിലും ആനക്കാംപൊയിലിലുമാണ് എ.ടി.എം. നമ്പറും ഒ.ടി.പിയും…
Read More » - 13 December
പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനകളുടെ യോഗം ചേരും
പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനകളുടെ യോഗം ചേരും . ഈ മാസം 16-ന് കോഴിക്കോട് ആണ് യോഗം ചേരുന്നത്.
Read More » - 13 December
ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രം കേരളത്തിൽ
കോട്ടയം: ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രമാകാനൊരുങ്ങി കുമരകം. ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചില്ലുകുപ്പികളില്‍ കുടിവെള്ളവും ജ്യൂസ് കുടിക്കാന്‍ മുളനിര്‍മിതസ്ട്രോകളും ഒരുക്കാനാണ് പദ്ധതി.…
Read More » - 13 December
ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധം വ്യത്യസ്ത രൂപത്തിൽ: കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ തല മുണ്ഡനം ചെയ്തു
തിരുവനന്തപുരം: ശമ്ബളം കിട്ടാത്തതില്‍ പ്രതിഷേധിച്ചു കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. ഭരണപ്രതിപക്ഷ യൂണിയനുകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനശ്ചിതകാല സമരമിരിക്കുമ്പോഴാണു യൂണിയനുകളിലൊന്നും ഉള്‍പ്പെടാത്തവര്‍ ചീഫ് ഓഫീസിനു…
Read More » - 13 December
ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞശേഷം ഇരിക്കുന്നതിനിടെ സുഹൃത്ത് പെന്‍സില്‍ ബഞ്ചിനുമുകളില്‍ കുത്തിപ്പിടിച്ചു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
വെള്ളിയാമറ്റം: ക്ലാസില്‍ അടുത്തിരുന്ന സുഹൃത്ത് ബഞ്ചിനുമുകളില്‍ കുത്തിപ്പിടിച്ച പെന്‍സില്‍ ശരീരത്തില്‍ തറച്ചുകയറി വിദ്യാര്‍ഥിക്ക് പരുക്ക്. പൂച്ചപ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെത്തി പരിശോധി ച്ചെങ്കിലും പെന്‍സില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.…
Read More » - 13 December
വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ; ചൊറിയാൻ വരരുതെന്ന് സെന്‍കുമാര്‍
ആലപ്പുഴ: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമര്‍ശവുമായി മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെൻകുമാറിന്റെ പ്രതികരണം. എസ്.എന്‍.ഡി.പി.യോഗം റിസീവറെ വച്ച് ഭരിക്കുമെന്നുപറഞ്ഞ് ഒരാള്‍…
Read More »